Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

മുഖ്യമന്ത്രി സാറേ, ഇതെന്ത് പണിയാണ്? സൺഗ്ലാസ് വെക്കാൻ പറഞ്ഞിട്ട് നടിക്ക് കിട്ടിയത് എട്ടിന്റെ പണി!

Canada Varthakal by Canada Varthakal
April 21, 2026
in Entertainment
Reading Time: 1 min read
മുഖ്യമന്ത്രി സാറേ, ഇതെന്ത് പണിയാണ്? സൺഗ്ലാസ് വെക്കാൻ പറഞ്ഞിട്ട് നടിക്ക് കിട്ടിയത് എട്ടിന്റെ പണി!

നാട്ടിലെ കുഞ്ഞമ്പുവിന്റെ പെണ്ണിനെ ‘അഹങ്കാരത്തിന് കയ്യും കാലും വെച്ച വിത്താക്കി’ മാറ്റിയത് മറ്റാരുമല്ല, സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയനാണ്! കേട്ടിട്ട് ഞെട്ടണ്ട, സംഗതി സത്യമാണ്. മുഖ്യമന്ത്രിയോടുള്ള ബഹുമാനം മൂലം അദ്ദേഹം പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ച നടി ശ്രീവിദ്യ മുല്ലച്ചേരി ഇപ്പോൾ നാട്ടുകാരുടെ പരിഹാസം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെ നടി പങ്കുവെച്ച രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സംഭവം ഇങ്ങനെയാണ്: സംസ്ഥാനത്ത് ചൂട് കടുക്കുന്ന സാഹചര്യത്തിൽ സൺഗ്ലാസ്, കുട, തൊപ്പി എന്നിവ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ നിർദ്ദേശിച്ചിരുന്നു. ഒരു മാതൃകാ പൗരയാകാൻ തീരുമാനിച്ച ശ്രീവിദ്യ നേരെ പോയത് തന്റെ തറവാട്ടിലെ തെയ്യം കാണാനാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊള്ളുന്ന വെയിലത്ത് തെയ്യം കാണാൻ മുഖ്യമന്ത്രി പറഞ്ഞത് പോലെ കറുത്ത സൺഗ്ലാസും വെച്ച് നടി സ്റ്റൈലായി എത്തി. എന്നാൽ അവിടെ കാത്തിരുന്നത് പാരപ്പണികളായിരുന്നു.

ADVERTISEMENT

“ഓള് വലിയ മമ്മൂട്ടി ആയെന്നാ വിചാരം”, “കുഞ്ഞമ്പുവിന്റെ പെണ്ണിന് ഇപ്പോൾ ഇത് വെച്ചാലേ തെയ്യത്തിനെ കാണൂ” എന്നിങ്ങനെ നാട്ടുകാരുടെ കമന്റ് പെരുമഴയായിരുന്നു. നാട്ടിൽ താൻ ഉണ്ടാക്കിയ സൽപ്പേരെല്ലാം മുഖ്യമന്ത്രിയുടെ വാക്ക് കേട്ടതോടെ പോയിക്കിട്ടിയെന്നാണ് ശ്രീവിദ്യയുടെ പരിഭവം. “മുഖ്യമന്ത്രി സാറേ, എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്, പക്ഷേ ഇന്ന് മുതൽ നിങ്ങൾ പറയുന്നതൊന്നും ഞാൻ അനുസരിക്കില്ല” എന്ന് തമാശരൂപേണ താരം വീഡിയോയിൽ പറയുന്നു.

സൺഗ്ലാസ് വെച്ച് വരുന്ന പെൺപിള്ളേരെ കുറ്റം പറയുന്ന നാട്ടുകാർക്ക് തക്കതായ ശിക്ഷ കൊടുക്കുമെന്ന് എന്തുകൊണ്ടാണ് മുഖ്യമന്ത്രി പോസ്റ്റിൽ പറയാതിരുന്നത് എന്നാണ് താരത്തിന്റെ ചോദ്യം. തെയ്യം കാണാൻ സൺഗ്ലാസ് വെച്ച് പോയി ‘അഹങ്കാരി’ പട്ടം കിട്ടിയ ശ്രീവിദ്യയുടെ വീഡിയോയ്ക്ക് താഴെ ചിരിച്ചു മരിക്കുകയാണ് ആരാധകർ. എന്തായാലും “മുഖ്യമന്ത്രിയും കുഞ്ഞമ്പുവിന്റെ പെണ്ണും” തമ്മിലുള്ള ഈ ‘സൺഗ്ലാസ് പോര്’ സൈബർ ലോകം ഏറ്റെടുത്തു കഴിഞ്ഞു.

Chief Minister, what kind of work is this? The actress got a job of eight after being asked to wear sunglasses!

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘ദി ഒഡീസി’യുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കാനഡക്കാരി; മാറ്റ് ഡാമണിന്റെ പ്രശംസ വൈറൽ
Entertainment

‘ദി ഒഡീസി’യുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കാനഡക്കാരി; മാറ്റ് ഡാമണിന്റെ പ്രശംസ വൈറൽ

by Canada Varthakal
July 23, 2026
മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്
Entertainment

മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്

by Canada Varthakal
July 21, 2026
mammootty
Entertainment

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടനുള്ള അവാർഡുകളുമായി മമ്മൂട്ടിയും കാർത്തിക് ആര്യനും

by Canada Varthakal
July 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.