Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഈ പിസ്സ കഴിക്കല്ലേ, പൂപ്പൽ ബാധയുണ്ട്; കോസ്‌റ്റ്‌കോ സ്റ്റോറുകളിൽ വിറ്റ പിസ്സ കിറ്റുകൾ തിരിച്ചുവിളിച്ചു

Canada Varthakal by Canada Varthakal
April 25, 2026
in Canada
Reading Time: 1 min read
ഈ പിസ്സ കഴിക്കല്ലേ, പൂപ്പൽ ബാധയുണ്ട്; കോസ്‌റ്റ്‌കോ സ്റ്റോറുകളിൽ വിറ്റ പിസ്സ കിറ്റുകൾ തിരിച്ചുവിളിച്ചു

ഒട്ടാവ: കാനഡയിലെ കോസ്‌റ്റ്‌കോ സ്റ്റോറുകൾ വഴി വിറ്റഴിച്ച ‘ജിനോ ബാംബിനോ’ ബ്രാൻഡ് ഗ്ലൂറ്റൻ ഫ്രീ പിസ്സ കിറ്റുകൾ ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉൽപ്പന്നത്തിൽ പൂപ്പൽ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് നടപടി.

WhatsApp Image 2026 04 13 at 6.31.00 AM

2025 ഡിസംബർ മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ വിറ്റഴിച്ച കിറ്റുകൾക്കാണ് ഈ നിർദ്ദേശം ബാധകം. സിടിവി ന്യൂസാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

ADVERTISEMENT

പ്രധാനമായും ഏപ്രിൽ 22, ഏപ്രിൽ 28 (2026 AL 22, 2026 AL 28) എന്നീ തീയതികൾ രേഖപ്പെടുത്തിയ പിസ്സ കിറ്റുകൾ ഉപയോഗിക്കരുതെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഈ ഉൽപ്പന്നം വാങ്ങിയവർ ഉടൻ തന്നെ അടുത്തുള്ള കോസ്‌റ്റ്‌കോ സ്റ്റോറുകളിൽ തിരികെ നൽകി പണം വാങ്ങേണ്ടതാണ്. ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഇവ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

‘Do not consume’ these pizza kits sold at Canadian Costco stores, recall warns

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada U.S.
Canada

വ്യാപാര യുദ്ധത്തിലേക്ക് കാനഡയും യുഎസും? 50% താരിഫ് പ്രാബല്യത്തിൽ വരാൻ ഇനി ദിവസങ്ങൾ മാത്രം

by Canada Varthakal
August 15, 2026
After losing TPS in United States, some Haitians seek Canadian refuge
Canada

അമേരിക്കയിലെ TPS പദവി അവസാനിച്ചു; കാനഡ അതിർത്തി ലക്ഷ്യമാക്കി ലക്ഷക്കണക്കിന് ഹെയ്തിക്കാർ

by Canada Varthakal
August 15, 2026
customized luxury watch
Canada

Luxury Watch Customization; ആഡംബര വാച്ചുകൾ കസ്റ്റമൈസ് ചെയ്തതിനെതിരെ നിയമനടപടി; ആരോപണങ്ങൾ നിഷേധിച്ച് ജ്വല്ലറി

by Canada Varthakal
August 15, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.