📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വിസ കാലാവധി കഴിഞ്ഞവർ എവിടെ? കാനഡയിൽ വിദേശ വിദ്യാർത്ഥികളുടെ ട്രാക്കിംഗിൽ വീഴ്ചയോ?

Canada Varthakal by Canada Varthakal
March 24, 2026
in Canada
Reading Time: 1 min read
STUDENTS

CREDITS GOOGLE

ഒട്ടാവ: കാനഡയിലെ വിദേശ വിദ്യാർത്ഥി പ്രോഗ്രാമിലെ സുരക്ഷാ പരിശോധനകളിലും നിരീക്ഷണത്തിലും വലിയ വീഴ്ചകൾ സംഭവിച്ചതായി ഓഡിറ്റർ ജനറൽ കാരെൻ ഹോഗൻ അറിയിച്ചു. വിസ കാലാവധി കഴിഞ്ഞിട്ടും വിദേശ വിദ്യാർത്ഥികൾ രാജ്യം വിടുന്നുണ്ടോ എന്ന് ട്രാക്ക് ചെയ്യാൻ നിലവിൽ ഗവൺമെന്റിന് സംവിധാനമില്ലെന്ന് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ (CBSA) കണക്കുകൾ പ്രകാരം 2024-ൽ വിസ കാലാവധി അവസാനിച്ച 39,500 വ്യക്തികളിൽ വെറും 40% പേർ മാത്രമാണ് രാജ്യം വിട്ടതെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടുള്ളത്. ബാക്കി 60% പേർ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

വിസ നിബന്ധനകൾ ലംഘിച്ചതായി സംശയിക്കുന്ന ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികളെ 2023-ലും 24-ലുമായി തിരിച്ചറിഞ്ഞിരുന്നു. എന്നാൽ വെറും 4,000 കേസുകളിൽ മാത്രമാണ് കുടിയേറ്റ വകുപ്പ് അന്വേഷണം നടത്തിയത്. ഇതിൽ തന്നെ 41% കേസുകളിലും വിദ്യാർത്ഥികളെ കണ്ടെത്താനോ പ്രതികരണം തേടാനോ സാധിച്ചിട്ടില്ല. 2018-നും 2023-നും ഇടയിൽ വ്യാജ രേഖകൾ ഉപയോഗിച്ച് സ്റ്റഡി പെർമിറ്റ് നേടിയ 800 പേരെ കണ്ടെത്തിയിട്ടും അവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറായില്ല എന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോർട്ടിലുണ്ട്. ഇത്തരക്കാരിൽ 92% പേരും പിന്നീട് മറ്റ് ഇമിഗ്രേഷൻ അപേക്ഷകൾ വഴി രാജ്യത്ത് തുടരാനുള്ള അനുമതി നേടുകയോ അതിനായി കാത്തിരിക്കുകയോ ആണ്.

ADVERTISEMENT

കോവിഡ് കാലത്തിന് ശേഷം കാനഡയിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം 10 ലക്ഷം കടന്നത് വലിയ വിവാദമായിരുന്നു. സ്ഥിരതാമസത്തിനുള്ള (PR) എളുപ്പവഴിയായി സ്റ്റഡി പെർമിറ്റുകൾ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയെത്തുടർന്ന് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2027-ഓടെ താൽക്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ 5 ശതമാനമായി കുറയ്ക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. ഓഡിറ്റർ ജനറലിന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കുന്നതായും 2027 വരെയുള്ള പരിഷ്കരണ നടപടികളിലൂടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും കുടിയേറ്റ മന്ത്രി ലെന മെറ്റ്‌ലെജ് ഡിയാബ് പ്രതികരിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Do Foreign Students Leave After Visas Expire? Canada Has No Idea, Finds Audit

Ad 1
Ad 2
Ad 3

Related Posts

കാനഡയുടെ മുഖച്ഛായ മാറ്റാൻ പുതിയ ‘പിനാക്കിൾ സ്കൈടവർ’; നിർമ്മാണം അവസാന ഘട്ടത്തിൽ, ടൊറന്റോയിലെ ആകാശഗോപുരത്തിന്റെ കാഴ്ചകൾ ഇങ്ങനെ..
Canada

കാനഡയുടെ മുഖച്ഛായ മാറ്റാൻ പുതിയ ‘പിനാക്കിൾ സ്കൈടവർ’; നിർമ്മാണം അവസാന ഘട്ടത്തിൽ, ടൊറന്റോയിലെ ആകാശഗോപുരത്തിന്റെ കാഴ്ചകൾ ഇങ്ങനെ..

by Canada Varthakal
March 30, 2026
ജനപ്രതിനിധികൾ കള്ളം പറഞ്ഞാൽ നടപടി വേണം; 45,000 പേർ ഒപ്പിട്ട നിവേദനം തള്ളി കാനഡ സർക്കാർ
Canada

ജനപ്രതിനിധികൾ കള്ളം പറഞ്ഞാൽ നടപടി വേണം; 45,000 പേർ ഒപ്പിട്ട നിവേദനം തള്ളി കാനഡ സർക്കാർ

by Canada Varthakal
March 30, 2026
താരപ്പൊലിമയിൽ 55-ാമത് ജൂനോ അവാർഡ്സ്; നാല് പുരസ്കാരങ്ങളുമായി ടെയ്റ്റ് മക്റേ; അമേരിക്കൻ ആധിപത്യത്തിനെതിരെ ശബ്ദമുയർത്തി വേദി
Canada

താരപ്പൊലിമയിൽ 55-ാമത് ജൂനോ അവാർഡ്സ്; നാല് പുരസ്കാരങ്ങളുമായി ടെയ്റ്റ് മക്റേ; അമേരിക്കൻ ആധിപത്യത്തിനെതിരെ ശബ്ദമുയർത്തി വേദി

by Canada Varthakal
March 30, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.