📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

മുംബൈയിൽ മുങ്ങിയാൽ ദുബായിൽ പൊങ്ങാം!ഹൈ സ്പീഡ് ട്രെയിൻ ശ്രദ്ധേയകമാകുന്നു

Canada Varthakal by Canada Varthakal
April 4, 2025
in World
Reading Time: 1 min read
മുംബൈയിൽ മുങ്ങിയാൽ ദുബായിൽ പൊങ്ങാം!ഹൈ സ്പീഡ് ട്രെയിൻ ശ്രദ്ധേയകമാകുന്നു

ദുബായ്: മുംബൈക്കിടയിലെ സമുദ്രത്തിനടിയിലൂടെയുള്ള ഹൈസ്പീഡ് ട്രെയിൻ പദ്ധതി ശ്രദ്ധേയമാകുന്നു
ഇന്ത്യയും യുഎഇയും തമ്മിലുള്ള ദൈർഘ്യമേറിയ ദൂരം: രണ്ടു മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാൻ കഴിയുന്ന അത്ഭുതകരമായ ട്രെയിൻ പദ്ധതിയാണിത്. ദുബായ് -മുംബൈ അണ്ടർവാട്ടർ ട്രെയിൻ, എന്ന ഈ വിചിത്ര ആശയം, ലോകത്തെ തന്നെ ആദ്യത്തെ സമുദ്രത്തിനടിയിലൂടെയുള്ള രാജ്യാന്തര ഹൈസ്പീഡ് റെയിൽ പാതയായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പദ്ധതിയുടെ മുഖ്യ ആകർഷണങ്ങൾ:
• ഏകദേശം 2,000 കിലോമീറ്റർ ദൂരത്തിൽ, അറേബ്യൻ കടലിന്റെ അടിയിൽ ട്രാക്ക് പണിയുന്നതാണ് പദ്ധതി.
• ട്രെയിൻ 600 മുതൽ 1000 കിലോമീറ്റർ/മണിക്കൂർ വരെ വേഗത കൈവരിക്കും.
• യാത്ര സമയം 2 മണിക്കൂർ മാത്രം എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം.

ADVERTISEMENT

യാത്രക്കാർക്കും ചരക്കുകൾക്കും ഒരേ സമയം സേവനം:
ഈ ട്രെയിൻ യാത്രക്കാർക്കൊപ്പം വെള്ളം,ക്രൂഡ് ഓയിൽ, മറ്റ് ചരക്കുകൾ എന്നിവയും കൊണ്ട് പോകാൻ കഴിയും. യു.എ.ഇ യിൽ നിന്നും ക്രൂഡ് ഓയിലും. ഇന്ത്യയിൽ നിന്നു ശുദ്ദജലവും പരസ്പരം കൈമാറ്റം ചെയ്യാൻ സാധിക്കും അതുകൊണ്ടുതന്നെ അത്രമേൽ വാണിജ്യ സാധ്യതകൾ ഈ പദ്ധതിക്കുണ്ട്.
സമുദ്രദൃശ്യങ്ങളോടൊപ്പം യാത്ര വലിയ ആകർഷണമായിരിക്കും
ട്രെയിനിൽ പാനറാമിക് വിൻഡോകൾ ഉൾപ്പെടുത്തിയിരിക്കും. യാത്രക്കാർക്ക് കടൽജീവങ്ങളെ നേരിൽ കാണാനുള്ള അപൂർവ അവസരം ഇതിലൂടെ ലഭ്യമാകും.

പദ്ധതിയുടെ ചാലഞ്ചുകളും സാധ്യതകളും:
• എഞ്ചിനിയറിംഗിൽ അത്യുഗ്രൻ സാങ്കേതികതകൾ വേണ്ടിവരും. കടലിന്റെ താഴ്‌വരകളിലൂടെയുള്ള നിർമ്മാണം അതീവ സങ്കീർണ്ണവും ചെലവേറിയതുമായിരിക്കും.
• ഇന്ത്യയും യുഎഇയും തമ്മിലുള്ള സർക്കാരുകളുടെ സഹകരണം, അന്താരാഷ്ട്ര കടൽമീറ്റർ ചട്ടങ്ങൾ പാലിക്കൽ എന്നിവ നിർണ്ണായകമാണ്.
• പദ്ധതിയുടെ സാമ്പത്തിക ചെലവ് ബില്ല്യൺ ഡോളറുകൾ ആയി വിലയിരുത്തപ്പെടുന്നു.

നിലവിൽ ഈ പ്രോജക്ട് താത്കാലിക ആശയഘട്ടത്തിലാണ്. നിർമ്മാണം തുടങ്ങിയിട്ടില്ല. എങ്കിലും യു.എ.ഇ അടിസ്ഥാനമാക്കിയുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഇതിനായി പഠനങ്ങൾ നടത്തി വരികയാണ്.
ഭാവിയിൽ വിപ്ലവകരമായ യാത്രാ സാധ്യത ഉറപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി, യാഥാർത്ഥ്യമാകുമോ എന്നത് നമുക്ക് കാത്തിരുന്നു കാണാം.

Ad 1
Ad 2
Ad 3

Related Posts

അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം; അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്, കുവൈത്തിലും നാശനഷ്ടം
World

അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം; അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്, കുവൈത്തിലും നാശനഷ്ടം

by Canada Varthakal
March 28, 2026
സൗദിയിലെ യുഎസ് എയർ ബേസിന് നേരെ ഇറാന്റെ ആക്രമണം; 12 അമേരിക്കൻ സൈനികർക്ക് പരിക്ക്
World

സൗദിയിലെ യുഎസ് എയർ ബേസിന് നേരെ ഇറാന്റെ ആക്രമണം; 12 അമേരിക്കൻ സൈനികർക്ക് പരിക്ക്

by Canada Varthakal
March 28, 2026
കടൽ കടക്കാൻ ഇറാന്റെ ‘സ്പെഷ്യൽ റൂട്ട്’; സൗഹൃദ രാജ്യങ്ങൾക്ക് പച്ചക്കൊടി, ആശങ്കയിൽ ലോകം
World

കടൽ കടക്കാൻ ഇറാന്റെ ‘സ്പെഷ്യൽ റൂട്ട്’; സൗഹൃദ രാജ്യങ്ങൾക്ക് പച്ചക്കൊടി, ആശങ്കയിൽ ലോകം

by Canada Varthakal
March 27, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.