📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ന്യൂ ബ്രൺസ്‌വിക് തൊഴിൽ മേഖല പ്രതിസന്ധിയിൽ; പത്ത് വർഷത്തിനുള്ളിൽ 20 ശതമാനം പേർ വിരമിക്കുമെന്ന് റിപ്പോർട്ട്

Canada Varthakal by Canada Varthakal
April 20, 2026
in New Brunswick
Reading Time: 1 min read
ന്യൂ ബ്രൺസ്‌വിക് തൊഴിൽ മേഖല പ്രതിസന്ധിയിൽ; പത്ത് വർഷത്തിനുള്ളിൽ 20 ശതമാനം പേർ വിരമിക്കുമെന്ന് റിപ്പോർട്ട്

image credtis - ctv news

മോങ്ക്ടൺ : ന്യൂ ബ്രൺസ്‌വിക് പ്രവിശ്യയിലെ തൊഴിൽ സേനയുടെ 20 ശതമാനം പേർ അടുത്ത പത്ത് വർഷത്തിനുള്ളിൽ വിരമിക്കുമെന്ന് സാമ്പത്തിക വിദഗ്ധനായ ഡേവിഡ് കാംബെൽ തയ്യാറാക്കിയ ‘ഹെൽപ്പ് വാണ്ടഡ്’ (Help Wanted) എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രവിശ്യയിലെ ജനസംഖ്യയിൽ പകുതിയോളം പേർ അടുത്ത ഒരു പതിറ്റാണ്ടിനുള്ളിൽ 65 വയസ്സിന് മുകളിൽ പ്രായമുള്ളവരായി മാറുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ മരണനിരക്കിനേക്കാൾ കുറഞ്ഞ ജനനനിരക്കാണ് രേഖപ്പെടുത്തുന്നത്. ന്യൂ ബ്രൺസ്‌വിക്കിൽ ശരാശരി 100 മരണങ്ങൾക്ക് 72 ജനനങ്ങൾ മാത്രമാണ് നടക്കുന്നത്. ചില ഗ്രാമീണ മേഖലകളിൽ ഇത് 25 വരെയായി കുറയുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യ സംരക്ഷണം, നിർമ്മാണം, ചില്ലറ വ്യാപാരം എന്നീ മേഖലകളിലായിരിക്കും വിരമിക്കൽ മൂലമുള്ള പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുക. ആരോഗ്യ മേഖലയിൽ മാത്രം 2035-ഓടെ 30,100 ഒഴിവുകൾ നികത്തേണ്ടി വരുമെന്ന് പബ്ലിക് പോളിസി ഫോറം റിപ്പോർട്ട് പ്രവചിക്കുന്നു. നിർമ്മാണ മേഖലയിൽ 16,300 പേരുടെയും റീട്ടെയിൽ മേഖലയിൽ 13,100 പേരുടെയും കുറവ് അനുഭവപ്പെടും. നൈപുധ്യമുള്ള തൊഴിലാളികളുടെ കുറവ് മൂലം അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ വർദ്ധിക്കുന്നത് കെട്ടിടങ്ങളുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുമെന്ന് കനേഡിയൻ ഹോം ബിൽഡേഴ്‌സ് അസോസിയേഷൻ സിഇഒ ക്ലോഡിയ സിമ്മണ്ട്‌സ് ആശങ്ക പ്രകടിപ്പിച്ചു.

ADVERTISEMENT

തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ കുടിയേറ്റ നയങ്ങളിൽ ഫെഡറൽ സർക്കാർ കൂടുതൽ ഇളവുകൾ നൽകണമെന്നും പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തണമെന്നും കാംബെൽ നിർദ്ദേശിക്കുന്നു. അതേസമയം, വിരമിച്ചവരെ വീണ്ടും തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. വർക്കിംഗ് എൻബി (Working NB) പോലുള്ള ഏജൻസികൾ വഴി വിരമിച്ചവരെ സീസണൽ അല്ലെങ്കിൽ പാർട്ട് ടൈം ജോലികളിൽ നിയമിക്കുന്നുണ്ട്. 2023-ലെ കണക്കുകൾ പ്രകാരം 55 വയസ്സിന് മുകളിൽ പ്രായമുള്ള 10 വിരമിച്ചവരിൽ ഒരാൾ വീണ്ടും തൊഴിൽ ചെയ്യുന്നുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ADVERTISEMENT

New Brunswick’s job sector in crisis; 20 per cent of workers to retire within 10 years, report says

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 
Ad 1
Ad 2
Ad 3
Ad 4

Related Posts

കോർട്ട്‌നി മക്കെൻസിയുടെ മരണം: അഞ്ച് വർഷത്തിന് ശേഷം രണ്ട് പ്രതികൾ അറസ്റ്റിൽ
New Brunswick

കോർട്ട്‌നി മക്കെൻസിയുടെ മരണം: അഞ്ച് വർഷത്തിന് ശേഷം രണ്ട് പ്രതികൾ അറസ്റ്റിൽ

by Canada Varthakal
April 22, 2026
സെന്റ് ജോൺ ഡാറ്റാ സെന്റർ: നഗരത്തിലെ ജലലഭ്യതയെ ബാധിക്കില്ലെന്ന് കമ്പനികൾ; വായുമലിനീകരണത്തിൽ ആശങ്ക
New Brunswick

സെന്റ് ജോൺ ഡാറ്റാ സെന്റർ: നഗരത്തിലെ ജലലഭ്യതയെ ബാധിക്കില്ലെന്ന് കമ്പനികൾ; വായുമലിനീകരണത്തിൽ ആശങ്ക

by Canada Varthakal
April 21, 2026
ആശ്വാസമായി ഫെഡറൽ നികുതി ഇളവ്; മാരിടൈം പ്രവിശ്യകളിൽ ഇന്ധനവില കുത്തനെ കുറഞ്ഞു
Nova Scotia

ആശ്വാസമായി ഫെഡറൽ നികുതി ഇളവ്; മാരിടൈം പ്രവിശ്യകളിൽ ഇന്ധനവില കുത്തനെ കുറഞ്ഞു

by Canada Varthakal
April 20, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.