Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ കുടിയേറ്റ കേസുകൾ കുത്തനെ കൂടുന്നു; വില്ലൻ ‘AI’ എന്ന് ആക്ഷേപം: ആരോപണം തള്ളി ഇമിഗ്രേഷൻ മന്ത്രാലയം

Canada Varthakal by Canada Varthakal
May 30, 2026
in Canada
Reading Time: 1 min read
Immigration lawyers say automation is partly driving a massive Federal Court backlog

ഒട്ടാവ: കാനഡയിലെ ഫെഡറൽ കോടതികളിൽ എത്തുന്ന കുടിയേറ്റ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. വിസ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ കാനഡ സർക്കാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) ഓട്ടോമേഷൻ സംവിധാനങ്ങളും വ്യാപകമായി ഉപയോഗിക്കുന്നതാണ് കേസുകൾ പെരുകാൻ കാരണമെന്ന് കുടിയേറ്റ അഭിഭാഷകർ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണം തള്ളിയ ഇമിഗ്രേഷൻ വകുപ്പ്, അപേക്ഷകളുടെ എണ്ണത്തിലുണ്ടായ പൊതുവായ വർധനവാണ് കോടതി കേസുകൾ കൂടാൻ കാരണമെന്ന് വ്യക്തമാക്കി.

WhatsApp Image 2026 05 05 at 1.25.26 AM 2

ലഭ്യമായ പുതിയ കണക്കുകൾ പ്രകാരം 2020-ൽ 6,400 ആയിരുന്ന കുടിയേറ്റ കേസുകൾ, കഴിഞ്ഞ വർഷം 28,000 കടന്നു. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം ആറായിരത്തിലധികം കേസുകളാണ് കോടതിയിലെത്തിയത്. കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് അപേക്ഷകൾ പരിശോധിക്കുമ്പോൾ പലതിലും കൃത്യമായ വിലയിരുത്തൽ നടക്കുന്നില്ലെന്നും, മുൻകാലങ്ങളെ അപേക്ഷിച്ച് വിസ നിരസിക്കുന്നതിനുള്ള കാരണങ്ങൾ പൊതുവായ വാചകങ്ങളിൽ ഒതുക്കുകയാണെന്നുമാണ് അഭിഭാഷകരുടെ പ്രധാന പരാതി. ഇത് വിസ നടപടികളിൽ പിഴവുകൾ വരുത്തുകയും ആളുകളെ കോടതിയെ സമീപിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു.

ADVERTISEMENT

അതേസമയം, അപേക്ഷകൾ തരംതിരിക്കാനും ഫയലുകൾ വേഗത്തിൽ നീക്കാനും മാത്രമാണ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്നും അന്തിമ തീരുമാനങ്ങൾ എടുക്കുന്നത് ഉദ്യോഗസ്ഥർ നേരിട്ടാണെന്നും ഇമിഗ്രേഷൻ മന്ത്രാലയം വിശദീകരിച്ചു. കോടതിയിലെത്തുന്ന കേസുകളിൽ 86 ശതമാനവും കുടിയേറ്റവുമായി ബന്ധപ്പെട്ടതാണെന്നിരിക്കെ, നിലവിലുള്ള കുറഞ്ഞ എണ്ണം ജഡ്ജിമാരെ വെച്ച് ഇത്രയും ഫയലുകൾ കൈകാര്യം ചെയ്യുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുകയാണ് ഇതിന് ശാശ്വത പരിഹാരമെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Immigration cases are increasing sharply in Canada; Allegation that the villain is 'AI': Immigration Ministry denies the allegation
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

canada dollar
Canada

ഒന്റാറിയോ ട്രില്ലിയം ബെനിഫിറ്റ്: ഓഗസ്റ്റിലെ പേയ്മെന്റ് ഈ ദിവസം അക്കൗണ്ടിലെത്തും

by Canada Varthakal
August 9, 2026
Surya's surprise and emotional reactions make the moment heartfelt
Canada

5 വർഷത്തെ കാത്തിരിപ്പ്; മാതാപിതാക്കളെ ഞെട്ടിച്ച് കാനഡയിൽ നിന്ന് ഇന്ത്യൻ യുവാവിന്റെ സർപ്രൈസ് എൻട്രി

by Canada Varthakal
August 9, 2026
Jugaad Dhami
Canada

വോണിലെ അമ്യൂസ്‌മെന്റ് പാർക്കിൽ പെൺകുട്ടിക്ക് ലൈംഗികാതിക്രമം: 19-കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

by Canada Varthakal
August 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.