📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയ്ക്ക് ഭീഷണിയായി ഖാലിസ്ഥാൻ വിഘടനവാദം; ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

Canada Varthakal by Canada Varthakal
May 3, 2026
in Canada
Reading Time: 1 min read
കാനഡയ്ക്ക് ഭീഷണിയായി ഖാലിസ്ഥാൻ വിഘടനവാദം; ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

credits firstpost

ഒട്ടാവ: കാനഡയിലെ ഖാലിസ്ഥാൻ വിഘടനവാദി ഗ്രൂപ്പുകൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (CSIS) വ്യക്തമാക്കി. വെള്ളിയാഴ്ച ഗവൺമെന്റ് വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട 2025-ലെ വാർഷിക റിപ്പോർട്ടിലാണ് കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ​ഗ്രൂപ്പുകൾ രാജ്യത്തിനകത്തും വിദേശത്തുള്ള കനേഡിയൻ താൽപ്പര്യങ്ങൾക്കും ഒരുപോലെ അപകടമുണ്ടാക്കുന്നതായി മുന്നറിയിപ്പ് നൽകുന്നത്.

WhatsApp Image 2026 04 28 at 11.15.21 PM

ഈ ഗ്രൂപ്പുകൾ കാനഡയിലെ വിവിധ പ്രാദേശിക സ്ഥാപനങ്ങളെ തങ്ങളുടെ അക്രമാസക്തമായ അജണ്ടകൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സാധാരണക്കാരായ ജനങ്ങളിൽ നിന്ന് പല ആവശ്യങ്ങൾക്കായി ശേഖരിക്കുന്ന പണം, ദാതാക്കൾ അറിയാതെ തന്നെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി വകമാറ്റി ചെലവഴിക്കുന്നതായും രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തി.

ADVERTISEMENT

കനേഡിയൻ പൗരന്മാരുമായി അടുത്ത ബന്ധമുള്ള ചില വ്യക്തികൾ ഈ ശൃംഖലയെ ഉപയോഗപ്പെടുത്തി ഫണ്ട് ശേഖരണവും വിഘടനവാദ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഖാലിസ്ഥാനി വിഘടനവാദം പ്രധാന തർക്കവിഷയമായി തുടരുന്നതിനിടെയാണ് കാനഡയുടെ തന്നെ രഹസ്യാന്വേഷണ വിഭാഗം ഈ സുപ്രധാന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ADVERTISEMENT

Canada declares Khalistani extremists as ‘national security threat’ in new intelligence report

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിദേശയാത്ര പോകുന്നവർ ജാഗ്രതൈ! വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത; കാനഡയുടെ പുതിയ യാത്രാ നിർദ്ദേശം പുറത്ത്
Canada

വിദേശയാത്ര പോകുന്നവർ ജാഗ്രതൈ! വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത; കാനഡയുടെ പുതിയ യാത്രാ നിർദ്ദേശം പുറത്ത്

by Canada Varthakal
May 14, 2026
പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി
Canada

പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

by Canada Varthakal
May 14, 2026
പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം
Canada

പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.