Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

സാമ്പത്തിക പ്രതിസന്ധി: പ്രേരി ഹാം റിഡക്ഷൻ പ്രവർത്തനം അവസാനിപ്പിക്കുന്നു; പ്രതിസന്ധിയിലായി നൂറുകണക്കിന് ആളുകൾ

Canada Varthakal by Canada Varthakal
April 9, 2026
in Saskatchewan
Reading Time: 1 min read
സാമ്പത്തിക പ്രതിസന്ധി: പ്രേരി ഹാം റിഡക്ഷൻ പ്രവർത്തനം അവസാനിപ്പിക്കുന്നു; പ്രതിസന്ധിയിലായി നൂറുകണക്കിന് ആളുകൾ

സാസ്കാറ്റൂൺ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് കാനഡയിലെ പ്രമുഖ സന്നദ്ധ സംഘടനയായ പ്രേരി ഹാം റിഡക്ഷൻ (PHR) എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ചു. സംഘടനയുടെ കീഴിലുള്ള സൂപ്പർവൈസ്ഡ് കൺസംപ്ഷൻ സൈറ്റ്, ഡ്രോപ്പ്-ഇൻ സെന്ററുകൾ, രണ്ട് യൂത്ത് ഹോമുകൾ എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾ വൈകുന്നേരം 5 മണിയോടെ പൂർണ്ണമായും നിർത്തലാക്കിയതായി ഭരണസമിതി അറിയിച്ചു.

9d331d44 10ae 4912 b3e0 da7f600b315c

കഴിഞ്ഞ മാസം കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ കെയ്‌ല ഡിമോംഗിനെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാൽ, പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തിക ബാധ്യതയാണ് സംഘടന നേരിടുന്നതെന്ന് തുടർന്നുണ്ടായ പരിശോധനയിൽ വ്യക്തമായി.

ADVERTISEMENT

കൃത്യമായ തുക ഭരണസമിതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ലക്ഷക്കണക്കിന് ഡോളറിന്റെ കമ്മി ഉണ്ടെന്നാണ് സൂചന. സാമ്പത്തിക ഓഡിറ്റ് നടത്താൻ പോലും നിലവിൽ സംഘടനയുടെ പക്കൽ ഫണ്ടില്ലാത്ത അവസ്ഥയാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഏകദേശം 70 ഓളം ജീവനക്കാരാണ് പ്രേരി ഹാം റിഡക്ഷനിൽ ജോലി ചെയ്തിരുന്നത്. ലഹരി ഉപയോഗിക്കുന്നവർക്ക് സുരക്ഷിതമായ വൈദ്യസഹായം നൽകുന്നതിനൊപ്പം, ഭവനരഹിതർക്കുള്ള പിന്തുണയും യുവാക്കൾക്കായുള്ള പുനരധിവാസ പ്രവർത്തനങ്ങളും സംഘടന നടത്തിവന്നിരുന്നു.

സാസ്കാറ്റൂണിൽ ഭവനരഹിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സംഘടനയുടെ അടച്ചുപൂട്ടൽ വലിയ പ്രതിസന്ധിക്ക് കാരണമാകും. നിലവിൽ വിവിധ സേവനങ്ങൾക്കായി സംഘടനയെ ആശ്രയിച്ചിരുന്നവരോട് ഭരണസമിതി ക്ഷമാപണം നടത്തി. അതേസമയം, സംഘടനയുടെ കീഴിലുള്ള യൂത്ത് ഹോമുകളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മിനിസ്ട്രി ഓഫ് സോഷ്യൽ സർവീസസ് അറിയിച്ചു.

ഇവരെ മറ്റ് കെയർ ഹോമുകളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. മയക്കുമരുന്ന് മരണങ്ങളും ഭവനരഹിതരുടെ പ്രശ്നങ്ങളും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം സേവനങ്ങൾ നിർത്തലാക്കുന്നത് പ്രവിശ്യയെ ദോഷകരമായി ബാധിക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. ലഹരി വിമുക്ത പ്രവർത്തനങ്ങൾക്കായി സർക്കാർ ബദൽ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.

Economic crisis: Prairie Ham Reduction closes operations; hundreds of people in crisis

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
Jason Kirby
Canada

കാലിന് ​ഗുരുതര പരിക്ക്, ചികിത്സ കിട്ടിയില്ല; സസ്കാച്വാനിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം

by Canada Varthakal
September 20, 2026
Cessna 172 plane
Canada

പരിശീലന വിമാനം തകർന്നു വീണു: സസ്കാച്വാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.