Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

മഞ്ഞ് നീക്കുന്ന വാഹനങ്ങൾക്ക് പേരിടാം; ജനങ്ങളുടെ സഹായം തേടി സെന്റ് ജോൺ നഗരസഭ

Canada Varthakal by Canada Varthakal
March 10, 2026
in New Brunswick
Reading Time: 1 min read
മഞ്ഞ് നീക്കുന്ന വാഹനങ്ങൾക്ക് പേരിടാം; ജനങ്ങളുടെ സഹായം തേടി സെന്റ് ജോൺ നഗരസഭ

image credits - global news

സെന്റ് ജോൺ: ന്യൂ ബ്രൺസ്‌വിക്കിലുള്ള സെന്റ് ജോൺ നഗരത്തിലെ സ്നോപ്ലോകൾക്ക് (മഞ്ഞ് നീക്കം ചെയ്യുന്ന വാഹനങ്ങൾ) പേരിടുന്നതിനായി നഗരസഭ പൊതുജനങ്ങളുടെ സഹായം തേടുന്നു. പ്രാദേശിക റേഡിയോ സ്റ്റേഷനുമായി സഹകരിച്ച് രണ്ടാമത് ‘നെയിം ദി പ്ലോ’ ) മത്സരമാണ് നഗരസഭ സംഘടിപ്പിക്കുന്നത്. നാല് വാഹനങ്ങൾക്കാണ് ഇത്തവണ പേരിടുന്നത്. ഇതിനായി തിങ്കളാഴ്ച മുതൽ സെന്റ് ജോൺ കോമൺ കൗൺസിൽ തയ്യാറാക്കിയ പത്ത് പേരുകൾ അടങ്ങിയ പട്ടികയിൽ നിന്ന് ഇഷ്ടപ്പെട്ടവയ്ക്ക് വോട്ട് ചെയ്യാൻ ജനങ്ങൾക്ക് അവസരം നൽകിയിരുന്നു.

മാർക്കോ പ്ലോവോ, ക്ലിയോപാത്ര, കൺട്രോൾ+സാൾട്ട്+ഡിലീറ്റ്, സ്കൂപ്പ് ദെയർ ഇറ്റ് ഈസ് തുടങ്ങി കൗതുകകരമായ പത്ത് പേരുകളാണ് പട്ടികയിലുള്ളത്. വോളസ്റ്റോക് ഭാഷയിൽ ‘ഹലോ’ എന്നർത്ഥം വരുന്ന ‘ഖേ’ (Qey) എന്ന പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മാർച്ച് 24 വരെ ഓൺലൈനായി വോട്ട് ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന നാല് പേരുകൾ മാർച്ച് 25-ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് നഗരസഭ അറിയിച്ചു. വിജയിക്കുന്ന പേരുകൾ വാഹനങ്ങളുടെ വശങ്ങളിൽ പ്രദർശിപ്പിക്കുകയും നഗരസഭയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ഫോട്ടോകളും വീഡിയോകളും സഹിതം പങ്കുവെക്കുകയും ചെയ്യും.

ADVERTISEMENT

നേരത്തെ 2023 ജനുവരിയിൽ നടന്ന ആദ്യ മത്സരത്തിൽ എട്ട് വാഹനങ്ങൾക്ക് ജനങ്ങൾ നിർദ്ദേശിച്ച പേരുകൾ നൽകിയിരുന്നു. അന്ന് ആയിരത്തോളം നിർദ്ദേശങ്ങളാണ് അധികൃതർക്ക് ലഭിച്ചത്. ഓരോ ശീതകാലത്തും സെന്റ് ജോൺ നഗരത്തിലെ 1,160 കിലോമീറ്റർ റോഡുകളിലെയും 225 കിലോമീറ്റർ നടപ്പാതകളിലെയും മഞ്ഞ് നീക്കം ചെയ്യുന്നത് ഈ വാഹനങ്ങളാണ്. സെന്റ് ജോണിൽ നിന്ന് ഓട്ടവയിലേക്കുള്ള ദൂരത്തേക്കാൾ കൂടുതലാണ് ഈ വാഹനങ്ങൾ ശുചീകരിക്കുന്ന റോഡുകളുടെ ആകെ നീളമെന്ന് നഗരസഭ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

St. John Municipality seeks public help in naming snow removal vehicles

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Electric Scooter Rental Canada
New Brunswick

ഫ്രെഡറിക്ടണിൽ ഇനി ഇ-സ്കൂട്ടർ യുഗം: നഗരയാത്രകൾ എളുപ്പമാക്കാൻ ‘MoVe Scooters’ പുതിയ റെന്റ് സേവനം ആരംഭിച്ചു

by Canada Varthakal
September 20, 2026
Premier Susan Holt
New Brunswick

യു.എസ് ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ന്യൂ ബ്രൺസ്വിക്: ഒക്ടോബർ 1 മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ

by Canada Varthakal
September 14, 2026
Maine Governor Janet Mills criticizes Trump tariffs on Canada
New Brunswick

‘മാറ്റങ്ങൾ അനിവാര്യം’; താരിഫിൽ നിലപാട് കടുപ്പിച്ച് മെയ്ൻ ഗവർണർ

by Canada Varthakal
September 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.