Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ഇന്ധനവിലക്കയറ്റത്തിന് ആശ്വാസവുമായി ആൽബർട്ടയുടെ എനർജി റിബേറ്റ് പദ്ധതി; ജൂലൈ 1 മുതൽ അപേക്ഷിക്കാം, വിശദംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
June 18, 2026
in Alberta
Reading Time: 1 min read
daniel smith

എഡ്മന്റൺ: ഉയർന്ന ഇന്ധനവില സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രവിശ്യാ നിവാസികൾക്കായി ആൽബർട്ട സർക്കാർ പുതിയ എനർജി റിബേറ്റ് പദ്ധതി പ്രഖ്യാപിച്ചു. കാനഡ ദിനമായ ജൂലൈ 1 മുതൽ യോഗ്യരായ പ്രവിശ്യാ നിവാസികൾക്ക് 100 ഡോളർ ധനസഹായത്തിനായി അപേക്ഷിക്കാമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ മാസങ്ങളിൽ ഉയർന്ന ഗ്യാസ് വിലയിലൂടെ സർക്കാരിന് ലഭിച്ച നികുതി വരുമാനത്തിന്റെ ഒരു ഭാഗം ജനങ്ങൾക്ക് നേരിട്ട് തിരിച്ചുനൽകി ആശ്വാസം എത്തിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രവിശ്യയിലെ ഏകദേശം 34 ലക്ഷം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് ഔദ്യോഗിക കണക്ക്.

WhatsApp Image 2026 06 07 at 9.50.22 PM 2

നിലവിലുള്ള ഇന്ധന നികുതി ഇളവ് പദ്ധതി വഴി മൂന്ന് മാസത്തേക്ക് ശരാശരി 65 ഡോളറിന്റെ ലാഭം മാത്രമാണ് ജനങ്ങൾക്ക് ലഭിക്കുന്നത്. എന്നാൽ പുതിയ പദ്ധതിയിലൂടെ 100 ഡോളർ തുക നേരിട്ട് അക്കൗണ്ടിലേക്ക് എത്തുന്നതിനാൽ ഇത് സാധാരണക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ, 2025-ലെ നികുതി റിട്ടേൺ ഫയൽ ചെയ്തവർ, കുടുംബ വാർഷിക വരുമാനം 225,000 ഡോളറോ അതിൽ കുറവോ ഉള്ളവർ എന്നിവർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. ഒറ്റയ്ക്കോ അല്ലെങ്കിൽ വിവാഹിതരായ/കോമൺ-ലോ പങ്കാളികളായോ ജീവിക്കുന്നവരെയാണ് ഇവിടെ ഒരു കുടുംബമായി കണക്കാക്കുന്നത്.

ADVERTISEMENT

2026 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ പ്രത്യേക ഓൺലൈൻ പോർട്ടൽ വഴി പൊതുജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. ഈ തുകയ്ക്ക് പ്രത്യേക നികുതി ബാധകമല്ലെന്നും കാനഡ റവന്യൂ ഏജൻസിക്ക് (CRA) വിവരങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. കൂടാതെ, നിലവിൽ പ്രവിശ്യയിൽ നിന്നും ഫെഡറൽ തലത്തിൽ നിന്നും ലഭിക്കുന്ന AISH, ADAP, ഇൻകം സപ്പോർട്ട്, ആൽബർട്ട സീനിയേഴ്സ് ബെനിഫിറ്റ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളെ ഈ തുക ബാധിക്കുകയുമില്ല. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ കൂടുതൽ ആശ്വാസനടപടികൾ സ്വീകരിക്കുന്നത് പരിഗണിക്കുമെന്നും പ്രവിശ്യാ ഭരണകൂടം വ്യക്തമാക്കി.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Alberta's energy rebate program offers relief from fuel price hikes; Applications open from July 1, here are the details
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

സ്വതന്ത്ര രാജ്യമായാൽ എണ്ണ എങ്ങനെയൊഴുക്കും?വിഭജനവാദികൾക്ക് കുരുക്കായി പൈപ്പ്‌ലൈൻ ശൃംഖല
Alberta

സ്വതന്ത്ര രാജ്യമായാൽ എണ്ണ എങ്ങനെയൊഴുക്കും?വിഭജനവാദികൾക്ക് കുരുക്കായി പൈപ്പ്‌ലൈൻ ശൃംഖല

by Canada Varthakal
August 4, 2026
മലയാളി യുവാവ് നിര്യാതനായി; അപ്രതീക്ഷിതമായി വിട വാങ്ങിയത് സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മലപ്പുറം സ്വദേശി
Alberta

മലയാളി യുവാവ് നിര്യാതനായി; അപ്രതീക്ഷിതമായി വിട വാങ്ങിയത് സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മലപ്പുറം സ്വദേശി

by Canada Varthakal
August 3, 2026
Alberta referendum
Alberta

പ്രവിശ്യയോ പുതിയ രാജ്യമോ? ആൽബർട്ട റഫറണ്ടത്തിന് മുമ്പ് രണ്ടുചേരികളായി ജനങ്ങൾ

by Canada Varthakal
August 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.