Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വിമാന യാത്രക്കാരുടെ പോക്കറ്റ് ചോരും; പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് വിമാനയാത്രാ നിരക്കിൽ വൻ വർദ്ധനവിന് സാധ്യത

Canada Varthakal by Canada Varthakal
March 11, 2026
in Canada
Reading Time: 1 min read
Airport in Toronto

CREDITS THE CANADIAN PRESS/Jon Blacker

ഇറാൻ യുദ്ധം മൂലം ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്നത് വിമാന ടിക്കറ്റ് നിരക്കുകളെ സാരമായി ബാധിക്കുന്നു. വരും മാസങ്ങളിൽ അന്താരാഷ്ട്ര യാത്രകൾക്ക് ഒരാൾക്ക് 100 മുതൽ 200 ഡോളർ വരെ അധികമായി നൽകേണ്ടി വരുമെന്നാണ് വ്യോമയാന വിദഗ്ധരുടെ വിലയിരുത്തൽ.

ജെറ്റ് ഇന്ധനത്തിന്റെ വിലയിലുണ്ടാകുന്ന വർദ്ധനവ് വിമാന കമ്പനികളുടെ ബജറ്റിനെ താളം തെറ്റിച്ചിരിക്കുകയാണ്. നിലവിൽ വിമാന കമ്പനികൾ പ്രതീക്ഷിച്ചതിലും 40 ശതമാനത്തോളം അധികമാണ് ഇന്ധനച്ചെലവ്. ഇന്ധന സർചാർജ് എന്ന നിലയിൽ അധിക തുക ഈടാക്കാൻ എയർലൈനുകൾ നിർബന്ധിതരാകും. കാനഡയിലെയും അമേരിക്കയിലെയും ആഭ്യന്തര വിമാന യാത്രകൾക്കും 50 മുതൽ 100 ഡോളർ വരെ വർദ്ധനവ് ഉണ്ടായേക്കാം.

ADVERTISEMENT

വേനൽക്കാലത്തോ അതിനു ശേഷമോ യാത്രകൾ പ്ലാൻ ചെയ്യുന്നവർ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് ലാഭകരമായിരിക്കും. വരും ദിവസങ്ങളിൽ ഇന്ധനവില താഴുന്നില്ലെങ്കിൽ ഈ സർചാർജുകൾ അടിസ്ഥാന നിരക്കിന്റെ ഭാഗമായി മാറാനും സാധ്യതയുണ്ട്. വെസ്റ്റ് ജെറ്റ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ നിരക്ക് വർദ്ധനവിന്റെ സൂചന നൽകിക്കഴിഞ്ഞു. നിലവിൽ ഗൂഗിൾ ഫ്ലൈറ്റ്സ് ട്രാക്കിംഗ് അനുസരിച്ച് പല റൂട്ടുകളിലും ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ പ്രകടമായി തുടങ്ങിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

This is how much airfare could go up by amid soaring costs due to Iran war

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CANADA LIQUOR
Saskatchewan

യുഎസ്-കാനഡ തീരുവ യുദ്ധം: അമേരിക്കൻ മദ്യം നിരോധിക്കണമെന്ന് ആവശ്യം, പ്രവിശ്യകളിൽ വ്യത്യസ്ത നിലപാട്

by Canada Varthakal
August 25, 2026
An airport worker was struck by an aircraft at Montréal-Pierre Elliott Trudeau International Airport
Canada

Montreal Airport Accident: പിന്നോട്ട് എടുത്ത വിമാനമിടിച്ചു; മോൺട്രിയൽ എയർപോർട്ടിൽ ജീവനക്കാരന് ദാരുണാന്ത്യം

by Canada Varthakal
August 25, 2026
canadian dollar
Canada

 CPP and OAS Payments: CPP, OAS പേയ്മെന്റുകൾ ഈ ആഴ്ച അക്കൗണ്ടിലെത്തും; വിശദാംശങ്ങൾ അറിയാം

by Canada Varthakal
August 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.