📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ബ്രോക്കോളി മൈക്രോ ഗ്രീൻസ് വിപണിയിൽ നിന്ന് മാറ്റുന്നു; ഇ. കോളി ബാധയ്ക്ക് സാധ്യതയെന്ന് CFIA

Canada Varthakal by Canada Varthakal
May 22, 2026
in Canada
Reading Time: 1 min read
കാനഡയിൽ ബ്രോക്കോളി മൈക്രോ ഗ്രീൻസ് വിപണിയിൽ നിന്ന് മാറ്റുന്നു; ഇ. കോളി ബാധയ്ക്ക് സാധ്യതയെന്ന് CFIA

ഒന്റാറിയോ: ഒന്റാറിയോ, ക്യുബെക് പ്രവിശ്യകളിൽ വിതരണം ചെയ്ത ഒരു പ്രമുഖ ബ്രാൻഡ് ബ്രോക്കോളി മൈക്രോ ഗ്രീൻസ് (Broccoli microgreens) വിപണിയിൽ നിന്നും തിരിച്ചുവിളിക്കുന്നതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. രോഗകാരിയായ ഇ. കോളി (E. coli) ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടായേക്കാമെന്ന ആശങ്കയെത്തുടർന്നാണ് നടപടി. ഏപ്രിൽ 20 മുതൽ മെയ് 8 വരെയുള്ള ദിവസങ്ങളിൽ വിൽപന നടത്തിയ ‘ലെസ് ഫെംസ് ലൂഫ’ (Les Fermes Lufa) ബ്രാൻഡിന്റെ 50 ഗ്രാമിന്റെ പാക്കറ്റുകളെയാണ് ഈ നിർദ്ദേശം ബാധിക്കുന്നത്. ഈ ഉൽപ്പന്നം ഓൺലൈൻ വഴിയും വിൽപന നടത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾ ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നും ഏജൻസി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ബാക്ടീരിയ ബാധിച്ച ആഹാരസാധനങ്ങൾക്ക് പ്രത്യക്ഷത്തിൽ കേടുപാടുകളോ ദുർഗന്ധമോ ഉണ്ടാകില്ലെങ്കിലും ഇവ രോഗബാധയ്ക്ക് കാരണമാകുമെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി വ്യക്തമാക്കി. ഓക്കാനം, ഛർദ്ദി, വയറുവേദന, രക്തം കലർന്ന വയറിളക്കം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. കടുത്ത രോഗബാധയുണ്ടാകുന്ന സാഹചര്യത്തിൽ അപസ്മാരം, പക്ഷാഘാതം എന്നിവ ഉണ്ടാകാനും രക്തം മാറ്റിവെക്കലോ കിഡ്നി ഡയാലിസിസോ ആവശ്യമായി വരാനും സാധ്യതയുണ്ട്. ചില സന്ദർഭങ്ങളിൽ ഇത് കിഡ്നിക്ക് സ്ഥിരമായ തകരാറുണ്ടാക്കുകയോ മരണത്തിന് വരെ കാരണമാകുകയോ ചെയ്തേക്കാമെന്നും ഏജൻസി ചൂണ്ടിക്കാണിക്കുന്നു. ഈ ഉൽപ്പന്നം ഉപയോഗിച്ച ശേഷം ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ എത്രയും വേഗം ആരോഗ്യവിദഗ്ധരെ ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.

ADVERTISEMENT

Broccoli microgreens removed from market in Canada; CFIA warns of E. coli contamination risk

ADVERTISEMENT
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയിൽ ബീഫ് വില കുതിച്ചുയരുന്നു;  ബാർബിക്യു സീസണിൽ ഉപഭോക്താക്കൾക്ക് തിരിച്ചടി
Canada

കാനഡയിൽ ബീഫ് വില കുതിച്ചുയരുന്നു;  ബാർബിക്യു സീസണിൽ ഉപഭോക്താക്കൾക്ക് തിരിച്ചടി

by Canada Varthakal
May 22, 2026
മാർക്ക് കാർണിയുടെ പരിസ്ഥിതി നയങ്ങൾക്കെതിരെ ലിബറൽ എംപിമാർ; പ്രധാനമന്ത്രിക്ക് കത്തയച്ചത് 14 ജനപ്രതിനിധികൾ
Canada

മാർക്ക് കാർണിയുടെ പരിസ്ഥിതി നയങ്ങൾക്കെതിരെ ലിബറൽ എംപിമാർ; പ്രധാനമന്ത്രിക്ക് കത്തയച്ചത് 14 ജനപ്രതിനിധികൾ

by Canada Varthakal
May 22, 2026
CANADIAN DOLLAR
Canada

റൊട്ടി വില കൂട്ടിയതിന് നഷ്ടപരിഹാരം: കാനഡയിലെ ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തിത്തുടങ്ങി

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.