Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

എണ്ണയ്ക്കായി കാനഡയെ ആശ്രയിക്കാൻ അമേരിക്ക; നിർണായക പ്രസ്താവനയുമായി യു.എസ്. അംബാസഡർ

Canada Varthakal by Canada Varthakal
July 21, 2026
in Saskatchewan
Reading Time: 1 min read
എണ്ണയ്ക്കായി കാനഡയെ ആശ്രയിക്കാൻ അമേരിക്ക; നിർണായക പ്രസ്താവനയുമായി യു.എസ്. അംബാസഡർ

സസ്ക്കാറ്റൂൺ; അമേരിക്കയുടെ ഭാവിയിലെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ആൽബർട്ടയും സസ്‌കാച്ചെവാനും നിർണായക പങ്കുവഹിക്കാനാകുമെന്ന് കാനഡയിലെ യു.എസ്. അംബാസഡർ പീറ്റ് ഹോക്സ്ട്ര പറഞ്ഞു. എഡ്മന്റണിൽ നടന്ന പസഫിക് നോർത്ത്‌വെസ്റ്റ് ഇക്കണോമിക് റീജിയന്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെ, അടുത്ത പത്ത് വർഷത്തിനിടെ പ്രതിദിനം മൂന്ന് മുതൽ നാല് ദശലക്ഷം ബാരൽ വരെ അധിക എണ്ണ അമേരിക്കയ്ക്ക് ആവശ്യമായി വരുമെന്നും, ഇതിനായി ആൽബർട്ട വിശ്വസനീയമായ വ്യാപാര പങ്കാളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. “അമേരിക്കയ്ക്ക് എണ്ണ ആവശ്യമാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2026 07 12 at 4.27.05 PM 4

കഴിഞ്ഞ ശരത്കാലത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയിലും കാനഡയിൽ നിന്ന് കൂടുതൽ എണ്ണ അമേരിക്കയിലേക്ക് എത്തിക്കാനുള്ള സാധ്യത ചർച്ചയായിരുന്നുവെന്ന് ഹോക്സ്ട്ര വെളിപ്പെടുത്തി. കാർണിയുടെ പ്രാഥമിക നിർദേശത്തോട് ട്രംപ് ഭരണകൂടത്തിലെ ചിലർ വലിയ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, ചർച്ചകളിൽ അതിവേഗ നീക്കങ്ങൾ ഒഴിവാക്കണമെന്ന് പ്രസിഡന്റ് തന്നെ നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആവശ്യമായാൽ മറ്റ് സ്രോതസുകളും അമേരിക്കയ്ക്ക് ലഭ്യമാണെന്നും ഹോക്സ്ട്ര ഓർമ്മിപ്പിച്ചു.

ADVERTISEMENT

കാനഡ-അമേരിക്ക വ്യാപാരബന്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരുന്നുണ്ടെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഒടുവിൽ ഒരു ധാരണയിലെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അംബാസഡർ പറഞ്ഞു. മെക്സിക്കോയുമായുള്ള ചർച്ചകൾ കൂടുതൽ മുന്നേറിയിട്ടുണ്ടെന്നും, അമേരിക്കയോടുള്ള ചില കനേഡിയൻ ജനങ്ങളുടെ പ്രതികൂല മനോഭാവം കരാർ പ്രക്രിയയെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

അതേസമയം, നിർണായക ധാതുവിഭവ വികസനം ഉൾപ്പെടെയുള്ള മേഖലകളിൽ കാനഡയും അമേരിക്കയും കൂടുതൽ സഹകരിക്കാനാകുമെന്നും, ഇരു രാജ്യങ്ങളുടെയും വ്യാപാരബന്ധം സാമ്പത്തിക വളർച്ചയ്ക്കും ദേശീയ സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

pete-hoekstra-alberta-saskatchewan-oil-industry

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

പരിശീലന വിമാനം തകർന്നു വീണു: സസ്കാച്വാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

by Canada Varthakal
September 20, 2026
Siskin II aircraft
Saskatchewan

പുതിയ വിമാനങ്ങളുമായി കാനഡ വ്യോമസേന; സ്നോബേർഡ്സിനും ഇനി സിസ്കിൻ II

by Canada Varthakal
September 18, 2026
Katrina Caza Regina Police
Saskatchewan

പോലീസ് ഡാറ്റാബേസ് ചോർത്തി: റെജൈനയിൽ സിവിലിയൻ ജീവനക്കാരി പിടിയിൽ

by Canada Varthakal
September 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.