Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം

Canada Varthakal by Canada Varthakal
May 14, 2026
in Canada
Reading Time: 1 min read
പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം

വാട്ടർലൂ: ഒന്റാറിയോയിൽ പബ്ലിക് സ്കൂളിന്റെ പേര് മാറ്റുന്നതിനായി അധികൃതർ ചെലവിട്ട വൻതുകയെച്ചൊല്ലി വിവാദം പുകയുന്നു. വാട്ടർലൂ റീജിയണൽ ഡിസ്ട്രിക്ട് സ്കൂൾ ബോർഡിന് കീഴിലുള്ള ഹൈസ്കൂളിന്റെ പേര് മാറ്റാൻ 1,75,000 ഡോളറിലധികം (ഏകദേശം 1.45 കോടിയിലധികം ഇന്ത്യൻ രൂപ) ചെലവഴിച്ചതിനെതിരെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഇഷാൻ ആചാര്യയാണ് രംഗത്തെത്തിയത്. വിവരവകാശ നിയമപ്രകാരം വിദ്യാർത്ഥി നടത്തിയ ഇടപെടലിലൂടെയാണ് പുറംലോകം അറിയാത്ത ഈ സാമ്പത്തിക വിവരങ്ങൾ പുറത്തുവന്നത്.

7c4d3e00 cd22 4018 822b b93e6606fd9d

മുൻ കനേഡിയൻ പ്രധാനമന്ത്രി സർ ജോൺ എ മക്ഡൊണാൾഡിന് റെസിഡൻഷ്യൽ സ്കൂൾ സമ്പ്രദായം നടപ്പിലാക്കിയതിലുള്ള പങ്കിനെത്തുടർന്ന് 2022-ലാണ് ‘സർ ജോൺ എ മക്ഡൊണാൾഡ് സെക്കൻഡറി സ്കൂളിന്റെ’ പേര് ‘ലോറൽ ഹൈറ്റ്‌സ് സെക്കൻഡറി സ്കൂൾ’ എന്ന് പുനർനാമകരണം ചെയ്തത്. എന്നാൽ ഈ പേര് മാറ്റത്തിന് കൃത്യമായി എത്ര തുക ചെലവായെന്ന് അറിയാൻ ഇഷാൻ നടത്തിയ ശ്രമങ്ങൾ ആദ്യം പരാജയപ്പെട്ടു. തുടർന്നാണ് സ്കൂൾ ബോർഡിന് വിദ്യാർത്ഥി ഫ്രീഡം ഓഫ് ഇൻഫർമേഷൻ (FOI) അപേക്ഷ നൽകിയത്.

ADVERTISEMENT

സ്കൂൾ ബോർഡ് നൽകിയ രേഖകൾ പ്രകാരം നികുതി ഇളവുകൾക്ക് ശേഷം 1,76,466 ഡോളറാണ് പേര് മാറ്റത്തിനായി ആകെ ചെലവായത്. ഇതിൽ വലിയൊരു ഭാഗം തുക സ്പോർട്സ് യൂണിഫോമുകൾക്കും മറ്റ് ഉപകരണങ്ങൾക്കും വേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഇത്രയും വലിയ തുക പേര് മാറ്റത്തിനായി ചെലവിട്ടത് അംഗീകരിക്കാനാവില്ലെന്ന് ഇഷാൻ പറയുന്നു. സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പകരം നിലവിലുള്ള വസ്തുക്കൾ മാറ്റുന്നതിനാണ് മുൻഗണന നൽകിയതെന്നും വിദ്യാർത്ഥി ചൂണ്ടിക്കാട്ടി.

അതേസമയം, സ്കൂൾ ബോർഡ് ഡയറക്ടർ സ്കോട്ട് മില്ലർ ഈ നടപടിയെ ന്യായീകരിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റം നടത്തിയതെന്നും, ഇത് സംബന്ധിച്ച ചെലവുകൾ മുൻകൂട്ടി പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനോ പട്ടിണി അനുഭവിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനോ ഈ തുക വിനിയോഗിക്കാമായിരുന്നു എന്നാണ് ഇഷാന്റെ പക്ഷം. സ്കൂൾ ബോർഡുകൾ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ സുതാര്യത പുലർത്തണമെന്നും ഭാവിയിൽ ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ വിദ്യാർത്ഥികളുടെ യഥാർത്ഥ ആവശ്യങ്ങൾ പരിഗണിക്കണമെന്നും ഇഷാൻ ആവശ്യപ്പെടുന്നു.

1.45 crore rupees to change name; 10th grader's legal battle against Ontario school board's action

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: 1.45 crore rupees to change name
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canada Government
Canada

തുല്യ ജോലിക്ക് തുല്യ വേതനം: കാനഡയിൽ പുതിയ തൊഴിൽ നിയമങ്ങൾ വരുന്നു

by Canada Varthakal
September 26, 2026
Canada Dollar
Canada

ഒക്ടോബറിലെത്തുന്നത് 5 CRA ആനുകൂല്യങ്ങൾ; തീയതികളും തുകയും അറിയാം

by Canada Varthakal
September 26, 2026
MAC CANADA
Canada

കാനഡയിൽ ഇസ്ലാമിക് സ്കൂളുകൾക്ക് ഭീഷണി ഇ-മെയിൽ: ഒൻപത് സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.