Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘ആരോഗ്യം പോയി, പണവും തീർന്നു’; കാനഡ വേണ്ടെന്ന് വെച്ച് ഇന്ത്യയിലേക്ക് മടങ്ങിയ യുവതിയുടെ വെളിപ്പെടുത്തൽ

Canada Varthakal by Canada Varthakal
April 20, 2026
in Canada
Reading Time: 1 min read
‘ആരോഗ്യം പോയി, പണവും തീർന്നു’; കാനഡ വേണ്ടെന്ന് വെച്ച് ഇന്ത്യയിലേക്ക് മടങ്ങിയ യുവതിയുടെ വെളിപ്പെടുത്തൽ

CREDITS GOOGLE

കാനഡയിലെ ജീവിതം സ്വപ്നം കണ്ട് മറുനാട്ടിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുമ്പോഴും, അവിടെനിന്നും നിരാശയോടെ മടങ്ങുന്നവരുടെ കഥകളും ഇപ്പോൾ പുറത്തുവരികയാണ്. മൂന്ന് വർഷത്തെ കാനഡാ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ജ്യോതി അദ്നാനി എന്ന യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്.

WhatsApp Image 2026 04 18 at 8.13.31 AM

ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് തന്നെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ച ‘ബ്രേക്കിംഗ് പോയിന്റിനെ’ കുറിച്ച് ജ്യോതി മനസ്സ് തുറന്നത്. 2022-ൽ കാനഡയിൽ സ്ഥിരതാമസമാക്കണമെന്നും പൗരത്വം നേടണമെന്നും ആഗ്രഹിച്ചിരുന്ന ജ്യോതിക്ക് ഒടുവിൽ കടുത്ത തീരുമാനമെടുക്കേണ്ടി വന്നു. കാനഡയിലെ അമിതമായ ജീവിതച്ചെലവ്, തൊഴിൽ വിപണിയിലെ തകർച്ച, സങ്കീർണ്ണമായ കുടിയേറ്റ നിയമങ്ങൾ എന്നിവയെല്ലാം തിരിച്ചടിയായെങ്കിലും തന്റെ ആരോഗ്യം മോശമായതാണ് തീരുമാനത്തെ വേഗത്തിലാക്കിയതെന്ന് ജ്യോതി പറയുന്നു.

ADVERTISEMENT

കാനഡയിലെ ആരോഗ്യ സംവിധാനം വളരെ സാവധാനത്തിലുള്ളതാണെന്നും വിദഗ്ധ ചികിത്സ തേടുന്നത് ചിലവേറിയതും ദുഷ്കരവുമാണെന്നും അവർ തുറന്നു പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ മാനസിക സമ്മർദ്ദവും സാമ്പത്തിക ബാധ്യതയും വർദ്ധിച്ചതോടെ അവിടെ തുടരുന്നത് അസാധ്യമായി. നേരത്തെ സമാനമായ കാരണങ്ങളാൽ കാനഡ ഉപേക്ഷിച്ച സഹിൽ പെരിസ് എന്ന യുവാവിനും പറയാനുണ്ടായിരുന്നത് ഇതേ കാര്യങ്ങളായിരുന്നു. കാനഡ തനിക്ക് അതിജീവനത്തിന്റെ പാഠങ്ങൾ പഠിപ്പിച്ചു തന്നുവെന്നും എന്നാൽ സ്വസ്ഥമായ ജീവിതത്തിന് മടക്കയാത്രയാണ് ഉചിതമെന്നും പറഞ്ഞാണ് ജ്യോതി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Indian woman reveals ‘breaking point’ that made her leave Canada

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada Child Benefit Payment
Canada

Canada Child Benefit Payment: കാനഡ ചൈൽഡ് ബെനിഫിറ്റ് പേയ്മെന്റ് ഓഗസ്റ്റ് 20-ന് അക്കൗണ്ടിലെത്തും

by Canada Varthakal
August 17, 2026
Consumer inflation
Canada

Consumer inflation: ഗ്യാസ് വിലവർധനവ് തിരിച്ചടിയായി: കാനഡയിൽ പണപ്പെരുപ്പം മൂന്ന് ശതമാനത്തിലേക്ക് ഉയർന്നു

by Canada Varthakal
August 17, 2026
Illegal Drug
Canada

Illegal Drug: ഈ മരുന്ന് ഉപയോ​ഗിക്കല്ലേ, വ്യാജനാണ്; മുന്നറിയിപ്പുമായി പ്രമുഖ മരുന്ന് നിർമ്മാണ കമ്പനി

by Canada Varthakal
August 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.