Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാട്ടിൽ ഉപേക്ഷിച്ച കാർ, ചോരക്കറ പുരണ്ട കത്തി, കുത്തിയത് 21 തവണ; കാനഡയെ നടുക്കിയ ടാറ്റിയാന കൊലക്കേസിൽ വിചാരണ തുടങ്ങി

Canada Varthakal by Canada Varthakal
May 27, 2026
in Canada
Reading Time: 1 min read
Tatjana Stefanski

credits THE CANADIAN PRESS/Darryl Dyck

കാംലൂപ്സ് : കാനഡയെ ഒന്നടങ്കം നടുക്കിയ ടാറ്റിയാന സ്റ്റെഫാൻസ്കി (44) വധക്കേസിൽ മുൻഭർത്താവ് വിറ്റാലി സ്റ്റെഫാൻസ്കിക്കെതിരെയുള്ള രണ്ടാം ഡിഗ്രി കൊലപാതക കേസിന്റെ വിചാരണ കോടതിയിൽ ആരംഭിച്ചു. പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

WhatsApp Image 2026 04 13 at 6.30.59 AM 1

2024 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ടാറ്റിയാനയെ കാണാതായതിനെ തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിൽ വനമേഖലയിലെ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇവരുടെ കറുത്ത ഔഡി കാർ കണ്ടെത്തിയിരുന്നു. ഈ കാർ പോലീസ് ക്രെയിൻ ഉപയോഗിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് വനത്തിനുള്ളിൽ നിന്നും ചെരുപ്പ് പോലും ധരിക്കാതെ വിറ്റാലി പോലീസിന് മുന്നിലേക്ക് നടന്നു വന്നത്.

ADVERTISEMENT

“അതെന്റെ കാറാണ്. നിങ്ങൾ ഇവിടെ വരാൻ കാരണം ഞാൻ തന്നെയാണ്. അതെ, അവൾ മരിച്ചു, ഞാനാണ് അവളെ കൊന്നത്,” എന്ന് വിറ്റാലി പോലീസിനോട് സ്വയം ഏറ്റുപറയുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോൺസൽ റിഗൽ ടെസ്മാൻ കോടതിയെ അറിയിച്ചു. ഈ മൊഴിയോടെയാണ് കാണാതാകൽ കേസ് കൊലപാതക അന്വേഷണമായി മാറിയത്.

കാറിന് സമീപത്തെ താഴ്ചയുള്ള പ്രദേശത്തുനിന്നാണ് ടാറ്റിയാനയുടെ മൃതദേഹം കണ്ടെടുത്തത്. ശരീരത്തിൽ മാരകമായ 21 മുറിവുകളുണ്ടായിരുന്നു. നെഞ്ചിലും വാരിയെല്ലുകളിലുമായി ഏഴോളം തവണയാണ് വിറ്റാലി കുത്തിയത്. ഇതിൽ ഒരു കുത്ത് ടാറ്റിയാനയുടെ ഹൃദയത്തിലും ശ്വാസകോശത്തിലും തുളച്ചുകയറിയതാണ് മരണകാരണം. അക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ടാറ്റിയാന പരമാവധി ശ്രമിച്ചിരുന്നുവെന്ന് കൈകാലുകളിലെ മുറിവുകൾ വ്യക്തമാക്കുന്നു. കൊലപാതകത്തിന് ഉപയോഗിച്ച വളഞ്ഞ കത്തിയും പോലീസ് കണ്ടെടുത്തു. ഇതിൽ ഇരുവരുടെയും ഡിഎൻഎ (DNA) സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ടാറ്റിയാനയുടെ 11 വയസ്സുകാരനായ മകൻ വിറ്റാലിയെ കണ്ടിരുന്നു. വിലപിടിപ്പുള്ള വാച്ചും ആഭരണങ്ങളും അടങ്ങിയ ഒരു സ്യൂട്ട്കേസ് വിറ്റാലി മകനെ ഏൽപ്പിക്കുകയും, സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ടാറ്റിയാനയെ കാറിനടുത്തേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. ഇതിനുശേഷമാണ് ടാറ്റിയാനയെ കാണാതാകുന്നത്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ വിറ്റാലി താൻ കുറ്റക്കാരനല്ലെന്നാണ് വാദിച്ചത്. കേസിൽ പ്രതിഭാഗത്തിന്റെ വിശദമായ വാദം വരും ദിവസങ്ങളിൽ കോടതി കേൾക്കും.

Ex-husband emerged shoeless from woods to confess he killed Tatjana Stefanski

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

എയർ കാനഡ മിഡിൽ ഈസ്റ്റ് സർവീസുകൾ പുനരാരംഭിക്കുന്നത് നീട്ടി: ഈ വിമാനങ്ങൾ ജനുവരി വരെ ഉണ്ടാകില്ല
Canada

എയർ കാനഡ മിഡിൽ ഈസ്റ്റ് സർവീസുകൾ പുനരാരംഭിക്കുന്നത് നീട്ടി: ഈ വിമാനങ്ങൾ ജനുവരി വരെ ഉണ്ടാകില്ല

by Canada Varthakal
August 9, 2026
Mark-Carney.
Canada

ടൊറന്റോയിൽ ഭവന വിപ്ലവം! 2.7 ബില്യൺ ഡോളറിന്റെ പദ്ധതിയുമായി മാർക്ക് കാർണി

by Canada Varthakal
August 9, 2026
canada job
Canada

ജൂലൈയിൽ 75,000 പുതിയ തൊഴിലവസരങ്ങൾ; കാനഡയിൽ തൊഴില്ലായ്മ നിരക്ക് രണ്ടു വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

by Canada Varthakal
August 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.