Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

മരണത്തെ മുഖാമുഖം കണ്ട് 80 യാത്രക്കാർ; ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു, അരിക് എയർ വിമാനം അടിയന്തരമായി നിലത്തിറക്കി

Canada Varthakal by Canada Varthakal
February 14, 2026
in World
Reading Time: 1 min read
മരണത്തെ മുഖാമുഖം കണ്ട് 80 യാത്രക്കാർ; ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു, അരിക് എയർ വിമാനം അടിയന്തരമായി നിലത്തിറക്കി

image credits - asianet

ലാഗോസ്: നൈജീരിയയിൽ 80 യാത്രക്കാരുമായി പറന്ന ബോയിംഗ് വിമാനത്തിന്റെ എൻജിൻ ആകാശത്തുവെച്ച് പൊട്ടിത്തെറിച്ചു. ലാഗോസിൽ നിന്ന് പോർട്ട് ഹാർകോർട്ടിലേക്ക് പുറപ്പെട്ട അരിക് എയറിന്റെ ബോയിംഗ് 737-700 വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ വിമാനത്തിന്റെ ഇടത് വശത്തെ എൻജിൻ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് വിമാനം ഉടൻതന്നെ ബെനിൻ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.

വിമാനം ആകാശത്തുവെച്ച് വലിയ രീതിയിൽ കുലുങ്ങിയതായും എൻജിൻ ഭാഗത്തുനിന്ന് തീജ്വാലകളും പുകയും ഉയർന്നതായും യാത്രക്കാർ പറഞ്ഞു. എൻജിന്റെ പുറംകവചം പൂർണ്ണമായും തകരുകയും ഉള്ളിലെ പൈപ്പുകളും വയറുകളും പുറത്തുവരികയും ചെയ്ത നിലയിലായിരുന്നു വിമാനം ലാൻഡ് ചെയ്തത്. ലാൻഡിംഗ് സമയത്ത് വിമാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. എൻജിൻ തകരാറിലായതോടെ ഒറ്റ എൻജിൻ ഉപയോഗിച്ചാണ് പൈലറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്.

ADVERTISEMENT

അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന 80 യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ലാൻഡിംഗിന് പിന്നാലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. തങ്ങളുടെ ജീവൻ രക്ഷിച്ച പൈലറ്റുമാർക്കും മറ്റ് ജീവനക്കാർക്കും യാത്രക്കാർ നന്ദി അറിയിച്ചു. സംഭവത്തിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ അരിക് എയർ മാനേജ്‌മെന്റ് ക്ഷമാപണം നടത്തുകയും അവർക്ക് ലക്ഷ്യസ്ഥാനത്തെത്താൻ ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.

നൈജീരിയൻ സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (NSIB) സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ കോക്പിറ്റ് വോയ്‌സ് റെക്കോർഡറും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും വിദഗ്ധ സംഘം ശേഖരിച്ചിട്ടുണ്ട്. എൻജിനുണ്ടായ സാങ്കേതിക തകരാറാണോ അതോ മറ്റ് അന്യവസ്തുക്കൾ എൻജിനുള്ളിൽ കടന്നതാണോ അപകടകാരണമെന്ന് പരിശോധിച്ചുവരികയാണ്. 30 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

80 passengers face death; Boeing plane’s engine explodes, Arik Air plane makes emergency landing

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Caleb Flynn in Court
World

ഭാര്യയുടെ കൊലപാതകം: മുൻ ‘അമേരിക്കൻ ഐഡൽ’ താരത്തിന് കുരുക്ക്; കോടതിയെ ഞെട്ടിച്ച് കാമുകിയുടെ വെളിപ്പെടുത്തൽ

by Canada Varthakal
September 25, 2026
New York London and Paris ranked among top cities in 2026
World

ലോകത്തിലെ മികച്ച 10 നഗരങ്ങൾ പ്രഖ്യാപിച്ചു; 2026-ലെ ഗ്ലോബൽ സിറ്റീസ് ഇൻഡെക്സ് പുറത്ത്

by Canada Varthakal
September 25, 2026
Pope Leo XIV arrives in France for four-day visit
World

മാർപാപ്പയുടെ ഫ്രാൻസ് സന്ദർശനത്തിന് തുടക്കം; വിപുലമായ ഒരുക്കങ്ങളുമായി പാരീസ്

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.