Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ഹോർമുസിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; എട്ടുപേർക്ക് പരിക്ക്

Canada Varthakal by Canada Varthakal
July 14, 2026
in World
Reading Time: 2 mins read
ഹോർമുസിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; എട്ടുപേർക്ക് പരിക്ക്

വാഷിങ്ടൺ : അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ ക്രൂസ് മിസൈൽ ആക്രമണം. ‘മൊംബാസ’ (Mombasa), ‘അൽ ബഹിയ’ (Al Bahiyah) എന്നീ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒമാൻ പ്രാദേശിക സമുദ്രാതിർത്തിയിലെ കടലിടുക്കിന്റെ തെക്കൻ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് കപ്പലുകൾ ലക്ഷ്യമിട്ട് മിസൈലുകൾ പതിച്ചതെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

മിസൈൽ ആക്രമണത്തെത്തുടർന്ന് രണ്ട് ടാങ്കറുകളിലും വൻ തീപിടിത്തമുണ്ടാവുകയും കപ്പലുകൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. മൊംബാസ എന്ന കപ്പലിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരു ഇന്ത്യൻ നാവികൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൂടാതെ എട്ട് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ ആറ് പേർ ഇന്ത്യൻ പൗരന്മാരും ബാക്കി രണ്ട് പേർ യുക്രൈൻ സ്വദേശികളുമാണ്. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാനും വലിയൊരു ദുരന്തം ഒഴിവാക്കാനും സാധിച്ചത്.

ADVERTISEMENT

അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് ഇറാൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി. ഈ ആക്രമണത്തെ ശക്തമായി അപലപിച്ച യുഎഇ, സംഭവത്തോട് അനുയോജ്യമായ രീതിയിൽ പ്രതികരിക്കാനുള്ള അവകാശം തങ്ങളിൽ നിക്ഷിപ്തമാണെന്ന് വ്യക്തമാക്കി. തങ്ങളുടെ പരമാധികാരവും സുരക്ഷയും സമുദ്ര താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും, പ്രാദേശിക സുസ്ഥിരതയെ തകർക്കുന്ന ഏതൊരു ഭീഷണിയെയും നേരിടാൻ യുഎഇ പൂർണ്ണ സജ്ജമാണെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ ഷിപ്പിംഗിന്മേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തുകയും, ഇതിന് പിന്നാലെ യുഎസ് സേന ഇറാന്റെ തീരദേശ നിരീക്ഷണ സംവിധാനങ്ങൾക്കും മിസൈൽ കേന്ദ്രങ്ങൾക്കും നേരെ തുടർച്ചയായ മൂന്നാം രാത്രിയും ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ മിസൈലാക്രമണം ഉണ്ടായിരിക്കുന്നത്. ലോകത്തിലെ സമുദ്രം വഴിയുള്ള എണ്ണ-വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഈ പുതിയ സംഘർഷം ആഗോള ഊർജ്ജ വിപണിയെ വല്ലാതെ ഉലയ്ക്കുകയും ആഗോള സമുദ്ര സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുകയും ചെയ്തിട്ടുണ്ട്..

Iran’s missile attack on UAE oil tankers in Hormuz: Indian sailor killed; eight injured

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

WhatsAppFacebookCopy LinkShare

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ
World

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ

by Canada Varthakal
July 27, 2026
ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്
World

ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026
ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്
World

ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.