Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ന്യൂ ബ്രൺസ്‌വിക്കിൽ 1.3 ബില്യൺ ഡോളറിന്റെ റെക്കോർഡ് കമ്മി; കടുത്ത നടപടികൾക്ക് സർക്കാർ

Canada Varthakal by Canada Varthakal
February 18, 2026
in New Brunswick
Reading Time: 1 min read
ന്യൂ ബ്രൺസ്‌വിക്കിൽ 1.3 ബില്യൺ ഡോളറിന്റെ റെക്കോർഡ് കമ്മി; കടുത്ത നടപടികൾക്ക് സർക്കാർ

image credits - ctv

ഫ്രെഡറിക്‌ടൺ : ന്യൂ ബ്രൺസ്‌വിക്ക് പ്രവിശ്യയുടെ മൂന്നാം പാദ ബജറ്റ് കമ്മി റെക്കോർഡ് തുകയായ 1.3 ബില്യൺ ഡോളറിലെത്തിയതായി സർക്കാർ. നിലവിലെ സാഹചര്യം സുസ്ഥിരമല്ലെന്നും ചെലവ് കുറയ്ക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ധനകാര്യ മന്ത്രി റെനെ ലെഗസി അറിയിച്ചു. ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി ഓൺലൈൻ സർവേ ആരംഭിച്ചിട്ടുണ്ട്. മാർച്ച് 17-ന് അവതരിപ്പിക്കുന്ന അടുത്ത ബജറ്റ് കടുത്ത വെല്ലുവിളികൾ നിറഞ്ഞതാകുമെന്നും മന്ത്രി വ്യക്തമാക്കി.

അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് ബജറ്റ് ബാലൻസ് ചെയ്യുക എന്നത് സർക്കാരിനെ സംബന്ധിച്ച് പ്രായോഗികമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജാമി ഗില്ലീസ് വിലയിരുത്തി. സേവനങ്ങളെ ബാധിക്കാതെ കമ്മി കുറയ്ക്കുക എന്നത് പ്രയാസകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2024-ലെ തിരഞ്ഞെടുപ്പ് വേളയിൽ ബജറ്റ് ബാലൻസ് ചെയ്യുമെന്ന് സൂസൻ ഹോൾട്ട് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ബജറ്റിനേക്കാൾ മുൻഗണന സേവനങ്ങൾ സംരക്ഷിക്കുന്നതിനായിരിക്കണമെന്ന് ഗില്ലീസ് അഭിപ്രായപ്പെട്ടു.

ADVERTISEMENT

സർക്കാർ ചെലവുകളെക്കുറിച്ച് സമഗ്രമായ പുനപരിശോധന വേണമെന്ന് കനേഡിയൻ ടാക്സ് പേയേർസ് ഫെഡറേഷൻ അറ്റ്ലാന്റിക് ഡയറക്ടർ ഡെവിൻ ഡ്രോവർ ആവശ്യപ്പെട്ടു. മൂന്ന് പതിറ്റാണ്ട് മുൻപ് ജീൻ ക്രെറ്റിയന്റെ ഫെഡറൽ സർക്കാർ നടപ്പിലാക്കിയ മാതൃകയിൽ ചിലവ് പരിശോധിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ നിർദ്ദേശം. സേവനങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ബജറ്റ് ബാലൻസ് ചെയ്യാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ഫെഡറേഷൻ ചൂണ്ടിക്കാട്ടി.

ഫീസുകളും പെർമിറ്റ് നിരക്കുകളും വർദ്ധിപ്പിക്കുക, ഹൈവേ ടോൾ ഏർപ്പെടുത്തുക, നൂറിൽ താഴെ വിദ്യാർത്ഥികളുള്ള സ്കൂളുകൾ അടച്ചുപൂട്ടുക തുടങ്ങി പന്ത്രണ്ടോളം നിർദ്ദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാൽ വൻതോതിൽ കടമെടുക്കുന്നത് എന്തിനാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഫ്രെഡറിക്ടണിലെ താമസക്കാർക്കിടയിൽ ആശങ്കയുണ്ട്. സേവനങ്ങളെ ബാധിക്കാതെ സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New Brunswick faces record $1.3 billion deficit; government takes drastic measures

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New Brunswick legislature
New Brunswick

യു.എസ് താരിഫ് ഭീഷണി: ഊർജ്ജ വിതരണം ആയുധമാക്കാൻ ന്യൂ ബ്രൺസ്‌വിക്

by Canada Varthakal
July 28, 2026
ന്യൂ ബ്രൺസ്‌വിക്ക് പിസി പാർട്ടി നേതൃസ്ഥാനത്തേക്ക് കടുത്ത മത്സരം; അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷം
New Brunswick

ന്യൂ ബ്രൺസ്‌വിക്ക് പിസി പാർട്ടി നേതൃസ്ഥാനത്തേക്ക് കടുത്ത മത്സരം; അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷം

by Canada Varthakal
July 28, 2026
ന്യൂ ബ്രൺസ്‌വിക്കിലെ വൻകിട സൗരോർജ്ജ പദ്ധതി: വൈദ്യുതി വാങ്ങാൻ ആളുകളെ തേടി Cookville Solar
New Brunswick

ന്യൂ ബ്രൺസ്‌വിക്കിലെ വൻകിട സൗരോർജ്ജ പദ്ധതി: വൈദ്യുതി വാങ്ങാൻ ആളുകളെ തേടി Cookville Solar

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.