Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ഇത് ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മ; ലോകറെക്കോർഡ് നേട്ടവുമായി ഹലീമ

Canada Varthakal by Canada Varthakal
July 27, 2026
in World
Reading Time: 1 min read
ഇത് ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മ; ലോകറെക്കോർഡ് നേട്ടവുമായി ഹലീമ

ബമാക്കോ (മാലി): ആഫ്രിക്കൻ രാജ്യമായ മാലിയിലെ 25-കാരിയായ ഹലീമ സിസ്സെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത് ഒരു അത്യപൂർവ പ്രസവത്തിലൂടെയായിരുന്നു. ഒറ്റപ്രസവത്തിൽ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ചരിത്രം കുറിച്ച ഹലീമയുടെ നേട്ടം പിന്നീട് ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം നേടി.

09bf6126 6ed4 4f50 a6f8 352a3e5c76df

ഗർഭധാരണത്തിന്റെ 30-ാം ആഴ്ചയിൽ സിസേറിയൻ ശസ്ത്രക്രിയയിലൂടെയാണ് അഞ്ച് പെൺകുഞ്ഞുങ്ങളെയും നാല് ആൺകുഞ്ഞുങ്ങളെയും പുറത്തെടുത്തത്. സാധാരണ ഗർഭകാലം പൂർത്തിയാകുന്നതിന് മുമ്പായതിനാൽ ഓരോ കുഞ്ഞിനും 500 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ മാത്രമായിരുന്നു ജനനസമയത്തെ ഭാരം. അതിനാൽ ജനിച്ചതിന് പിന്നാലെ അതീവ വിദഗ്ധ ചികിത്സയും പ്രത്യേക പരിചരണവും ആവശ്യമായി വന്നു.

ADVERTISEMENT

മെച്ചപ്പെട്ട ചികിത്സയ്ക്കായി കുഞ്ഞുങ്ങളെ മൊറോക്കോയിലേക്ക് മാറ്റി. അവിടെ 19 മാസത്തോളം നവജാത ശിശു വിദഗ്ധരുടെ നിരീക്ഷണത്തിലും പരിചരണത്തിലുമായിരുന്നു അവർ. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഒടുവിൽ എല്ലാവരും സുരക്ഷിതമായി സ്വന്തം നാടായ മാലിയിലേക്ക് മടങ്ങി.

ഒരിക്കൽ ജീവൻ നിലനിർത്താനാകുമോയെന്ന ആശങ്ക ഉയർത്തിയിരുന്ന ആ ഒമ്പത് കുഞ്ഞുങ്ങളും ഇന്ന് പൂർണ ആരോഗ്യത്തോടെ മാതാപിതാക്കൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രാർഥനയും പിന്തുണയും നേടിയ ഈ കുടുംബത്തിന്റെ കഥ ഇന്നും അപൂർവ മെഡിക്കൽ നേട്ടത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

This is the mother who gave birth to nine babies in a single delivery; Halima sets a world record.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ലണ്ടനിൽ നിന്നുള്ള പാർസൽ കെണിയായി; ഷാർജയിൽ കൈക്കുഞ്ഞുമായി മലയാളി യുവതി തെരുവിൽ
World

ലണ്ടനിൽ നിന്നുള്ള പാർസൽ കെണിയായി; ഷാർജയിൽ കൈക്കുഞ്ഞുമായി മലയാളി യുവതി തെരുവിൽ

by Canada Varthakal
July 27, 2026
‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ
World

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ

by Canada Varthakal
July 27, 2026
ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്
World

ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.