Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആൽബർട്ടയിൽ താപനില 35 ഡിഗ്രിയിലേക്ക്; വിവിധ പ്രദേശങ്ങളിൽ പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
July 28, 2026
in Alberta
Reading Time: 1 min read
Heat continues in Calgary; more severe weather possible in central Alberta

കാൽഗറി: ആൽബർട്ട പ്രവിശ്യയിൽ വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ പ്രവിശ്യകളിൽ താപനില ഉയർന്ന നിലയിൽ തുടരുമ്പോൾ, മധ്യ-വടക്കൻ മേഖലകളിൽ ശക്തമായ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ വ്യത്യാസമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

WhatsApp Image 2026 07 13 at 1.55.37 AM 4

ചൊവ്വാഴ്ച കാൽഗറിയിൽ പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റ് അമേരിക്കയിലെ മൊണ്ടാന, ഐഡഹോ മേഖലകളിലെ കാട്ടുതീയുടെ പുക നഗരത്തിലേക്ക് vyapiക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ലെത്‌ബ്രിഡ്ജ്, മെഡിസിൻ ഹാറ്റ് തുടങ്ങിയ പ്രദേശങ്ങളിൽ ചൂട് 35 ഡിഗ്രി വരെ ഉയരുമെന്നതിനാൽ ഇവിടെ യെല്ലോ ലെവൽ ഹീറ്റ് വാർണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. എഡ്മന്റൺ ഉൾപ്പെടെയുള്ള വടക്കൻ മേഖലകളിൽ മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിലുള്ള കാറ്റും ആലിപ്പഴ വർഷവും ചുഴലിക്കാറ്റും ഉണ്ടായേക്കാം.

ADVERTISEMENT

ഈ ആഴ്ചയുടെ പകുതിടെ പ്രദേശത്ത് ചൂട് തുടരുമെങ്കിലും കാലാവസ്ഥയിൽ കൂടുതൽ സ്ഥിരതയുണ്ടാകുമെന്നാണ് പ്രവചനം. തുടർന്ന്, ശനിയാഴ്ചയോടെ പസഫിക് തീരത്തുനിന്നുള്ള തണുത്ത കാറ്റ് എത്തുന്നതോടെ ചൂടിന് ശമനമുണ്ടാകും. അടുത്ത ആഴ്ചയുടെ തുടക്കത്തിൽ കാൽഗറിയിലെ താപനില 20 ഡിഗ്രിയിലേക്ക് താഴുമെങ്കിലും മഴ പെയ്യാനുള്ള സാധ്യത കുറവാണെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Temperatures in Alberta to reach 35 degrees; adverse weather warnings issued for various areas.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

U of A researchers
Alberta

ഒച്ചിന്റെ ‘ഉറക്ക രഹസ്യം’ വൈദ്യശാസ്ത്രത്തിന് വഴികാട്ടി; അവയവമാറ്റ ചികിത്സയിൽ പുതിയ പ്രതീക്ഷ

by Canada Varthakal
July 28, 2026
പാത്ത്‌വേസ് കാർബൺ ക്യാപ്‌ചർ പദ്ധതി: ഫണ്ടിംഗിൽ അനിശ്ചിതത്വം തുടരുന്നു
Alberta

പാത്ത്‌വേസ് കാർബൺ ക്യാപ്‌ചർ പദ്ധതി: ഫണ്ടിംഗിൽ അനിശ്ചിതത്വം തുടരുന്നു

by Canada Varthakal
July 28, 2026
No results despite receiving over 500 tips: Search continues for missing 11-year-old in Calgary.
Alberta

500-ലധികം വിവരങ്ങൾ ലഭിച്ചിട്ടും ഫലമില്ല: കാൽഗറിയിൽ കാണാതായ 11 വയസ്സുകാരനായുള്ള തിരച്ചിൽ തുടരുന്നു

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.