Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ഭൂകമ്പത്തിൽ വിറച്ച് ജപ്പാൻ; 13 മരണം, നിരവധി പേർക്ക് പരിക്ക്

Canada Varthakal by Canada Varthakal
July 28, 2026
in World
Reading Time: 1 min read
ഭൂകമ്പത്തിൽ വിറച്ച് ജപ്പാൻ; 13 മരണം, നിരവധി പേർക്ക് പരിക്ക്

കുമമോട്ടോ: ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 13 പേർ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി സനെയെ തകൈച്ചി അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.1 (യുഎസ് ജിയോളജിക്കൽ സർവേ 6.8) തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് കുമമോട്ടോ പ്രവിശ്യ ഉൾപ്പെടെയുള്ള മേഖലകളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്.

കാഷിമയിലെ ഒരു ഷോപ്പിംഗ് മാളിൽ ഭൂചലനത്തിന് പിന്നാലെ പാചകവാതക സ്ഫോടനമുണ്ടാവുകയും കെട്ടിടത്തിന്റെ മേൽക്കൂരയും ചുവരുകളും തകരുകയും ചെയ്തതായി തദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കളെയും ജീവനക്കാരെയും ഒഴിപ്പിച്ച ശേഷമാണ് സ്ഫോടനമുണ്ടായതെന്ന് മാൾ അധികൃതർ വ്യക്തമാക്കി. ഇവിടെനിന്ന് പരിക്കേറ്റ അഞ്ചുപേർ ഉൾപ്പെടെ എട്ടുപേരെ രക്ഷപ്പെടുത്തിയതായി പ്രദേശിക ഭരണകൂടം സ്ഥിരീകരിച്ചു. അതിനിടെ, യത്സുഷിറോയിലെ നിപ്പോൺ പേപ്പർ ഇൻഡസ്ട്രീസ് ഫാക്ടറിയുടെ പുകക്കുഴൽ തകർന്നുവീണ് ഒമ്പത് പേരെ കാണാതായതായും അധികൃതർ വിലയിരുത്തി.

ADVERTISEMENT

ഭൂചലനത്തെ തുടർന്ന് റോഡുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും, പാലങ്ങൾ തകരുകയും, നിരവധിയിടങ്ങളിൽ തീപിടുത്തമുണ്ടാകുകയും ചെയ്തു. മുൻകരുതലിന്റെ ഭാഗമായി ബുള്ളറ്റ് ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി 3,600 സൈനികരെയും 20 വിമാനങ്ങളെയും വിന്യസിച്ചതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുമമോട്ടോയിൽ 36,000-ത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.

Japan shaken by earthquake; 13 dead, many injured

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

View of cricketer's hands catching a cricket ball during day four of the first Ashes Test cricket match
World

വിരൽ ഞൊടിച്ച് ‘ഔട്ട്’ ആക്കിയോ? വൈറലായ അമച്വർ ക്രിക്കറ്റ് വീഡിയോയിൽ അന്വേഷണം

by Canada Varthakal
July 28, 2026
ദക്ഷിണ ജപ്പാനിൽ ശക്തമായ ഭൂചലനം: 7.1 തീവ്രത രേഖപ്പെത്തി, സുനാമി മുന്നറിയിപ്പ്!
World

ദക്ഷിണ ജപ്പാനിൽ ശക്തമായ ഭൂചലനം: 7.1 തീവ്രത രേഖപ്പെത്തി, സുനാമി മുന്നറിയിപ്പ്!

by Canada Varthakal
July 28, 2026
അമേരിക്കയുടെ താരിഫ് വെട്ടിൽ 60-ലധികം രാജ്യങ്ങൾ; കാരണം വ്യക്തമാക്കി USTR
World

അമേരിക്കയുടെ താരിഫ് വെട്ടിൽ 60-ലധികം രാജ്യങ്ങൾ; കാരണം വ്യക്തമാക്കി USTR

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.