📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Election '26

കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി; സ്വപ്‌നം പങ്കുവെച്ച് രാഹുൽ ഗാന്ധി

Canada Varthakal by Canada Varthakal
March 31, 2026
in Election '26
Reading Time: 1 min read
കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി; സ്വപ്‌നം പങ്കുവെച്ച് രാഹുൽ ഗാന്ധി

കോട്ടയം: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ഭരണസാരഥ്യമേൽക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോട്ടയം പുതുപ്പള്ളിയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി, കേരളത്തിലെ പ്രചാരണത്തിൽ താൻ നിർബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്ന് വ്യക്തമാക്കിയ അദ്ദേഹം, സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കേരളം ഇത്തരമൊരു മാറ്റത്തിന് തയ്യാറെടുക്കണമെന്നും ആഹ്വാനം ചെയ്തു.

വനിതാ മുഖ്യമന്ത്രിയെക്കുറിച്ചുള്ള തന്റെ സ്വപ്‌നം പങ്കുവെച്ചപ്പോൾ സദസ്സിലെ പുരുഷപ്രവർത്തകരുടെ പ്രതികരണം രാഹുലിനെ ചൊടിപ്പിച്ചു. സ്ത്രീകൾ ആവേശത്തോടെ ഈ ആശയത്തെ കയ്യടിച്ച് സ്വീകരിച്ചപ്പോൾ പുരുഷന്മാർക്കിടയിൽ ആ ആവേശം കണ്ടില്ലെന്ന് അദ്ദേഹം പരാമർശിച്ചു. പുരുഷപ്രവർത്തകരുടെ ഈ മനോഭാവത്തെ പ്രസംഗത്തിനിടയിൽ തന്നെ രാഹുൽ ഗാന്ധി വിരൽ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ADVERTISEMENT

കേന്ദ്രത്തിലെ മോദി സർക്കാരും കേരളത്തിലെ പിണറായി സർക്കാരും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ശബരിമലയിലെ സ്വർണം ഇടത് നേതാക്കൾ മോഷ്ടിച്ചിട്ടും മോദി മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പിണറായി വിജയനെയും മക്കളെയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാത്തത് കേരളത്തിൽ എൽഡിഎഫ് ഭരിക്കണമെന്ന് മോദി ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും, ബിജെപി മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

മോദി സർക്കാരിന്റെ വിദേശനയങ്ങളെയും അദാനി ബന്ധത്തെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. അമേരിക്കൻ കരാറിലൂടെ മോദി ഇന്ത്യൻ കർഷകരെ വഞ്ചിച്ചുവെന്നും ഡോണാൾഡ് ട്രംപിന്റെ അനുമതിയില്ലാതെ ഇന്ധനം വാങ്ങാൻ പോലും കഴിയാത്ത അവസ്ഥ ഇന്ത്യയ്ക്ക് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തുമെന്ന് പറഞ്ഞ് അമേരിക്ക മോദിയെ ഭീഷണിപ്പെടുത്തുകയാണെന്നും യുഎസിലേക്ക് പോയാൽ അദാനിയെ പിടിച്ച് അകത്തിടുന്ന സ്ഥിതിയാണെന്നും രാഹുൽ ആരോപിച്ചു.

A woman Chief Minister for Kerala; Rahul Gandhi shares his dream

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4

Related Posts

w 1280h 720croprect 0x43x1280x720imgid 01kn5ts71t378e8pdvxrpb3rzximgname ramesh pisharody 2 1775091096622
Election '26

by Canada Varthakal
April 2, 2026
വോട്ടിങ് യന്ത്രത്തിൽ ‘അഞ്ജലി നായർ’ എന്ന് വേണം; ഹൈക്കോടതിയെ സമീപിച്ച് എൻഡിഎ സ്ഥാനാർത്ഥി
Election '26

വോട്ടിങ് യന്ത്രത്തിൽ ‘അഞ്ജലി നായർ’ എന്ന് വേണം; ഹൈക്കോടതിയെ സമീപിച്ച് എൻഡിഎ സ്ഥാനാർത്ഥി

by Canada Varthakal
April 1, 2026
‘ഇനി ഒരു തുടര്‍ഭരണം വന്നാല്‍ കേരളം ബംഗാളാകും’; മൂന്നാം പിണറായി സര്‍ക്കാര്‍ എന്നു കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഞെട്ടല്‍: എ.കെ. ആന്റണി
Election '26

‘ഇനി ഒരു തുടര്‍ഭരണം വന്നാല്‍ കേരളം ബംഗാളാകും’; മൂന്നാം പിണറായി സര്‍ക്കാര്‍ എന്നു കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഞെട്ടല്‍: എ.കെ. ആന്റണി

by Canada Varthakal
March 31, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.