📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവാദം വേണം’; കാനഡയിൽ പാർലമെന്ററി ഹർജിയിൽ ഒപ്പുവെച്ച് ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ

Canada Varthakal by Canada Varthakal
May 18, 2026
in Canada
Reading Time: 1 min read
‘വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവാദം വേണം’; കാനഡയിൽ പാർലമെന്ററി ഹർജിയിൽ ഒപ്പുവെച്ച് ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ

credits CTV News

ഒട്ടാവ: കാനഡയിൽ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യാൻ (Remote work) നിയമപരമായ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ ഹർജി. ഈ വരുന്ന വേനൽക്കാലം മുതൽ സർക്കാർ ജീവനക്കാർ കൂടുതൽ ദിവസങ്ങൾ ഓഫീസുകളിൽ നേരിട്ടെത്തി ജോലി ചെയ്യണമെന്ന് സർക്കാർ നിർദ്ദേശിച്ചിരിക്കെയാണ്, ഇതിനെതിരെ വൻ ജനപിന്തുണയോടെ ഈ പാർലമെന്ററി ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.

WhatsApp Image 2026 04 26 at 3.20.20 PM 1

ലിബറൽ പാർട്ടി എം.പി ജെയിംസ് മലോണി പിന്തുണയ്ക്കുന്ന ഈ ഹർജിയിൽ ഇതിനകം തന്നെ പത്തൊൻപതിനായിരത്തിലധികം (19,000) ആളുകൾ ഒപ്പുവെച്ചു കഴിഞ്ഞു. പ്രധാനമായും കമ്പ്യൂട്ടർ അധിഷ്ഠിതമായി ജോലി ചെയ്യുന്ന ഫെഡറൽ ജീവനക്കാർക്ക് ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ‘വർക്ക് ഫ്രം ഹോം’ ഉറപ്പാക്കാൻ കാനഡ ലേബർ കോഡിൽ (Canada Labour Code) ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

ADVERTISEMENT

ഏകദേശം 9 ലക്ഷത്തോളം ആളുകളാണ് കാനഡയിലെ ഫെഡറൽ മേഖലകളിൽ ജോലി ചെയ്യുന്നത്. ജീവനക്കാർ ആഴ്ചയിൽ രണ്ട് ദിവസത്തിൽ കൂടുതൽ ഓഫീസിൽ വരണമെന്ന് നിർബന്ധിക്കുകയാണെങ്കിൽ, അതിന് വ്യക്തമായ കാരണങ്ങൾ ബോധിപ്പിക്കാൻ തൊഴിലുടമകൾക്ക് ബാധ്യതയുണ്ടായിരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. വീട്ടിലിരുന്നും ഓഫീസിലിരുന്നും ജോലി ചെയ്യുന്ന ഈ ‘ഹൈബ്രിഡ് രീതി’ ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുമെന്നും, യാത്രയും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സഹായിക്കുമെന്നുമാണ് ജീവനക്കാരുടെ വാദം.

ADVERTISEMENT

അതേസമയം, വരും മാസങ്ങളിൽ എക്സിക്യൂട്ടീവ് തസ്തികകളിൽ ഉള്ളവർ ആഴ്ചയിൽ അഞ്ച് ദിവസവും, മറ്റ് ജീവനക്കാർ ആഴ്ചയിൽ നാല് ദിവസവും ഓഫീസുകളിൽ നേരിട്ടെത്തണമെന്ന പുതിയ നിയമം നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നതിനിടെയാണ് ഈ പുതിയ നീക്കം.

Parliamentary petition calls for federal employees to work remotely 3 days a week

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്ധനപ്രതിസന്ധി: കാനഡക്കാരുടെ വേനൽക്കാല യാത്രാപദ്ധതികൾ പ്രതിസന്ധിയിൽ; ജാഗ്രതാ നിർദേശവുമായി ഗ്ലോബൽ അഫയേഴ്സ് കാനഡ
Canada

ഇന്ധനപ്രതിസന്ധി: കാനഡക്കാരുടെ വേനൽക്കാല യാത്രാപദ്ധതികൾ പ്രതിസന്ധിയിൽ; ജാഗ്രതാ നിർദേശവുമായി ഗ്ലോബൽ അഫയേഴ്സ് കാനഡ

by Canada Varthakal
May 19, 2026
ഒത്തുകളി വിവാദവും ഭരണപ്രതിസന്ധിയും: ക്രിക്കറ്റ് കാനഡയുടെ ഫണ്ടിങ് ഐസിസി മരവിപ്പിച്ചു
Canada

ഒത്തുകളി വിവാദവും ഭരണപ്രതിസന്ധിയും: ക്രിക്കറ്റ് കാനഡയുടെ ഫണ്ടിങ് ഐസിസി മരവിപ്പിച്ചു

by Canada Varthakal
May 18, 2026
ലോക ഐസ് ഹോക്കി ചാമ്പ്യൻഷിപ്പ്: ഡെന്മാർക്കിനെ തകർത്ത് കാനഡ; തുടർച്ചയായ മൂന്നാം വിജയം
Canada

ലോക ഐസ് ഹോക്കി ചാമ്പ്യൻഷിപ്പ്: ഡെന്മാർക്കിനെ തകർത്ത് കാനഡ; തുടർച്ചയായ മൂന്നാം വിജയം

by Canada Varthakal
May 18, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.