📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

ജയിൽ മോചിതനായി മണിക്കൂറുകൾക്കകം വീണ്ടും അകത്തായി; സ്ത്രീകളെ ഒളിഞ്ഞുനോക്കിയ കേസിൽ പ്രതി പിടിയിൽ

Canada Varthakal by Canada Varthakal
February 16, 2026
in Saskatchewan
Reading Time: 1 min read
hand cuff

credits google

സാസ്‌കാറ്റൂൺ: സാസ്‌കാറ്റൂണിൽ സ്ത്രീകളെ ഒളിഞ്ഞുനോക്കിയതിനും അശ്ലീല പ്രദർശനത്തിനുമടക്കം 70 ഓളം കേസുകളിൽ പ്രതിയായ കൈൽ റൊണാൾഡ് ഹമലുക്ക് ജയിൽ മോചിതനായ അന്നുതന്നെ വീണ്ടും അറസ്റ്റിലായി. ഫെബ്രുവരി 14-ന് ജയിലിൽ നിന്നിറങ്ങിയ ഇയാൾ, മണിക്കൂറുകൾക്കകം തന്നെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെത്തുടർന്നാണ് പോലീസ് വീണ്ടും പിടികൂടിയത്. ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് കാട്ടി പോലീസ് നേരത്തെ തന്നെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

രാത്രി 9 മണിക്ക് ശേഷം പുറത്തിറങ്ങാൻ പാടില്ല, ക്യാമറയുള്ള ഫോണോ മറ്റ് ഉപകരണങ്ങളോ കൈവശം വെക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ഒന്നാം അവന്യൂ സൗത്തിൽ വെച്ച് ഉപാധികൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2017-ലും 2020-ലും സമാനമായ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഇയാൾ, കഴിഞ്ഞ വർഷം 23 ഒളിഞ്ഞുനോട്ട കേസുകളിൽ കൂടി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പ്രതിയെ ഫെബ്രുവരി 17 ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

ADVERTISEMENT

Saskatoon man with a history of spying on women arrested again hours after his release

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

സസ്‌കാച്ചവാനിൽ ശക്തമായ കാറ്റ്: ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി സാസ്ക്പവർ
Saskatchewan

സസ്‌കാച്ചവാനിൽ ശക്തമായ കാറ്റ്: ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി സാസ്ക്പവർ

by Canada Varthakal
May 16, 2026
രണ്ട് വർഷത്തിനിടെ നാലിരട്ടി വർധന; സസ്കാറ്റൂണിൽ ഭവനരഹിതരുടെ എണ്ണം പെരുകുന്നു, പ്രതിസന്ധിയിൽ നഗരസഭ
Saskatchewan

രണ്ട് വർഷത്തിനിടെ നാലിരട്ടി വർധന; സസ്കാറ്റൂണിൽ ഭവനരഹിതരുടെ എണ്ണം പെരുകുന്നു, പ്രതിസന്ധിയിൽ നഗരസഭ

by Canada Varthakal
May 14, 2026
ഹന്റാവൈറസ് ഭീഷണി: സസ്‌കാച്ചവാനിൽ ജാഗ്രതാ നിർദ്ദേശം, എലിപ്പനി പടരാതിരിക്കാൻ മുൻകരുതൽ വേണം
Saskatchewan

ഹന്റാവൈറസ് ഭീഷണി: സസ്‌കാച്ചവാനിൽ ജാഗ്രതാ നിർദ്ദേശം, എലിപ്പനി പടരാതിരിക്കാൻ മുൻകരുതൽ വേണം

by Canada Varthakal
May 12, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.