Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ തൂക്കി! ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ; ഉന്നതവിദ്യാഭ്യാസത്തിൽ ആദ്യ അഞ്ചിൽ

Canada Varthakal by Canada Varthakal
May 15, 2026
in Canada
Reading Time: 1 min read
കാനഡ തൂക്കി! ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ; ഉന്നതവിദ്യാഭ്യാസത്തിൽ ആദ്യ അഞ്ചിൽ

ഒട്ടാവ: യു.എസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് പുറത്തുവിട്ട 2026-ലെ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ കാനഡയ്ക്ക് മികച്ച നേട്ടം. ലോകത്തിലെ നൂറ് മുൻനിര രാജ്യങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ആഗോള റാങ്കിംഗിൽ 19-ാം സ്ഥാനമാണ് കാനഡ സ്വന്തമാക്കിയത്. സംസ്കാരം, ടൂറിസം എന്നീ മേഖലകളിലാണ് കാനഡ ഏറ്റവും ഉയർന്ന സ്കോർ നേടിയത്.

WhatsApp Image 2026 04 26 at 3.20.20 PM 1

വിവിധ രാജ്യങ്ങളിലെ സാമ്പത്തിക വളർച്ചയ്ക്ക് പുറമെ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, പൗരന്മാരുടെ സുരക്ഷ എന്നിവ വിലയിരുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വൈവിധ്യമാർന്ന സംസ്കാരങ്ങളെയും ബഹുസ്വരതയെയും പ്രോത്സാഹിപ്പിക്കുന്ന കാനഡയുടെ നയം ആഗോളതലത്തിൽ വലിയ അംഗീകാരമാണ് നേടിക്കൊടുത്തത്. ജോണി മിച്ചൽ, ഡ്രേക്ക് തുടങ്ങിയ വിഖ്യാത കലാകാരന്മാരിലൂടെ കാനഡ കൈവരിച്ച സാംസ്കാരിക സ്വാധീനവും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.

ADVERTISEMENT

അതേസമയം, ഉന്നതവിദ്യാഭ്യാസ രംഗത്തും കാനഡ അന്താരാഷ്ട്ര തലത്തിൽ വലിയ മുന്നേറ്റം നടത്തി. ലോകത്തിൽ ഉന്നതവിദ്യാഭ്യാസത്തിന് ഏറ്റവും അനുയോജ്യമായ ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയിലും കാനഡ ഇടംപിടിച്ചു. മികച്ച സർവകലാശാലകളും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അനുകൂലമായ അന്തരീക്ഷവുമാണ് കാനഡയെ ഈ നേട്ടത്തിന് അർഹമാക്കിയത്.

പട്ടികയിൽ കാനഡയേക്കാൾ ഒരു സ്ഥാനം മുന്നിലായി അമേരിക്ക (18-ാം സ്ഥാനം) ഇടംപിടിച്ചപ്പോൾ, സ്വിറ്റ്സർലൻഡാണ് ലോകത്തിലെ ഏറ്റവും മികച്ച രാജ്യമായി ഒന്നാം സ്ഥാനത്ത് എത്തിയത്. ഡെന്മാർക്ക് രണ്ടാം സ്ഥാനവും സ്വീഡൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൗരന്മാരുടെ അവകാശങ്ങൾ, ശക്തമായ സമ്പദ്‌വ്യവസ്ഥ, മികച്ച തൊഴിലവസരങ്ങൾ എന്നിവയാണ് യൂറോപ്യൻ രാജ്യങ്ങളെ പട്ടികയിൽ മുന്നിലെത്തിച്ചത്.

Canada ranks high among 100 best countries in the world

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നിയമം മാറ്റി, പിന്നാലെ തീരുമാനവും; ഇമിഗ്രേഷൻ വകുപ്പിന്റെ നടപടിയിൽ കാനഡയിൽ വൻ വിവാദം
Canada

നിയമം മാറ്റി, പിന്നാലെ തീരുമാനവും; ഇമിഗ്രേഷൻ വകുപ്പിന്റെ നടപടിയിൽ കാനഡയിൽ വൻ വിവാദം

by Canada Varthakal
August 12, 2026
‘യു.എസ് അംബാസഡറെ പുറത്താക്കണം’: കാനഡയിൽ 29,000-ത്തിലധികം ആളുകൾ ഒപ്പിട്ട ഹർജി പാർലമെന്റിലേക്ക്
Canada

‘യു.എസ് അംബാസഡറെ പുറത്താക്കണം’: കാനഡയിൽ 29,000-ത്തിലധികം ആളുകൾ ഒപ്പിട്ട ഹർജി പാർലമെന്റിലേക്ക്

by Canada Varthakal
August 12, 2026
Canada-US trade talks
Canada

താരിഫ് ഭീഷണി ഒഴിവാക്കാൻ തിരക്കിട്ട നീക്കം; കാനഡ – അമേരിക്ക വ്യാപര ചർച്ചകൾ അന്തിമഘട്ടത്തിൽ

by Canada Varthakal
August 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.