📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയുടെ പുതിയ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസറായി ഡോ. ജോസ് റൈമർ നിയമിതയായി; ഏപ്രിൽ ഒന്നിന് ചുമതലയേൽക്കും

Canada Varthakal by Canada Varthakal
February 20, 2026
in Canada
Reading Time: 1 min read
Dr. Joss Reimer

ഒട്ടാവ: കാനഡയുടെ പുതിയ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസറായി മാനിറ്റോബയിൽ നിന്നുള്ള പ്രമുഖ ആരോഗ്യവിദഗ്ധ ഡോ. ജോസ് റൈമറെ ഫെഡറൽ സർക്കാർ നിയമിച്ചു. ആരോഗ്യ മന്ത്രി മാർജോറി മിഷേൽ സോഷ്യൽ മീഡിയയിലൂടെയാണ് രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ ഈ നിർണ്ണായക നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരിക്കാലത്ത് കാനഡയുടെ ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. തെരേസ ടാം കഴിഞ്ഞ ജൂണിൽ വിരമിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം.

വിനിപെഗ് റീജിയണൽ ഹെൽത്ത് അതോറിറ്റിയുടെ ചീഫ് മെഡിക്കൽ ഓഫീസറായി നിലവിൽ സേവനമനുഷ്ഠിക്കുന്ന ഡോ. ജോസ് റൈമർക്ക് പൊതുജനാരോഗ്യ രംഗത്ത് വിപുലമായ പ്രവൃത്തിപരിചയമുണ്ട്. മാനിറ്റോബയിലെ കോവിഡ് വാക്സിനേഷൻ ടാസ്ക് ഫോഴ്സിന്റെ മെഡിക്കൽ ലീഡായി പ്രവർത്തിച്ച അവർ, വാക്സിൻ വിതരണ പ്രക്രിയ വിജയകരമായി നടപ്പിലാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. കൂടാതെ കനേഡിയൻ മെഡിക്കൽ അസോസിയേഷന്റെ (CMA) മുൻ പ്രസിഡന്റ് പദവിയും അവർ അലങ്കരിച്ചിട്ടുണ്ട്.

ADVERTISEMENT

രാജ്യത്തെ പൊതുജനാരോഗ്യ നയങ്ങൾ രൂപീകരിക്കുന്നതിലും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഡോ. റൈമർ ഇനി നിർണ്ണായക പങ്കുവഹിക്കും. വരുന്ന ഏപ്രിൽ ഒന്നിന് അവർ ഔദ്യോഗികമായി ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസറായി ചുമതലയേൽക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡോ. തെരേസ ടാമിന്റെ ദീർഘകാലത്തെ സേവനങ്ങൾക്ക് നന്ദി അറിയിച്ച മന്ത്രി, പുതിയ പദവിയിലേക്ക് ഡോ. റൈമറെ സ്വാഗതം ചെയ്യുന്നതായും വ്യക്തമാക്കി.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

Dr. Jose Reimer appointed as Canada's new Chief Public Health Officer; will take office on April 1

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഗാർഹിക പീഡനത്തിന് ഇനി പ്രത്യേക നഷ്ടപരിഹാരം; കാനഡയിൽ ചരിത്രവിധി
Canada

ഗാർഹിക പീഡനത്തിന് ഇനി പ്രത്യേക നഷ്ടപരിഹാരം; കാനഡയിൽ ചരിത്രവിധി

by Canada Varthakal
May 15, 2026
കാനഡയിൽ ജൂണിൽ അക്കൗണ്ടുകളിലേക്ക് പണമെത്തും; നിങ്ങൾക്കും ലഭിക്കുമോ?
Canada

കാനഡയിൽ ജൂണിൽ അക്കൗണ്ടുകളിലേക്ക് പണമെത്തും; നിങ്ങൾക്കും ലഭിക്കുമോ?

by Canada Varthakal
May 15, 2026
വൈദ്യുതി വിതരണ ശൃംഖല വിപുലീകരിക്കാൻ കാനഡ; വൻ സാമ്പത്തിക സഹായ പദ്ധതികൾ പ്രഖ്യാപിച്ചു
Canada

വൈദ്യുതി വിതരണ ശൃംഖല വിപുലീകരിക്കാൻ കാനഡ; വൻ സാമ്പത്തിക സഹായ പദ്ധതികൾ പ്രഖ്യാപിച്ചു

by Canada Varthakal
May 15, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.