📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഹാന്റാവൈറസ് ഭീതി: ക്രൂയിസ് കപ്പലിൽ നിന്നെത്തിയ മൂന്ന് കാനഡക്കാർ നിരീക്ഷണത്തിൽ

Canada Varthakal by Canada Varthakal
May 7, 2026
in Canada
Reading Time: 1 min read
The MV Hondius cruise ship is at the centre of a deadly hantavirus outbreak.

ഒട്ടാവ: മാരകമായ ഹാന്റാവൈറസ് പടർന്നുപിടിച്ച വിദേശ ക്രൂയിസ് കപ്പലുമായി സമ്പർക്കമുണ്ടായ മൂന്ന് കാനഡക്കാർ നിരീക്ഷണത്തിൽ. വൈറസ് ബാധ സ്ഥിരീകരിച്ച കപ്പലിൽ യാത്ര ചെയ്ത രണ്ട് പേരും, അവർക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച ഒരാളുമാണ് നിലവിൽ ഒന്റാറിയോയിലും ക്യുബെക്കിലുമായി വീടുകളിൽ സ്വയം ഐസൊലേഷനിൽ കഴിയുന്നത്. കപ്പലിലെ യാത്രക്കാരുമായി സമ്പർക്കമുണ്ടായേക്കാമെന്ന കണക്കുകൂട്ടലിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇവരെ നിരീക്ഷണത്തിലാക്കിയതെന്ന് പൊതുജനാരോഗ്യവകുപ്പ് അറിയിച്ചു.

WhatsApp Image 2026 05 05 at 1.25.26 AM

ഏകദേശം രണ്ടാഴ്ച മുമ്പ് ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ സെന്റ് ഹെലേന ദ്വീപിൽ വെച്ചാണ് രണ്ട് കാനഡക്കാർ കപ്പലിൽ നിന്ന് ഇറങ്ങിയത്. കപ്പലിൽ ഉണ്ടായിരുന്നവരോടൊപ്പം വിമാനത്തിൽ യാത്ര ചെയ്ത മൂന്നാമത്തെ ആളെയും ആരോഗ്യവകുപ്പ് കണ്ടെത്തി നിരീക്ഷണത്തിലാക്കുകയായിരുന്നു . നിലവിൽ ഇവർക്ക് ആർക്കും രോഗലക്ഷണങ്ങളില്ലെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി. ഒന്റാറിയോയിൽ രണ്ടുപേരും ക്യുബെക്കിൽ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതി പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ ദിവസേന വിലയിരുത്തുന്നുണ്ട്.

ADVERTISEMENT

വൈറസ് ബാധയെ തുടർന്ന് കപ്പലിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, അവിടെയുള്ള മറ്റ് കാനഡക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ കോൺസുലർ ഉദ്യോഗസ്ഥരെ അയച്ചതായി സർക്കാർ അറിയിച്ചു. വൈറസിന്റെ ഇൻക്യുബേഷൻ കാലയളവ് പരിഗണിച്ച് ഏകദേശം 30 ദിവസത്തോളം നിരീക്ഷണം തുടരാനാണ് തീരുമാനം. നിലവിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രാദേശികമായ രോഗവ്യാപന സാധ്യത വളരെ കുറവാണെന്നും ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു. കപ്പലിലെ മറ്റ് യാത്രക്കാർ ഞായറാഴ്ചയോടെ സ്പെയിനിലെ ടെനെരിഫ് തുറമുഖത്ത് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Hantavirus scare: Three Canadians from cruise ship under observation
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്
Canada

അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്

by Canada Varthakal
May 14, 2026
യഥാർത്ഥമേത്, വ്യാജമേത്? കാനഡയിൽ ഓൺലൈൻ വാർത്തകൾ തിരിച്ചറിയാതെ പൗരന്മാർ! ആശങ്കയറിയിച്ച് സർവ്വേ
Canada

യഥാർത്ഥമേത്, വ്യാജമേത്? കാനഡയിൽ ഓൺലൈൻ വാർത്തകൾ തിരിച്ചറിയാതെ പൗരന്മാർ! ആശങ്കയറിയിച്ച് സർവ്വേ

by Canada Varthakal
May 14, 2026
കാനഡയെ മാറ്റിമറിക്കാൻ ‘നാഷണൽ ഇലക്ട്രിസിറ്റി സ്ട്രാറ്റജി’; 2050-ഓടെ വൈദ്യുതി ഉൽപ്പാദനം ഇരട്ടിയാക്കും, ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ!
Canada

കാനഡയെ മാറ്റിമറിക്കാൻ ‘നാഷണൽ ഇലക്ട്രിസിറ്റി സ്ട്രാറ്റജി’; 2050-ഓടെ വൈദ്യുതി ഉൽപ്പാദനം ഇരട്ടിയാക്കും, ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ!

by Canada Varthakal
May 13, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.