Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ പടയൊരുക്കം; ഈ ആഴ്ച അവസാനം ഇറാനെ ആക്രമിച്ചേക്കുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ

Canada Varthakal by Canada Varthakal
February 19, 2026
in World
Reading Time: 1 min read
donald trump

credits google

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളിക്കളയാതെ അമേരിക്ക മുന്നോട്ട് പോകുന്നതോടെ പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധഭീതി ശക്തമാകുന്നു. ഈ ആഴ്ച അവസാനത്തോടെ ഇറാനെതിരെ അമേരിക്കൻ ആക്രമണം ഉണ്ടായേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അമേരിക്കയുടെ ഈ നീക്കം അപകടകരമായ ‘തീക്കളി’ ആണെന്നും ഇതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

പശ്ചിമേഷ്യൻ തീരത്ത് സൈനിക സന്നാഹം ശക്തമാക്കിയ അമേരിക്ക, ആക്രമണം നടത്തുന്ന പക്ഷം ഇന്ത്യൻ മഹാസമുദ്രത്തിലെ ഡിഗോ ഗാർഷ്യ സൈനിക താവളം ഉപയോഗപ്പെടുത്താനാണ് സാധ്യത. ജനീവയിൽ ഇരുരാജ്യങ്ങളും തമ്മിൽ പരോക്ഷ ചർച്ചകൾ നടന്നുവെങ്കിലും പല വിഷയങ്ങളിലും കടുത്ത ഭിന്നിപ്പ് നിലനിൽക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് വ്യക്തമാക്കി. ഇതിനിടെ, ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള നീക്കങ്ങൾ വലിയൊരു ആണവ ദുരന്തത്തിന് വഴിവെക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഓർമ്മിപ്പിച്ചു. ഫെബ്രുവരി 28-ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ച ഈ വിഷയത്തിൽ നിർണ്ണായകമാകും.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

US does not deny military action against Iran

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Caleb Flynn in Court
World

ഭാര്യയുടെ കൊലപാതകം: മുൻ ‘അമേരിക്കൻ ഐഡൽ’ താരത്തിന് കുരുക്ക്; കോടതിയെ ഞെട്ടിച്ച് കാമുകിയുടെ വെളിപ്പെടുത്തൽ

by Canada Varthakal
September 25, 2026
New York London and Paris ranked among top cities in 2026
World

ലോകത്തിലെ മികച്ച 10 നഗരങ്ങൾ പ്രഖ്യാപിച്ചു; 2026-ലെ ഗ്ലോബൽ സിറ്റീസ് ഇൻഡെക്സ് പുറത്ത്

by Canada Varthakal
September 25, 2026
Pope Leo XIV arrives in France for four-day visit
World

മാർപാപ്പയുടെ ഫ്രാൻസ് സന്ദർശനത്തിന് തുടക്കം; വിപുലമായ ഒരുക്കങ്ങളുമായി പാരീസ്

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.