Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ആളിപ്പടരുന്ന തീയിൽ നിന്ന് ജീവിതത്തിലേക്ക് ഒരമ്മയുടെ സാഹസിക ചാട്ടം; കുരുന്നിനെയും നെഞ്ചോട് ചേർത്ത് മൂന്നാം നിലയിൽ നിന്നും താഴേക്ക്! പിന്നീട് സംഭവിച്ചത് ഇതാണ്

Canada Varthakal by Canada Varthakal
April 17, 2026
in Canada
Reading Time: 1 min read
ആളിപ്പടരുന്ന തീയിൽ നിന്ന് ജീവിതത്തിലേക്ക് ഒരമ്മയുടെ സാഹസിക ചാട്ടം; കുരുന്നിനെയും നെഞ്ചോട് ചേർത്ത് മൂന്നാം നിലയിൽ നിന്നും താഴേക്ക്! പിന്നീട് സംഭവിച്ചത് ഇതാണ്

credits Thompson Professional Firefighters Association/Facebook

മാനിറ്റോബ: വിധി കണ്മുന്നിൽ കരിമ്പുകയായി ഉയർന്നപ്പോൾ പ്രാണപ്രിയനായ മകനെ നെഞ്ചോട് ചേർത്ത് ആ അമ്മ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി. മാനിറ്റോബയിലെ തോംസണിൽ നടന്ന നടുക്കുന്ന അഗ്നിബാധയിൽ നിന്നും അത്ഭുതകരമായാണ് ഒരു യുവതിയും കൊച്ചു കുട്ടിയും രക്ഷപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ നിക്കൽ റോഡിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. അടുക്കളയിൽ നിന്ന് പടർന്ന തീ നിമിഷനേരം കൊണ്ട് മുറിയിലാകെ പുക നിറയ്ക്കുകയും പുറത്തേക്കിറങ്ങാൻ വഴിയില്ലാതെ വരികയും ചെയ്തതോടെയാണ്, ജീവൻ നിലനിർത്താൻ മൂന്നാം നിലയിലെ ജനലിലൂടെ താഴേക്ക് ചാടാൻ അമ്മ തീരുമാനിച്ചത്.

WhatsApp Image 2026 04 15 at 9.59.11 AM 1

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ പരിക്കേറ്റ അമ്മയെയും കുഞ്ഞിനെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇരുവരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തീ അണയ്ക്കുന്നതിനിടയിൽ മുറിക്കുള്ളിൽ കുടുങ്ങിയ കുടുംബത്തിന്റെ വളർത്തുപൂച്ചയെയും അഗ്നിശമന സേനാംഗങ്ങൾ സുരക്ഷിതമായി പുറത്തെടുത്ത് ഉടമസ്ഥർക്ക് കൈമാറി. പ്രാഥമിക അന്വേഷണത്തിൽ അടുക്കളയിലെ പാചകത്തിനിടയിലാണ് തീപിടുത്തമുണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്. അപ്പാർട്ട്മെന്റിന് കാര്യമായ പുകയേറ്റെങ്കിലും തീ മറ്റ് മുറികളിലേക്ക് പടരുന്നതിന് മുൻപ് തന്നെ ഫയർഫോഴ്സ് നിയന്ത്രണവിധേയമാക്കി. നിമിഷാർദ്ധം വൈകിയിരുന്നെങ്കിൽ വലിയൊരു ദുരന്തത്തിന് മാനിറ്റോബ സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നുവെന്നും ഈ കുടുംബത്തിന്റെ രക്ഷപ്പെടൽ ഒരു അത്ഭുതമാണെന്നുമാണ് പ്രദേശവാസികൾ പ്രതികരിക്കുന്നത്.

ADVERTISEMENT
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 

Mother and young child jump from third-storey window in Manitoba community to escape fire

Tags: fire accidentManitoba
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

US-CANADA
Canada

താരിഫ് സമയപരിധി; കാനഡ-യു.എസ് ചർച്ച അവസാന ഘട്ടത്തിൽ

by Canada Varthakal
August 18, 2026
US Ambassador to Canada Pete Hoekstra
Canada

നയതന്ത്ര വഴികൾ ഉപേക്ഷിച്ച് ട്രംപ്; അംബാസഡർമാരുടെ നിലപാടുകളിൽ ലോകരാജ്യങ്ങൾക്ക് അമർഷം

by Canada Varthakal
August 18, 2026
NATO Spying
Canada

NATO Spying നാറ്റോയിലെ കനേഡിയൻ യുവതിക്കെതിരായ ചാരവൃത്തി ആരോപണം: സുരക്ഷാ പരിശോധനകൾ ശക്തമാക്കാൻ കാനഡ

by Canada Varthakal
August 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.