Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Business

കാനഡയിലും യുഎസിലും ആമസോൺ സർചാർജ് കൂട്ടുന്നു; ഉൽപ്പന്നങ്ങൾക്ക് വില കൂടാൻ സാധ്യത

Canada Varthakal by Canada Varthakal
April 3, 2026
in Business
Reading Time: 1 min read
amazon pakage

ഒട്ടാവ:ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ കാനഡയിലെയും അമേരിക്കയിലെയും വിൽപനക്കാർക്ക് അധിക സർചാർജ് ഏർപ്പെടുത്താൻ ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ തീരുമാനിച്ചു. പ്രവർത്തനച്ചെലവ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി 3.5 ശതമാനം അധിക സർചാർജാണ് കമ്പനി ഈടാക്കുന്നത്. ഏപ്രിൽ 17 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം വരുംദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ വില വർധിക്കാൻ കാരണമായേക്കും.

WhatsApp Image 2026 04 03 at 2.05.58 PM 1

ആമസോണിന്റെ പാക്കിംഗ്, ഷിപ്പിംഗ് സേവനങ്ങൾ ഉപയോഗിക്കുന്ന ‘ഫുൾഫിൽമെന്റ് ബൈ ആമസോൺ’ (FBA) വിൽപനക്കാർക്കാണ് ആദ്യഘട്ടത്തിൽ ഈ മാറ്റം ബാധകമാകുന്നത്. സ്വന്തം വെബ്‌സൈറ്റുകൾ വഴി വിൽപന നടത്തുന്നവർക്കായി ആമസോൺ നൽകുന്ന ‘മൾട്ടി ചാനൽ ഫുൾഫിൽമെന്റ്’ സേവനങ്ങൾക്കുള്ള സർചാർജ് മേയ് 2 മുതലായിരിക്കും ഈടാക്കി തുടങ്ങുക. ഇന്ധനത്തിനും ലോജിസ്റ്റിക്സിനും ചെലവ് വർധിച്ചതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും, മറ്റ് ഗതാഗത കമ്പനികളെപ്പോലെ താൽക്കാലികമായാണ് ഈ സർചാർജ് ഏർപ്പെടുത്തുന്നതെന്നും കമ്പനി വ്യക്തമാക്കി.

ADVERTISEMENT

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ നീക്കങ്ങൾക്ക് പിന്നാലെ രൂപപ്പെട്ട ആഗോള ഊർജ പ്രതിസന്ധിയാണ് നിലവിലെ എണ്ണവില വർധനവിന് കാരണം. പ്രധാന കടൽപാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഇന്ധന നീക്കം തടസ്സപ്പെടുകയും വില ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിൽ ആമസോണിന് പുറമെ മറ്റ് പ്രമുഖ ആഗോള സേവനദാതാക്കളും ഇന്ധന സർചാർജ് വർധിപ്പിക്കാൻ ഒരുങ്ങുകയാണ്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Amazon increases surcharge in Canada and US; prices likely to rise for patients
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Complaining Could Ruin the Business! Canada's New Grocery Law Faces a Crisis
Business

പരാതിപ്പെട്ടാൽ ബിസിനസ് തകരും! കാനഡയിലെ പുതിയ ഗ്രോസറി നിയമം പ്രതിസന്ധിയിൽ

by Canada Varthakal
July 22, 2026
പുതിയ താരിഫ്; കാനഡയ്ക്ക് എത്രത്തോളം തിരിച്ചടിയാകും? വിദഗ്ധരുടെ വിലയിരുത്തൽ
Business

പുതിയ താരിഫ്; കാനഡയ്ക്ക് എത്രത്തോളം തിരിച്ചടിയാകും? വിദഗ്ധരുടെ വിലയിരുത്തൽ

by Canada Varthakal
July 21, 2026
കാർഡില്ല, കൈയിൽ പണം വേണം; റഷ്യയിൽ ഡിജിറ്റൽ പേയ്മെന്റിന് കനത്ത തിരിച്ചടി
Business

കാർഡില്ല, കൈയിൽ പണം വേണം; റഷ്യയിൽ ഡിജിറ്റൽ പേയ്മെന്റിന് കനത്ത തിരിച്ചടി

by Canada Varthakal
July 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.