Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

പിആർ കാത്തിരുന്നവർക്ക് തിരിച്ചടി! സസ്കാച്ചവാൻ ഇമിഗ്രേഷൻ നിയമങ്ങളിൽ മാറ്റം; കുടുംബങ്ങൾ ആശങ്കയിൽ

Canada Varthakal by Canada Varthakal
February 9, 2026
in Saskatchewan
Reading Time: 1 min read
Mykhailo Dumenko, Bohdan Dumenko, NDP MLA Keith Jorgenson and Vladislav Chonka highlight the ways new immigration changes in Saskatchewan are affecting Ukrainians.

സസ്‌കാറ്റൂൺ: സസ്കാച്ചവാൻ സർക്കാരിന്റെ ഇമിഗ്രേഷൻ നയങ്ങളിൽ വന്ന പെട്ടെന്നുള്ള മാറ്റങ്ങൾ ഉക്രേനിയൻ കുടിയേറ്റക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. സസ്കാച്ചവാൻ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിൽ (SINP) വരുത്തിയ പുതിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവിശ്യയിലെ ഉക്രേനിയൻ സമൂഹം രംഗത്തെത്തി. ഫെഡറൽ ഗവൺമെന്റ് അനുവദിക്കുന്ന ക്വോട്ടയിൽ കുറവ് വന്നതിനെത്തുടർന്നാണ് വർഷാരംഭത്തിൽ പ്രവിശ്യാ സർക്കാർ നിയമങ്ങളിൽ മാറ്റം വരുത്തിയത്. ട്രക്കിംഗ്, അക്കൗമഡേഷൻ, റീട്ടെയിൽ ട്രേഡ്, ഫുഡ് സർവീസ് എന്നീ മേഖലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പ്രധാനമായും തിരിച്ചടിയായിരിക്കുന്നത്.

പുതിയ നിയമപ്രകാരം, മേൽപറഞ്ഞ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് തങ്ങളുടെ വർക്ക് പെർമിറ്റ് കാലാവധി അവസാനിക്കാൻ ആറുമാസമോ അതിൽ കുറവോ ഉള്ളപ്പോൾ മാത്രമേ സ്ഥിരതാമസത്തിന് അപേക്ഷിക്കാനാകൂ. കാനഡ-ഉക്രെയ്ൻ ഓതറൈസേഷൻ ഫോർ എമർജൻസി ട്രാവൽ പെർമിറ്റിൽ എത്തിയവർക്ക് ഇത് വലിയ തിരിച്ചടിയാണ്. നിലവിൽ വർക്ക് പെർമിറ്റ് പുതുക്കിയ പലർക്കും ഇതോടെ രണ്ടു വർഷത്തിലേറെ കാത്തിരിക്കേണ്ടി വരും. നാട്ടിലെ യുദ്ധസാഹചര്യം മൂലം മടങ്ങിപ്പോകാൻ കഴിയാത്തവരും കുടുംബങ്ങളെ കാനഡയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരും ഇതോടെ നിയമക്കുരുക്കിലായി.

ADVERTISEMENT

സർക്കാർ നടപടി തങ്ങളെ ചതിക്കുന്നതിന് തുല്യമാണെന്നും വലിയൊരു വിഭാഗം ജനങ്ങൾ ഇതിനോടകം തന്നെ സസ്കാച്ചവാനിൽ വീട് വാങ്ങിയും മറ്റും സ്ഥിരതാമസത്തിന് ഒരുങ്ങിയവരാണെന്നും പ്രതിപക്ഷ എം.എൽ.എ കീത്ത് ജോർഗൻസൺ പ്രതികരിച്ചു. എന്നാൽ, ആർക്കും പ്രത്യേക പരിഗണന നൽകാനാവില്ലെന്നും പരിമിതമായ ഒഴിവുകൾ തന്ത്രപരമായി വിനിയോഗിക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നുമാണ് പ്രവിശ്യാ സർക്കാരിന്റെ വിശദീകരണം. മൂന്ന് വർഷത്തെ താൽക്കാലിക പെർമിറ്റിൽ എത്തിയ എണ്ണായിരത്തോളം ഉക്രേനിയക്കാരുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ukrainians-say-new-immigration-policy-disrupts-path-to-permanent-residency

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: permanent-residency
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
Jason Kirby
Canada

കാലിന് ​ഗുരുതര പരിക്ക്, ചികിത്സ കിട്ടിയില്ല; സസ്കാച്വാനിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം

by Canada Varthakal
September 20, 2026
Cessna 172 plane
Canada

പരിശീലന വിമാനം തകർന്നു വീണു: സസ്കാച്വാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.