📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Climate

വെന്തുരുകും! വേനൽക്കാലം കൂടുന്നു, വസന്തവും ശരത്കാലവും ചുരുങ്ങുന്നതായി റിപ്പോർട്ട്

Canada Varthakal by Canada Varthakal
April 11, 2026
in Climate
Reading Time: 1 min read
sun

വാങ്കൂവർ: ലോകമെമ്പാടും വേനൽക്കാലം മുൻപത്തേക്കാൾ നേരത്തെ ആരംഭിക്കുകയും കൂടുതൽ കാലം നീണ്ടുനിൽക്കുകയും ചെയ്യുന്നതായി ബ്രിട്ടീഷ് കൊളംബിയ സർവകലാശാല (UBC). കാനഡ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നടത്തിയ പുതിയ ഗവേഷണ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ ഉള്ളത്.

കഴിഞ്ഞ 30 വർഷത്തെ താപനില പരിശോധിച്ചതിൽ, ലോകത്തിന്റെ ചില ഭാഗങ്ങളിൽ വേനൽക്കാലത്തിന്റെ ദൈർഘ്യം 50 ദിവസത്തോളം വർധിച്ചതായി പഠനം വ്യക്തമാക്കുന്നു. 1990 മുതൽ 2023 വരെയുള്ള കണക്കുകൾ വിശകലനം ചെയ്താണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.ഓരോ പത്ത് വർഷം കഴിയുമ്പോഴും വേനൽക്കാലത്തിന്റെ ദൈർഘ്യം ശരാശരി ആറ് ദിവസം വീതം കൂടിവരികയാണ്. അതായത്, പണ്ട് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ദിവസം ഇപ്പോൾ ചൂട് അനുഭവപ്പെടുന്നു. ചില നഗരങ്ങളിൽ ഈ മാറ്റം വളരെ കൂടുതലാണ്. സിഡ്നിയിൽ ഓരോ പത്ത് വർഷത്തിലും 15 ദിവസവും, ടൊറന്റോയിൽ 8 ദിവസവും വീതമാണ് വേനൽക്കാലം നീണ്ടുപോകുന്നത്. ചുരുക്കത്തിൽ, തണുപ്പും മഴയും കുറയുകയും ചൂട് കൂടുകയും ചെയ്യുന്ന അവസ്ഥയാണിത്.

ADVERTISEMENT

കാലാവസ്ഥയിൽ സംഭവിക്കുന്ന ഈ ദ്രുതഗതിയിലുള്ള മാറ്റം വസന്തം, ശരത്കാലം തുടങ്ങിയ ഇടവേളകളെ ഇല്ലാതാക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വേനൽക്കാലം നീണ്ടുനിൽക്കുന്നത് കൃഷിനാശം, കാട്ടുതീ, വൈദ്യുതി ഉപഭോഗത്തിലെ വർധനവ്, വസന്തകാലത്തെ വെള്ളപ്പൊക്കം എന്നിവയ്ക്ക് കാരണമാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ടെഡ് സ്കോട്ട് പറഞ്ഞു. ആഗോളതാപനത്തിന്റെ ഫലമായി മാറുന്ന ഈ കാലാവസ്ഥാ രീതികളുമായി മനുഷ്യർ പൊരുത്തപ്പെടേണ്ടി വരുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

It's going to burn! Summer is getting longer, spring and autumn are reportedly getting shorter
Ad 1
Ad 2
Ad 3
Ad 4

Related Posts

അറ്റ്‌ലാന്റിക് സമുദ്രചുഴി ദുർബലമാകുന്നു; AMOC പ്രതിഭാസത്തിന്റെ തകർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ശാസ്ത്രജ്ഞർ.
Climate

അറ്റ്‌ലാന്റിക് സമുദ്രചുഴി ദുർബലമാകുന്നു; AMOC പ്രതിഭാസത്തിന്റെ തകർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ശാസ്ത്രജ്ഞർ.

by Canada Varthakal
April 25, 2026
ഒട്ടാവയിൽ തണുത്ത കാലാവസ്ഥ തുടരുന്നു; മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്
Climate

ഒട്ടാവയിൽ തണുത്ത കാലാവസ്ഥ തുടരുന്നു; മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

by Canada Varthakal
April 20, 2026
കാനഡയിൽ ഭവനവായ്പാ ബാധ്യത കുതിക്കുന്നു; തിരിച്ചടവ് മുടങ്ങുന്നവരുടെ എണ്ണത്തിൽ വർധന
Climate

കാനഡയിൽ ഭവനവായ്പാ ബാധ്യത കുതിക്കുന്നു; തിരിച്ചടവ് മുടങ്ങുന്നവരുടെ എണ്ണത്തിൽ വർധന

by Canada Varthakal
February 24, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.