Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘സമാധാനം തകർക്കുന്നത് ഇറാൻ’: യുഎസ്–ഇസ്രായേൽ നീക്കങ്ങൾക്ക് കാനഡയുടെ പിന്തുണ; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി മാർക്ക് കാർണി

Canada Varthakal by Canada Varthakal
February 28, 2026
in Canada
Reading Time: 1 min read
carney

മുംബൈ: ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾക്ക് കാനഡയുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് മാർക്ക് കാർണി. നാലുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ കാർണി മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇറാനിലുള്ള കാനഡ പൗരന്മാർ നിലവിലുള്ള ഇടങ്ങളിൽ തന്നെ സുരക്ഷിതരായി തുടരണമെന്നും (shelter in place) പ്രാദേശിക അധികാരികളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

മിഡിൽ ഈസ്റ്റിൽ സമാധാനം തകർക്കുന്ന പ്രധാന ശക്തി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനാണെന്നും ലോകത്തിലെ ഏറ്റവും മോശമായ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് അവിടെയാണെന്നും കാർണി ചൂണ്ടിക്കാട്ടി. സ്വന്തം പൗരന്മാരെ സംരക്ഷിക്കാനും പ്രതിരോധിക്കാനും ഇസ്രായേലിന് അവകാശമുണ്ട്. അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയാൻ യുഎസ് സ്വീകരിക്കുന്ന നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

ഇറാനിലെ പീഡനപരമായ ഭരണകൂടത്തിനെതിരെ പോരാടുന്ന ജനതയ്ക്കൊപ്പം കാനഡ നിലകൊള്ളുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനോടകം തന്നെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) കാനഡ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം ജനതയോടും അയൽരാജ്യങ്ങളോടും അക്രമം കാണിക്കുന്ന ഇറാൻ ഭരണകൂടത്തിന്റെ നടപടികളിൽ പ്രതിഷേധിച്ച് 256 സ്ഥാപനങ്ങൾക്കും 222 വ്യക്തികൾക്കും കാനഡ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

Mark Carney declares Canada's full support for US and Israeli moves against Iran
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Government of Canada opens a preclearance facility at Vancouver Pacific Central Rail Station
Canada

വാൻകൂവറിൽ ആദ്യ റെയിൽ പ്രീക്ലിയറൻസ് സൗകര്യം ആരംഭിച്ച് കാനഡ സർക്കാർ; യു എസ് യാത്ര ഇനി കൂടുതൽ വേഗത്തിൽ

by Canada Varthakal
June 14, 2026
'We will not give in to Trump's threats'; Minister Mark Miller clarifies that there will be no compromise on children's online safety
Canada

‘ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ല’; കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മാർക്ക് മില്ലർ

by Canada Varthakal
June 14, 2026
money
Canada

അറിഞ്ഞോ? കാനഡയിൽ സി.ആർ.എ ആനുകൂല്യങ്ങളിൽ വർധനവ്; പുതിയ നിരക്കുകൾ ജൂലൈ മുതൽ പ്രാബല്യത്തിൽ

by Canada Varthakal
June 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.