Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഈ എയർ ഫ്രയറുകൾക്കാണ് ഹെൽത്ത് കാനഡയുടെ സുരക്ഷാ മുന്നറിയിപ്പ്; അടിയന്തരമായി ഉപയോഗം നിർത്താൻ നിർദ്ദേശം

Canada Varthakal by Canada Varthakal
May 25, 2026
in Canada
Reading Time: 1 min read
ഈ എയർ ഫ്രയറുകൾക്കാണ് ഹെൽത്ത് കാനഡയുടെ സുരക്ഷാ മുന്നറിയിപ്പ്; അടിയന്തരമായി ഉപയോഗം നിർത്താൻ നിർദ്ദേശം

ഓട്ടവ: പ്രമുഖ അടുക്കള ഉപകരണ ബ്രാൻഡായ ‘സെക്യൂറ’യുടെ (Secura) എയർ ഫ്രയറുകൾ കാനഡയിൽ തിരിച്ചുവിളിക്കുന്നു. ഉപയോക്താക്കൾക്ക് തീപിടുത്തത്തിനും പൊള്ളലേൽക്കാനുമുള്ള കടുത്ത സാധ്യത മുൻനിർത്തിയാണ് കനേഡിയൻ ആരോഗ്യ മന്ത്രാലയമായ ‘ഹെൽത്ത് കാനഡ’ അടിയന്തര സുരക്ഷാ മുന്നറിയിപ്പ് റപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ ഈ ബ്രാൻഡ് ഉപയോഗിക്കുന്നവർ ഉപകരണം പ്രവർത്തിപ്പിക്കുന്നത് ഉടനടി നിർത്തലാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

WhatsApp Image 2026 05 19 at 9.19.36 AM 1

എയർ ഫ്രയറിനുള്ളിലെ വൈദ്യുത കമ്പികളുടെ കണക്ഷനിലുണ്ടാകുന്ന അമിതമായ ചൂടാണ് (Overheating) അപകടത്തിന് കാരണമാകുന്നത്. കറുപ്പ് നിറത്തിൽ, മുകൾഭാഗത്ത് വെള്ളി നിറത്തിലുള്ള ഡിസൈനും ബ്രാൻഡ് നാമവുമുള്ള സെക്യൂറ എയർ ഫ്രയറുകൾക്കാണ് ഈ തകരാർ കണ്ടെത്തിയിരിക്കുന്നത്. 2019 മെയ് മാസത്തിനും 2020 ഒക്ടോബർ മാസത്തിനുമിടയിൽ കാനഡയിൽ വിറ്റഴിക്കപ്പെട്ട 680 ഉപകരണങ്ങളെയാണ് ഈ സുരക്ഷാ വീഴ്ച ബാധിച്ചിട്ടുള്ളത്.

ADVERTISEMENT

കാനഡയിൽ തിരിച്ചുവിളിച്ച സെക്യൂറ (Secura) എയർ ഫ്രയറിന്റെ അടിഭാഗത്തായി ഇതിന്റെ കൃത്യമായ മോഡൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. SAF-53 (TXG-DS16) എന്ന മോഡൽ നമ്പറിലുള്ള ഉപകരണങ്ങൾക്കാണ് നിലവിൽ സുരക്ഷാ മുന്നറിയിപ്പുള്ളത്. 1903, 1904 എന്നീ ഡേറ്റ് കോഡുകളിലുള്ള, ഏകദേശം 30 സെന്റീമീറ്റർ ഉയരവും, 28 സെന്റീമീറ്റർ ആഴവും, 30 സെന്റീമീറ്റർ വീതിയുമുള്ള എയർ ഫ്രയറുകളാണ് തീപിടുത്ത സാധ്യതയെത്തുടർന്ന് അടിയന്തരമായി ഉപയോഗം നിർത്താൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഉപകരണത്തിന്റെ സുരക്ഷാ പ്രശ്നം പരിഹരിക്കുന്നതിനായി നിർമ്മാതാക്കളായ സെക്യൂറ ഇൻകോർപ്പറേറ്റഡ് (Secura Inc.) ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. തകരാറിലായ എയർ ഫ്രയറുകൾക്ക് പകരമായി ആമസോൺ ഗിഫ്റ്റ് കാർഡ് കോഡ് (Amazon.ca gift card) ആണ് കമ്പനി നൽകുന്നത്. ഇതിനായി ഉപഭോക്താക്കൾ തങ്ങളുടെ കോൺടാക്റ്റ് വിവരങ്ങളും, എയർ ഫ്രയറിന്റെ അടിയിലെ ഡേറ്റ് കോഡ് വ്യക്തമാകുന്ന ചിത്രവും, ഒപ്പം ഉപകരണത്തിന്റെ പവർ കോർഡ് (വൈദ്യുത കേബിൾ) മുറിച്ചുമാറ്റിയ നിലയിലുള്ള ചിത്രവും കമ്പനിക്ക് കൈമാറേണ്ടതുണ്ട്.

മേയ് 14 വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം കാനഡയിൽ ഈ ഉപകരണം കാരണം ആർക്കും പരിക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും മുൻകരുതൽ എന്ന നിലയ്ക്കാണ് അധികൃതർ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. വിദേശത്തുനിന്നും ഓൺലൈൻ വഴിയും മറ്റും ഈ മോഡൽ വാങ്ങി ഉപയോഗിക്കുന്ന മലയാളി കുടുംബങ്ങളും ആവശ്യമായ ജാഗ്രത പുലർത്തേണ്ടതുണ്ട്.

Health Canada issues safety warning for these air fryers; advises immediate cessation of use

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canada Government
Canada

തുല്യ ജോലിക്ക് തുല്യ വേതനം: കാനഡയിൽ പുതിയ തൊഴിൽ നിയമങ്ങൾ വരുന്നു

by Canada Varthakal
September 26, 2026
Canada Dollar
Canada

ഒക്ടോബറിലെത്തുന്നത് 5 CRA ആനുകൂല്യങ്ങൾ; തീയതികളും തുകയും അറിയാം

by Canada Varthakal
September 26, 2026
MAC CANADA
Canada

കാനഡയിൽ ഇസ്ലാമിക് സ്കൂളുകൾക്ക് ഭീഷണി ഇ-മെയിൽ: ഒൻപത് സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.