📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മോഷണക്കേസിൽ പ്രതിയായ ഇന്ത്യൻ യുവാവിനെ കാനഡ നാടുകടത്തി

Canada Varthakal by Canada Varthakal
February 24, 2026
in Canada
Reading Time: 1 min read
indian man

credits Surrey Police Service

സറി: ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദേശ പൗരന്മാർക്കെതിരെ കാനഡ നടപടി കർശനമാക്കുന്നു. സറിയിൽ മോഷണക്കേസിൽ പ്രതിയായ ലവ്ബീർ സിങ് എന്ന 22-കാരനെയാണ് ഏറ്റവും ഒടുവിലായി കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയത്. സറF പൊലീസ് സർവീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ യുവാവിനെ പുറത്താക്കിയത്.

സമാനമായ രീതിയിൽ കഴിഞ്ഞ വർഷം നവംബറിൽ ഒന്റാറിയോ, ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട പ്രവിശ്യകളിൽ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട് അർഷ്ദീപ് സിങ് എന്ന മറ്റൊരു ഇന്ത്യക്കാരനെയും എഡ്മണ്ടനിൽ നിന്ന് അറസ്റ്റ് ചെയ്ത് നാടുകടത്തിയിരുന്നു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൗരന്മാരെ തിരികെ സ്വീകരിക്കുന്ന കാര്യത്തിൽ ഇന്ത്യൻ അധികൃതർ കാനഡയുമായി പൂർണ്ണമായി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

കൂടാതെ, ബ്രിട്ടിഷ് കൊളംബിയയിലെ ലോവർ മെയിൻലാൻഡ് മേഖലയിൽ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് ഹർജോത് സിങ്, തരൺവീർ സിങ്, ദയാജിത് സിങ് ബില്ലിങ്, ഹർഷ്ദീപ് സിങ്, ഹൻസ്പ്രീത് സിങ് എന്നീ അഞ്ച് ഇന്ത്യൻ പൗരന്മാരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത കുടിയേറ്റ നിയമങ്ങളാണ് നിലവിൽ കാനഡ നടപ്പിലാക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Indian Man Deported from Canada in Theft Case

Ad 1
Ad 2
Ad 3

Related Posts

കാനഡയിലെ കായിക മേഖലയിൽ മാറ്റം വേണമെന്ന് റിപ്പോർട്ട്; മെഡലുകളേക്കാൾ പ്രാധാന്യം സുരക്ഷയ്ക്ക് നൽകണമെന്ന് ആവശ്യം
Canada

കാനഡയിലെ കായിക മേഖലയിൽ മാറ്റം വേണമെന്ന് റിപ്പോർട്ട്; മെഡലുകളേക്കാൾ പ്രാധാന്യം സുരക്ഷയ്ക്ക് നൽകണമെന്ന് ആവശ്യം

by Canada Varthakal
March 29, 2026
flag
Canada

കാനഡയിൽ അടിമുടി മാറ്റം: ഏപ്രിൽ ഒന്നു മുതൽ സാധാരണക്കാർക്ക് ആശ്വാസമായി പുതിയ ഫെഡറൽ നിയമങ്ങൾ

by Canada Varthakal
March 28, 2026
border
Canada

USMCA കരാർ പുനപരിശോധന; നിർമ്മാണ മേഖലയ്ക്ക് വൻ തിരിച്ചടി; വെല്ലുവിളിയിൽ വിൻഡ്സർ

by Canada Varthakal
March 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.