Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അടുത്ത മാസം മുതൽ കറന്റ് ബില്ല് കൂടുമോ?; ഒന്റാരിയോയിൽ പുതിയ നിരക്കുകൾ മെയ് 1 മുതൽ!

Canada Varthakal by Canada Varthakal
April 19, 2026
in Canada
Reading Time: 1 min read
അടുത്ത മാസം മുതൽ കറന്റ് ബില്ല് കൂടുമോ?; ഒന്റാരിയോയിൽ പുതിയ നിരക്കുകൾ മെയ് 1 മുതൽ!

CREDITS GOOGLE

ഒന്റാരിയോ: ഒന്റാരിയോയിലെ താമസക്കാർക്ക് ആശങ്കയായി മെയ് ഒന്നു മുതൽ പുതിയ വൈദ്യുതി നിരക്കുകൾ പ്രാബല്യത്തിൽ വരുന്നു. ശൈത്യകാലത്ത് നിന്ന് വേനൽക്കാലത്തേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ഒന്റാരിയോ എനർജി ബോർഡ് (OEB) സമയക്രമത്തിലും ഉപയോഗ പരിധിയിലും വരുത്തിയ മാറ്റങ്ങളാണ് ബില്ല് ഉയരാൻ കാരണമാകുന്നത്.

WhatsApp Image 2026 04 18 at 5.43.31 PM

ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്ന ഓൺ-പീക്ക് (On-Peak) സമയം ഇനിമുതൽ ഉച്ചസമയത്തേക്ക് മാറും. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് യൂണിറ്റിന് 20.3 സെന്റ് എന്ന ഉയർന്ന നിരക്ക് ഈടാക്കുക. എയർ കണ്ടീഷനറുകൾ കൂടുതൽ ഉപയോഗിക്കുന്ന ഈ സമയത്ത് വൈദ്യുതി ഉപയോഗിക്കുന്നത് നിയന്ത്രിച്ചില്ലെങ്കിൽ മാസാവസാനം വലിയ തുക ബില്ലായി നൽകേണ്ടി വരും. രാവിലെ 7 മുതൽ 11 വരെയും വൈകുന്നേരം 5 മുതൽ 7 വരെയുമുള്ള സമയങ്ങളിൽ മിഡ്-പീക്ക് നിരക്കായ 15.7 സെന്റ് ആയിരിക്കും ഈടാക്കുക. രാത്രി 7 മണി മുതൽ രാവിലെ 7 മണി വരെയും വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഏറ്റവും കുറഞ്ഞ നിരക്കായ 9.8 സെന്റ് മാത്രമേ ഈടാക്കൂ.

ADVERTISEMENT

ടിയേർഡ് (Tiered) പ്ലാൻ ഉപയോഗിക്കുന്നവർക്കും പുതിയ മാറ്റം തിരിച്ചടിയാണ്. കുറഞ്ഞ നിരക്കിൽ ഉപയോഗിക്കാവുന്ന വൈദ്യുതിയുടെ പരിധി പ്രതിമാസം 1,000 യൂണിറ്റിൽ നിന്നും 600 യൂണിറ്റായി കുറച്ചിട്ടുണ്ട്. ഇതിനർത്ഥം 600 യൂണിറ്റിന് ശേഷം ഉപയോഗിക്കുന്ന ഓരോ കിലോവാട്ടിനും ഉയർന്ന നിരക്ക് നൽകേണ്ടി വരുമെന്നാണ്. ഇലക്ട്രിക് വാഹനങ്ങൾ ഉള്ളവർക്ക് ഉപകാരപ്പെടുന്ന അൾട്രാ ലോ ഓവർനൈറ്റ് പ്ലാനിൽ നിലവിൽ മാറ്റങ്ങളൊന്നുമില്ല.

ബില്ല് കുറയ്ക്കുന്നതിനായി വാഷിംഗ് മെഷീൻ, ഡിഷ് വാഷർ തുടങ്ങിയ വലിയ ഉപകരണങ്ങൾ രാത്രി 7 മണിക്ക് ശേഷം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. സർക്കാർ നൽകുന്ന 23.5 ശതമാനം റിബേറ്റ് തുടരുന്നുണ്ടെങ്കിലും ഉപയോഗക്രമത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ ശരാശരി 15 മുതൽ 40 ഡോളർ വരെ മാസബില്ലിൽ വർദ്ധനവ് ഉണ്ടായേക്കാം. നിങ്ങളുടെ കറന്റ് ബില്ലിലെ പ്ലാൻ മാറ്റാൻ ആഗ്രഹമുണ്ടെങ്കിൽ പ്രാദേശിക വൈദ്യുതി വിതരണ കമ്പനിയുമായി ബന്ധപ്പെട്ട് മാറ്റം വരുത്താവുന്നതാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 

New Ontario Hydro Summer Rate Changes Effective May 1

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

German foreign minister
Canada

കാനഡയിൽ നിന്ന് കൂടുതൽ എൽ.എൻ.ജി വാങ്ങാൻ ജർമനിക്ക് താൽപ്പര്യം; ‘തീർച്ചയായും വേണം’ എന്ന് ജർമൻ വിദേശകാര്യ മന്ത്രി

by Canada Varthakal
September 27, 2026
Canada Government
Canada

തുല്യ ജോലിക്ക് തുല്യ വേതനം: കാനഡയിൽ പുതിയ തൊഴിൽ നിയമങ്ങൾ വരുന്നു

by Canada Varthakal
September 26, 2026
Canada Dollar
Canada

ഒക്ടോബറിലെത്തുന്നത് 5 CRA ആനുകൂല്യങ്ങൾ; തീയതികളും തുകയും അറിയാം

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.