📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കി ട്രംപ്; ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ ഇറാൻ തീരത്തേക്ക്

Canada Varthakal by Canada Varthakal
February 13, 2026
in World
Reading Time: 1 min read
US Special Envoy to the Middle East Steve Witkoff waves on board aircraft carrier the USS Abraham Lincoln in the Arabian Sea

credits Social Media via Reuters

വാഷിങ്ടൺ: ഇറാനുമേലുള്ള സമ്മർദ്ദം അതിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർണ്ണായകമായ സൈനിക നീക്കം പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വിനാശകാരിയായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിനെ പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാനാണ് ട്രംപിന്റെ ഉത്തരവ്. നിലവിൽ മേഖലയിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന കപ്പലിനൊപ്പം ജെറാൾഡ് ഫോർഡ് കൂടി ചേരുന്നതോടെ ഇറാന് ചുറ്റുമുള്ള യുഎസ് സൈനിക വലയം കൂടുതൽ ശക്തമാകും.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുയുമായി വൈറ്റ് ഹൗസിൽ നടത്തിയ സുപ്രധാന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപ് ഈ നീക്കം നടത്തിയത് എന്നത് ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. മുൻപ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ സാഹസിക ദൗത്യത്തിൽ നിർണ്ണായക പങ്കുവഹിച്ച ഈ കപ്പൽ നിലവിൽ കരീബിയൻ കടലിലാണുള്ളത്. അമേരിക്കയുടെ 38-ാം പ്രസിഡന്റിന്റെ പേര് നൽകിയിരിക്കുന്ന ഈ കപ്പലിന് ഒരേസമയം 75 വിമാനങ്ങളെ വരെ വഹിക്കാനുള്ള ശേഷിയുണ്ട്.

ADVERTISEMENT

ഒമാൻ ആസ്ഥാനമായി ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജറാദ് കുഷ്നറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി നടത്തിയ പരോക്ഷ ചർച്ചകൾ പരാജയപ്പെട്ടതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. ഒരു മാസത്തിനുള്ളിൽ അനുകൂലമായ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാൻ ഇതുവരെ നേരിടാത്ത വിധം വേദനാജനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകളിലൂടെയോ അല്ലെങ്കിൽ കരുത്തുറ്റ സൈനിക നീക്കത്തിലൂടെയോ ഇറാനെ വരുതിയിലാക്കുക എന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ ട്രംപ് നൽകുന്നത്.

🍁കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=gi_t

US readying another aircraft carrier for deployment amid Iran tensions

Ad 1
Ad 2
Ad 3

Related Posts

trump
World

‘യുഎസ് സൈനികരെ ശവക്കുഴിയിലേക്ക് തള്ളിവിടുന്നത് നിങ്ങൾ തന്നെ’; ട്രംപിന് മറുപടിയുമായി ഇറാൻ

by Canada Varthakal
April 2, 2026
ഇറാൻ തകർന്നു, യുദ്ധം യുഎസ് വിജയിച്ചു; സംഘർഷം ഉടൻ അവസാനിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം
World

ഇറാൻ തകർന്നു, യുദ്ധം യുഎസ് വിജയിച്ചു; സംഘർഷം ഉടൻ അവസാനിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം

by Canada Varthakal
April 2, 2026
അമ്പിളിയമ്മാവനടുത്തേക്ക് വീണ്ടും മനുഷ്യൻ; ‌‌നാസയുടെ ആർട്ടിമിസ്-II വിക്ഷേപണം ഉടൻ, ദൗത്യത്തിൽ കനേഡിയൻ പൗരനും
World

അമ്പിളിയമ്മാവനടുത്തേക്ക് വീണ്ടും മനുഷ്യൻ; ‌‌നാസയുടെ ആർട്ടിമിസ്-II വിക്ഷേപണം ഉടൻ, ദൗത്യത്തിൽ കനേഡിയൻ പൗരനും

by Canada Varthakal
April 1, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.