📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

വ്യാപാരബന്ധം ശക്തമാക്കാൻ കാനഡ; ഉന്നതതല പ്രതിനിധി സംഘം മെക്സിക്കോയിലേക്ക്

Canada Varthakal by Canada Varthakal
February 15, 2026
in ottawa
Reading Time: 1 min read
വ്യാപാരബന്ധം ശക്തമാക്കാൻ കാനഡ; ഉന്നതതല പ്രതിനിധി സംഘം മെക്സിക്കോയിലേക്ക്

image credits - cbc

ഒട്ടാവ : മെക്സിക്കോയുമായുള്ള വ്യാപാര പങ്കാളിത്തം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാനഡയിൽ നിന്നുള്ള വൻവ്യാപാര ദൗത്യം ഈ ആഴ്ച മെക്സിക്കോ സന്ദർശിക്കും. കാനഡ-യുഎസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് നയിക്കുന്ന സംഘത്തിൽ 370 പ്രതിനിധികളും ഇരുനൂറിലധികം ബിസിനസ് സ്ഥാപനങ്ങളുമാണുള്ളത്. ഞായർ, തിങ്കൾ ദിവസങ്ങളിലായി മെക്സിക്കോ സിറ്റി, മോണ്ടെറി, ഗ്വാഡലഹാര എന്നിവിടങ്ങളിൽ പ്രതിനിധി സംഘം സന്ദർശനം നടത്തും. മെക്സിക്കോയുമായി കാനഡ നടത്തുന്ന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര ദൗത്യമാണിതെന്ന് ഡൊമിനിക് ലെബ്ലാങ്ക് വ്യക്തമാക്കി.

അമേരിക്കയുമായുള്ള വ്യാപാര കരാറുകളിൽ (CUSMA) അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ വിപണികൾ തേടി കാനഡ മെക്സിക്കോയിലേക്ക് നീങ്ങുന്നത്. കാനഡയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് മെക്സിക്കോ. 2024-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 5,600 കോടി ഡോളറിലെത്തിയിരുന്നു. 1995-ൽ NAFTA കരാർ നിലവിൽ വന്നതിന് ശേഷം മെക്സിക്കോയുമായുള്ള വ്യാപാരത്തിൽ 12 മടങ്ങ് വർധനവാണ് രേഖപ്പെടുത്തിയത്. വരും മാസങ്ങളിൽ കൂടുതൽ ബിസിനസ് കരാറുകളിൽ ഒപ്പിടാൻ സാധിക്കുമെന്നാണ് ഗവൺമെന്റിന്റെ വിലയിരുത്തൽ.

ADVERTISEMENT

മെക്സിക്കോയിലെ ജനസംഖ്യയും തൊഴിൽ മേഖലയിലെ യുവസാന്നിധ്യവും കനേഡിയൻ കമ്പനികൾക്ക് വലിയ അവസരങ്ങളാണ് നൽകുന്നത്. സോളാർ ഊർജ്ജ മേഖലയിലെ സ്റ്റാർട്ടപ്പായ സോൾഫിയം, വ്യവസായ ഉപകരണങ്ങൾ നിർമ്മിക്കുന്ന ക്വിക്ക് മിൽ തുടങ്ങിയ സ്ഥാപനങ്ങൾ ഇതിനോടകം മെക്സിക്കോയിൽ പ്രവർത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. അമേരിക്കയുമായുള്ള വ്യാപാര കരാറുകൾ പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന സാഹചര്യത്തിൽ, കയറ്റുമതി മേഖലയിൽ വൈവിധ്യം കൊണ്ടുവരികയാണ് കനേഡിയൻ സംരംഭകരുടെ ലക്ഷ്യമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

അതേസമയം, മെക്സിക്കോയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് കാനഡ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ മാസം സിനാലോവയിൽ വാൻകൂവർ ആസ്ഥാനമായുള്ള വിസ്ല സിൽവർ കോർപ്പറേഷനിലെ 10 ജീവനക്കാരെ തട്ടിക്കൊണ്ടുപോയ സംഭവം ഗൗരവകരമാണെന്ന് ലെബ്ലാങ്ക് പറഞ്ഞു. കൊല്ലപ്പെട്ട അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും സംഭവത്തിന് പിന്നിൽ ലഹരിമരുന്ന് സംഘങ്ങളാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ സുരക്ഷാ കാര്യങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ കൃത്യമായ സഹകരണം നിലനിൽക്കുന്നുണ്ടെന്നും കനേഡിയൻ നിക്ഷേപകർക്ക് സുരക്ഷ ഉറപ്പാക്കാൻ മെക്സിക്കൻ ഗവൺമെന്റ് ഗണ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada sends high-level delegation to Mexico to strengthen trade ties

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഫീനിക്സ് പേ സിസ്റ്റം ഇനി ട്രാക്കിലാകും! 800 താൽക്കാലിക ജീവനക്കാരെ നിലനിർത്താൻ കാനഡ
ottawa

ഫീനിക്സ് പേ സിസ്റ്റം ഇനി ട്രാക്കിലാകും! 800 താൽക്കാലിക ജീവനക്കാരെ നിലനിർത്താൻ കാനഡ

by Canada Varthakal
May 13, 2026
വിദേശ വൈനുകളോട് വിട; ആഭ്യന്തര വിപണി പിടിക്കാൻ കാനഡ, ജിഡിപിയിൽ വൻ കുതിപ്പിന് സാധ്യതയെന്ന് റിപ്പോർട്ട്
ottawa

വിദേശ വൈനുകളോട് വിട; ആഭ്യന്തര വിപണി പിടിക്കാൻ കാനഡ, ജിഡിപിയിൽ വൻ കുതിപ്പിന് സാധ്യതയെന്ന് റിപ്പോർട്ട്

by Canada Varthakal
May 12, 2026
ട്രക്ക് ഗതാഗതത്തിന് ബദൽ പാതകൾ കണ്ടെത്താൻ ഒട്ടാവ; സർവേയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം!
ottawa

ട്രക്ക് ഗതാഗതത്തിന് ബദൽ പാതകൾ കണ്ടെത്താൻ ഒട്ടാവ; സർവേയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം!

by Canada Varthakal
May 12, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.