Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

വണ്ടിയൊതുക്കാൻ നോക്കേണ്ട, പിഴ വീട്ടിലെത്തും! വാൻകൂവറിൽ പുതിയ പാർക്കിംഗ് നിയമം; ക്യാമറകൾ റെഡി

Canada Varthakal by Canada Varthakal
May 18, 2026
in British Columbia
Reading Time: 1 min read
വണ്ടിയൊതുക്കാൻ നോക്കേണ്ട, പിഴ വീട്ടിലെത്തും! വാൻകൂവറിൽ പുതിയ പാർക്കിംഗ് നിയമം; ക്യാമറകൾ റെഡി

CREDITS GOOGLE

വാൻകൂവർ: നഗരത്തിലെ തിരക്കേറിയ നാല് പ്രധാന കേന്ദ്രങ്ങളിൽ പാർക്കിംഗ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഇനി മുതൽ എട്ടിന്റെ പണികിട്ടും. നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹന ഉടമകൾക്ക് ക്യാമറകൾ വഴി പിഴ കണ്ടെത്തി നേരിട്ട് വീട്ടിലേക്ക് ടിക്കറ്റ് അയക്കുന്ന പുതിയ പൈലറ്റ് പ്രൊജക്റ്റുമായി വാൻകൂവർ സിറ്റി അധികൃതർ രംഗത്തിറങ്ങി.

WhatsApp Image 2026 05 05 at 00.31.17 2

ഉദ്യോഗസ്ഥർ നേരിട്ടെത്തി വാഹനങ്ങളിൽ ടിക്കറ്റ് പതിപ്പിക്കുന്ന പഴയ രീതിക്ക് പകരമായി, അത്യാധുനിക ‘ലൈസൻസ് പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ’ ഉപയോഗിച്ചാണ് ഇനി മുതൽ നിയമലംഘകരെ പിടികൂടുക. കൊമേഴ്‌സ്യൽ-ബ്രോഡ്‌വേ, ജോയ്‌സ്, ഓക്രിഡ്ജ് സ്‌കൈട്രെയിൻ സ്റ്റേഷനുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലും കൊമേഴ്‌സ്യൽ ഡ്രൈവിലുമാണ് ഈ ക്യാമറാ പരിശോധന ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. ഗതാഗതക്കുരുക്കും നിയമലംഘനങ്ങളും പതിവായതിനാലാണ് ഈ നാല് മേഖലകളെ പൈലറ്റ് പ്രൊജക്റ്റിനായി തിരഞ്ഞെടുത്തത്. പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവർക്ക് സുഗമമായ പാർക്കിംഗ് ഉറപ്പാക്കാനും, റോഡുകളിലെ സുരക്ഷ വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്ന് സിറ്റി അധികൃതർ അറിയിച്ചു. ഈ പരീക്ഷണം വിജയകരമായാൽ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

ADVERTISEMENT

പാർക്കിംഗ് പിഴകൾ കാനഡ പോസ്റ്റ് വഴി മാത്രമേ വീട്ടിലെത്തിക്കുകയുള്ളൂ എന്ന് വാൻകൂവർ സിറ്റി കൗൺസിൽ പ്രത്യേകം ഓർമ്മിപ്പിച്ചു. ടിക്കറ്റുകളെക്കുറിച്ചോ പേയ്‌മെന്റുകളെക്കുറിച്ചോ അറിയിക്കാൻ സിറ്റി അധികൃതർ ഒരിക്കലും എസ്‌എംഎസ്, ഇമെയിൽ, അല്ലെങ്കിൽ ക്യുആർ കോഡുകൾ എന്നിവ ഉപയോഗിക്കാറില്ല. ഇത്തരം വ്യാജ സന്ദേശങ്ങളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

City of Vancouver launches new parking ticket pilot in 4 busy areas

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

A man uses a computer keyboard
British Columbia

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, പിടിച്ചെടുത്തത് 14,000-ത്തിലധികം വീഡിയോകൾ; സറിയിൽ യുവാവ് അറസ്റ്റിൽ

by Canada Varthakal
August 11, 2026
bc fire
British Columbia

ബ്രിട്ടീഷ് കൊളംബിയിൽ കാട്ടുതീ ഭീതി; നിരവധി ആളുകളെ ഹെലികോപ്റ്റർ മാർ​ഗം രക്ഷപ്പെടുത്തി, ആയിരക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു

by Canada Varthakal
August 9, 2026
bc fire
British Columbia

ഓകനഗൻ താഴ്‌വരയിൽ കാട്ടുതീ പടരുന്നു; ബി.സിയിൽ അടിയന്തരാവസ്ഥ

by Canada Varthakal
August 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.