Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

ഹോക്കി ആരാധകർക്ക് സന്തോഷവാർത്ത: ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ച് റെജിന പാറ്റ്സ്

Canada Varthakal by Canada Varthakal
July 30, 2026
in Saskatchewan
Reading Time: 1 min read
Regina Pats reduce ticket prices, add new family zone for upcoming season

റെജിന: പ്രമുഖ ഹോക്കി ടീമായ റെജിന പാറ്റ്സിന്റെ മത്സരങ്ങൾ ഇനി കുറഞ്ഞ ചെലവിൽ നേരിട്ടു കാണാം. വരാനിരിക്കുന്ന 2026-27 സീസണിൽ ടിക്കറ്റ് നിരക്കുകൾ വലിയ തോതിൽ കുറച്ചതായി ക്ലബ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. സാധാരണക്കാർക്കും കുടുംബങ്ങൾക്കും കൂടുതൽ എളുപ്പത്തിൽ സ്റ്റേഡിയത്തിലെത്തി കളി കാണാൻ അവസരമൊരുക്കുകയാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്ലബ് സിഇഒ ഗോർഡ് പ്രിച്ചാർഡ് പറഞ്ഞു.

WhatsApp Image 2026 07 13 at 1.55.37 AM 4

കുടുംബങ്ങൾക്കായി പ്രത്യേകം തയാറാക്കിയ ‘ഫാമിലി സോൺ’ ടിക്കറ്റുകൾ ഇനി 12.50 ഡോളർ മുതൽ ലഭ്യമാകും. കഴിഞ്ഞ വർഷത്തെ ടിക്കറ്റ് നിരക്കുമായി നോക്കുമ്പോൾ 58 ശതമാനത്തോളം കുറവാണിത്. കൂടാതെ, മറ്റെല്ലാ ടിക്കറ്റുകൾക്കും 15 ശതമാനത്തിന്റെ ഇളവ് നൽകിയിട്ടുണ്ട്. മുഴുവൻ സീസണിലേക്കുമായി ടിക്കറ്റെടുക്കുന്നവർക്ക് പഴയ നിരക്ക് തന്നെയാണെങ്കിലും, സൗജന്യ മത്സരങ്ങളും ഭക്ഷണ സാധനങ്ങൾ വാങ്ങാൻ 5 ഡോളറിന്റെ കൂപ്പണും അധികമായി ലഭിക്കും.

ADVERTISEMENT

സ്റ്റേഡിയത്തിലെ ഭക്ഷണ ശാലകളുടെ നടത്തിപ്പ് ഇനി ക്ലബ് തന്നെ നേരിട്ട് ഏറ്റെടുക്കും. സ്റ്റേഡിയം കൂടുതൽ മനോഹരമാക്കാനും കാണികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കാനുമായി 10 മില്യൺ ഡോളറിന്റെ വികസന പ്രവർത്തനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സീസണിലേക്കുള്ള ടിക്കറ്റുകളുടെ വിൽപന ഓഗസ്റ്റ് മാസം പകുതിയോടെ ആരംഭിക്കും

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Good news for hockey fans: Regina Pats slash ticket prices.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Siskin II aircraft
Saskatchewan

പുതിയ വിമാനങ്ങളുമായി കാനഡ വ്യോമസേന; സ്നോബേർഡ്സിനും ഇനി സിസ്കിൻ II

by Canada Varthakal
September 18, 2026
Katrina Caza Regina Police
Saskatchewan

പോലീസ് ഡാറ്റാബേസ് ചോർത്തി: റെജൈനയിൽ സിവിലിയൻ ജീവനക്കാരി പിടിയിൽ

by Canada Varthakal
September 14, 2026
credit card fraud case
Saskatchewan

ഇവരെ അറിയാമോ? ക്രെഡിറ്റ് കാർഡ് തട്ടിപ്പ് കേസ് പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പ്രിൻസ് ആൽബെർട്ട് പൊലീസ്

by Canada Varthakal
September 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.