Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ന്യൂ ബ്രൺസ്‌വിക്കിൽ ജാമ്യാപേക്ഷകൾ ഇനി ഓൺലൈൻ; ഫ്രെഡറിക്ടണിലും വുഡ്‌സ്റ്റോക്കിലും തുടക്കമാകും

Canada Varthakal by Canada Varthakal
March 28, 2026
in New Brunswick
Reading Time: 1 min read
ന്യൂ ബ്രൺസ്‌വിക്കിൽ ജാമ്യാപേക്ഷകൾ ഇനി ഓൺലൈൻ; ഫ്രെഡറിക്ടണിലും വുഡ്‌സ്റ്റോക്കിലും തുടക്കമാകും

image credits - ctv news

ഫ്രെഡറിക്ടൺ: കോടതി വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കുന്നതിനും കേസുകളിലെ കാലതാമസം ഒഴിവാക്കുന്നതിനുമായി ന്യൂ ബ്രൺസ്‌വിക് സർക്കാർ വെർച്വൽ ജാമ്യാപേക്ഷാ നടപടികൾ അവതരിപ്പിച്ചു. ഫ്രെഡറിക്ടൺ, വുഡ്‌സ്റ്റോക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ജാമ്യാപേക്ഷകളിൽ എല്ലാ കക്ഷികളും ഓൺലൈൻ വഴി ഹാജരാകണമെന്ന് സർക്കാർ നിർദ്ദേശിച്ചു. ഏപ്രിൽ 9-ന് ആരംഭിക്കുന്ന ഈ പദ്ധതി വരുംദിവസങ്ങളിൽ മോൺക്ടനിലേക്കും മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് പ്രൊവിൻഷ്യൽ ഗവൺമെന്റ് അറിയിച്ചു.

നീതിനിയായ വ്യവസ്ഥ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിചാരണകൾക്കായി കോടതിമുറികൾ ലഭ്യമാക്കുന്നതിനുമാണ് ജാമ്യാപേക്ഷകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നതെന്ന് നീതിന്യായ മന്ത്രിയും അറ്റോർണി ജനറലുമായ റോബർട്ട് മക്കീ വ്യക്തമാക്കി. നടപടിക്രമങ്ങളുടെ രീതിയിൽ മാറ്റം വരുന്നുണ്ടെങ്കിലും നിയമപരമായ പരിശോധനകളിലും ജുഡീഷ്യൽ മേൽനോട്ടത്തിലും മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ ഫ്രെഡറിക്ടണിലെ മൂന്ന് കോടതിമുറികളിൽ ഒന്ന് ആഴ്ചയിൽ രണ്ടുദിവസം ജാമ്യവിഷയങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. പുതിയ പരിഷ്കാരത്തിലൂടെ ഈ സ്ഥലം വിചാരണകൾക്കായി ഉപയോഗിക്കാനാകുമെന്നാണ് വിലയിരുത്തൽ.

ADVERTISEMENT

മൈക്രോസോഫ്റ്റ് ടീംസ് പ്ലാറ്റ്‌ഫോം വഴി പൊതുജനങ്ങൾക്ക് ഈ നടപടികൾ വീക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. ഇതിനായുള്ള ലിങ്കുകൾ പ്രൊവിൻഷ്യൽ കോടതിയുടെയും സർക്കാരിന്റെയും വെബ്‌സൈറ്റുകളിൽ ലഭ്യമാക്കും. സാങ്കേതിക സൗകര്യങ്ങളില്ലാത്തവർക്ക് കോടതി സേവന വിഭാഗം വഴി ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ കസ്റ്റഡിയിലുള്ളവരുടെ ജാമ്യാപേക്ഷകൾ വീഡിയോ കോൺഫറൻസിംഗ് വഴി നടത്തുന്നതിനാൽ പുതിയ മാറ്റം അവരെ ബാധിക്കില്ലെന്നും സർക്കാർ അറിയിച്ചു.

Bail applications now online in New Brunswick; will begin in Fredericton and Woodstock

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Electric Scooter Rental Canada
New Brunswick

ഫ്രെഡറിക്ടണിൽ ഇനി ഇ-സ്കൂട്ടർ യുഗം: നഗരയാത്രകൾ എളുപ്പമാക്കാൻ ‘MoVe Scooters’ പുതിയ റെന്റ് സേവനം ആരംഭിച്ചു

by Canada Varthakal
September 20, 2026
Premier Susan Holt
New Brunswick

യു.എസ് ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ന്യൂ ബ്രൺസ്വിക്: ഒക്ടോബർ 1 മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ

by Canada Varthakal
September 14, 2026
Maine Governor Janet Mills criticizes Trump tariffs on Canada
New Brunswick

‘മാറ്റങ്ങൾ അനിവാര്യം’; താരിഫിൽ നിലപാട് കടുപ്പിച്ച് മെയ്ൻ ഗവർണർ

by Canada Varthakal
September 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.