Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ബിസിയിൽ ബ്രോഡ്‌വേ മെട്രോ നിർമ്മാണം: ഒരു ഭാഗം തുറക്കുന്നു, അടുത്ത ഭാഗം 6 മാസത്തേക്ക് അടക്കും!

Canada Varthakal by Canada Varthakal
May 9, 2026
in British Columbia
Reading Time: 1 min read
ബിസിയിൽ ബ്രോഡ്‌വേ മെട്രോ നിർമ്മാണം: ഒരു ഭാഗം തുറക്കുന്നു, അടുത്ത ഭാഗം 6 മാസത്തേക്ക് അടക്കും!

credits google

വാൻകൂവർ: വാൻകൂവറിലെ ബ്രോഡ്‌വേ സ്‌കൈട്രെയിൻ വികസനത്തിന്റെ ഭാഗമായി നഗരത്തിലെ ഗതാഗത സംവിധാനങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ജനുവരി മുതൽ അടച്ചിട്ടിരുന്ന ക്യുബെക്ക് സ്ട്രീറ്റിനും മെയിൻ സ്ട്രീറ്റിനും ഇടയിലുള്ള റോഡ് മെയ് 20 മുതൽ ഭാഗികമായി ഗതാഗതത്തിന് തുറന്നുകൊടുക്കും. ആദ്യഘട്ടത്തിൽ ഓരോ വരി വീതം തുറക്കുന്ന ഈ പാത ജൂലൈ മാസത്തോടെ പൂർണ്ണമായും പ്രവർത്തനസജ്ജമാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

WhatsApp Image 2026 05 05 at 1.25.26 AM

എന്നാൽ ഇതിനോടൊപ്പം തന്നെ യാത്രക്കാർക്ക് മറ്റൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഫിഫ ലോകകപ്പിന് ശേഷം ആൽബർട്ട സ്ട്രീറ്റിനും കാംബി സ്ട്രീറ്റിനും ഇടയിലുള്ള ഭാഗം ആറുമാസത്തേക്ക് പൂർണ്ണമായി അടച്ചിടും. ബ്രോഡ്‌വേ-സിറ്റി ഹാൾ സ്റ്റേഷന് മുകളിലുള്ള റോഡ് പുനർനിർമ്മാണത്തിന് വേണ്ടിയാണ് ഈ നടപടി. സാധാരണ ഗതിയിൽ 14 മാസത്തോളം എടുത്തേക്കാവുന്ന നിർമ്മാണ ജോലികൾ ഇത്തരത്തിൽ റോഡ് പൂർണ്ണമായി അടക്കുന്നതിലൂടെ 6 മാസം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഗതാഗത മന്ത്രി മൈക്ക് ഫാംവർത്ത് വ്യക്തമാക്കി.

ADVERTISEMENT

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും കാൽനടയാത്രക്കാർക്ക് വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാൻ തടസ്സമുണ്ടാകില്ല. എങ്കിലും ഗതാഗത നിയന്ത്രണം കച്ചവടത്തെ ബാധിക്കുന്നു എന്ന പരാതികൾ പരിഗണിച്ചു വ്യാപാരികളുമായി സർക്കാർ ആശയവിനിമയം നടത്തുന്നുണ്ട്. മൊത്തം 5.7 കിലോമീറ്റർ നീളമുള്ള മില്ലേനിയം ലൈൻ വികസനം 2027 പകുതിയോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Part of Broadway to reopen, new stretch to close for 6 months

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

The New Westminster Police Department provided this photo along with a warning about a QR code scam
British Columbia

പാർക്കിംഗ് മീറ്ററുകളിൽ വ്യാജ QR കോഡുകൾ, തട്ടിയെടുത്തത് ലക്ഷങ്ങൾ; ജാഗ്രതാ നിർദേശവുമായി പോലീസ്

by Canada Varthakal
August 12, 2026
A man uses a computer keyboard
British Columbia

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, പിടിച്ചെടുത്തത് 14,000-ത്തിലധികം വീഡിയോകൾ; സറിയിൽ യുവാവ് അറസ്റ്റിൽ

by Canada Varthakal
August 11, 2026
bc fire
British Columbia

ബ്രിട്ടീഷ് കൊളംബിയിൽ കാട്ടുതീ ഭീതി; നിരവധി ആളുകളെ ഹെലികോപ്റ്റർ മാർ​ഗം രക്ഷപ്പെടുത്തി, ആയിരക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു

by Canada Varthakal
August 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.