📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ന്യൂ ബ്രൺസ്വിക്ക് പ്രവിശ്യയിലെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് പുറപ്പെടുവിച്ചു

Canada Varthakal by Canada Varthakal
May 1, 2026
in New Brunswick
Reading Time: 1 min read
ന്യൂ ബ്രൺസ്വിക്ക് പ്രവിശ്യയിലെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് പുറപ്പെടുവിച്ചു

image credits - cbc news

മോങ്ക്ടൺ : ന്യൂ ബ്രൺസ്വിക്ക് പ്രവിശ്യയിലെ ചില ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി എൻവയോൺമെന്റ് കാനഡ അറിയിച്ചു. സെന്റ് ജോൺ മേഖല, ഷാർലറ്റ് കൗണ്ടിയുടെ തീരപ്രദേശങ്ങൾ, ഫണ്ടി നാഷണൽ പാർക്ക് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാത്രിയോടെ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിൽ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയുമായി 50 മില്ലിമീറ്റർ വരെ മഴ ലഭിക്കാനും ഇടിമിന്നലിനും സാധ്യതയുണ്ട്. കൂടാതെ അക്കാഡിയൻ പെനിൻസുലയിൽ വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ 50 മില്ലിമീറ്റർ വരെ മഴ പെയ്യാനും സാധ്യതയുണ്ട്.

ഫ്രെഡറിക്ടൺ, തെക്കൻ യോർക്ക് കൗണ്ടി, ഒറോമോക്ടോ, ഗ്രാൻഡ് ലേക്ക്, സൺബറി, ക്വീൻസ്, കിംഗ്സ് കൗണ്ടികൾ, സസെക്സ്, കെന്നെബെകാസിസ് താഴ്‌വര എന്നിവിടങ്ങളിൽ വെള്ളിയാഴ്ച ഉച്ചവരെ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് എൻവയോൺമെന്റ് കാനഡയുടെ പ്രത്യേക കാലാവസ്ഥാ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ഡ്രെയിനേജ് സംവിധാനങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ അധികൃതർ നിർദ്ദേശിച്ചു. ലോവർ സെന്റ് ജോൺ നദിയിലെ ചില ഭാഗങ്ങൾ വെള്ളപ്പൊക്ക നിലവാരത്തിലേക്ക് അടുക്കുകയാണെന്നും, ഗാജ്ടൗണിൽ വ്യാഴാഴ്ച മുന്നറിയിപ്പ് നിലവിലുണ്ടെന്നും റിവർ വാച്ച് അറിയിച്ചു. മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ജനങ്ങൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും റിവർ വാച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

Heavy rain possible in parts of New Brunswick province; warning issued

ADVERTISEMENT
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 
Ad 1
Ad 2
Ad 3
Ad 4

Related Posts

ന്യൂ ബ്രൺസ്‌വിക്ക് തദ്ദേശ തെരഞ്ഞെടുപ്പ്: ബാലറ്റുകളിൽ വിളിപ്പേരുകൾ ഉപയോഗിച്ച് സ്ഥാനാർത്ഥികൾ
New Brunswick

ന്യൂ ബ്രൺസ്‌വിക്ക് തദ്ദേശ തെരഞ്ഞെടുപ്പ്: ബാലറ്റുകളിൽ വിളിപ്പേരുകൾ ഉപയോഗിച്ച് സ്ഥാനാർത്ഥികൾ

by Canada Varthakal
May 3, 2026
ന്യൂ ബ്രൺസ്വിക്ക് തദ്ദേശ തിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടിങ് ഈ വാരാന്ത്യത്തിലും തുടരുന്നു
New Brunswick

ന്യൂ ബ്രൺസ്വിക്ക് തദ്ദേശ തിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടിങ് ഈ വാരാന്ത്യത്തിലും തുടരുന്നു

by Canada Varthakal
May 2, 2026
ന്യൂ ബ്രൺസ്വിക്ക് വെറ്ററിനറി സേവനങ്ങൾ വെട്ടിക്കുറയ്ക്കൽ: മന്ത്രിമാരുടെ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ പുറത്ത്!
New Brunswick

ന്യൂ ബ്രൺസ്വിക്ക് വെറ്ററിനറി സേവനങ്ങൾ വെട്ടിക്കുറയ്ക്കൽ: മന്ത്രിമാരുടെ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ പുറത്ത്!

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.