📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

സെയിന്റ് ജോണിൽ വൻ ലഹരിവേട്ട: രണ്ട് പേർ അറസ്റ്റിൽ; മാരകായുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു

Canada Varthakal by Canada Varthakal
March 26, 2026
in New Brunswick
Reading Time: 1 min read
Saint John police seized substances believed to be cocaine and crack cocaine

സെയിന്റ് ജോൺ: ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് സെയിന്റ് ജോൺ പോലീസ്. ബുധനാഴ്ച ഉച്ചയോടെ വാഹനപരിശോധനയ്ക്കിടെയാണ് 54-ഉം 56-ഉം വയസ്സുള്ള പുരുഷന്മാരെ പോലീസ് സംഘം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വാഹനത്തിലും ക്വീൻ സ്ട്രീറ്റിലെ വീട്ടിലും നടത്തിയ വിശദമായ പരിശോധനയിലാണ് വിപണിയിൽ ഏകദേശം 12,400 ഡോളർ വിലമതിക്കുന്ന ലഹരിവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തത്.

WhatsApp Image 2026 03 26 at 6.04.08 PM 9

പരിശോധനയിൽ 123 ഗ്രാം കൊക്കെയ്ൻ, ഒരു ഗ്രാം ക്രാക്ക് കൊക്കെയ്ൻ എന്നിവയെന്ന് സംശയിക്കുന്ന വസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്. ഇവ കൂടാതെ നിരവധി കത്തികൾ, ഒരു ബാറ്റൺ, ഷോട്ട്ഗൺ വെടിയുണ്ടകൾ അടങ്ങിയ രണ്ട് ബോക്സുകൾ എന്നിവയും കണ്ടെടുത്തു. ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചതെന്ന് കരുതുന്ന നോട്ട് എണ്ണുന്ന യന്ത്രവും ഡിജിറ്റൽ ത്രാസും, മൊബൈൽ ഫോൺ എന്നിവയ്ക്ക് പുറമെ 3,108 കനേഡിയൻ ഡോളറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

ADVERTISEMENT

പിടിക്കപ്പെട്ടവരിൽ 56-കാരനെതിരെ ലഹരിമരുന്ന് കൈവശം വെക്കൽ, കുറ്റകൃത്യത്തിലൂടെ പണം സമ്പാദിക്കൽ, നിരോധന ഉത്തരവ് ലംഘിച്ച് വെടിയുണ്ടകൾ സൂക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി റിമാൻഡ് ചെയ്തു. ഇയാളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. സമാനമായ കുറ്റങ്ങൾ ചുമത്തപ്പെട്ട 54-കാരനെ നിലവിൽ വിട്ടയച്ചിട്ടുണ്ടെങ്കിലും വരും മാസം 28-ന് ഇയാൾ കോടതിയിൽ ഹാജരാകണമെന്ന് പോലീസ് അറിയിച്ചു.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Massive drug bust in St. John's: Two arrested; deadly weapons and ammunition seized
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ന്യൂ ബ്രൺസ്‌വിക് ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമം: ബോണസും നിയമന നടപടികളും ശക്തമാക്കണമെന്ന് ആവശ്യം
New Brunswick

ന്യൂ ബ്രൺസ്‌വിക് ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമം: ബോണസും നിയമന നടപടികളും ശക്തമാക്കണമെന്ന് ആവശ്യം

by Canada Varthakal
May 9, 2026
കുടിവെള്ളത്തിന്റെ സുരക്ഷയിൽ അലംഭാവം: ഫെഡറൽ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ വൈകുന്നതിൽ ന്യൂ ബ്രൺസ്‌വിക്കിന് വിമർശനം
New Brunswick

കുടിവെള്ളത്തിന്റെ സുരക്ഷയിൽ അലംഭാവം: ഫെഡറൽ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ വൈകുന്നതിൽ ന്യൂ ബ്രൺസ്‌വിക്കിന് വിമർശനം

by Canada Varthakal
May 7, 2026
എൻ.ബി. സർക്കാരിനെ പ്രതിരോധത്തിലാക്കി Agropur കരാർ; മുഴുവൻ വിവരങ്ങളും പുറത്തുവിടണമെന്ന് പ്രതിപക്ഷം!
New Brunswick

എൻ.ബി. സർക്കാരിനെ പ്രതിരോധത്തിലാക്കി Agropur കരാർ; മുഴുവൻ വിവരങ്ങളും പുറത്തുവിടണമെന്ന് പ്രതിപക്ഷം!

by Canada Varthakal
May 6, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.