Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

കാനഡയിലെ ഇ-ബൈക്കുകൾ ഇനി അമേരിക്കയിലേക്ക് അയക്കാൻ പേടിക്കണം! അമ്പരപ്പിക്കുന്ന ടാക്സ് കഥയുമായി ബിക്ട്രിക്സ്

Canada Varthakal by Canada Varthakal
February 5, 2026
in Saskatchewan
Reading Time: 1 min read
Biktrix, a Canadian e-bike company,

സസ്കാറ്റൂൺ ; അമേരിക്കയിലേക്ക് ഒരു സാധനം കയറ്റി അയക്കുമ്പോൾ അതിന്റെ വിലയേക്കാൾ കൂടുതൽ ടാക്സ് അടക്കേണ്ടി വന്നാലോ? കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാം, പക്ഷേ കാനഡയിലെ പ്രമുഖ ഇ-ബൈക്ക് കമ്പനിയായ ബിക്ട്രിക്സിന് (Biktrix) ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. അമേരിക്ക ഏർപ്പെടുത്തിയ പുതിയ വ്യാപാര നിയമങ്ങളും ടാക്സുകളും കാരണം കനേഡിയൻ ബിസിനസുകൾ ശരിക്കും വിയർക്കുകയാണ്.

2,400 ഡോളർ വിലയുള്ള ഒരു ബൈക്ക് അമേരിക്കയിലേക്ക് അയച്ചപ്പോൾ ടാക്സ് ഇനത്തിൽ മാത്രം കമ്പനിക്ക് നൽകേണ്ടി വന്നത് 2,200 ഡോളറാണ്! അതായത് ലാഭം പോയിട്ട് കയ്യിലുള്ള കാശുകൂടി പോകുമെന്ന അവസ്ഥ. എന്തുകൊണ്ടാണ് ഇത്രയും വലിയൊരു തുക ടാക്സ് വരുന്നത് എന്ന് ചോദിച്ചാൽ, വിചിത്രമായ ചില കാരണങ്ങളാണ് കമ്പനി ഉടമ റോഷൻ തോമസിന് പറയാനുള്ളത്.

ADVERTISEMENT

ബൈക്കിൽ ഉപയോഗിച്ചിരിക്കുന്ന സ്റ്റീൽ, അലുമിനിയം എന്നിവയുടെ കൃത്യമായ അളവും അവ എവിടെ നിന്ന് വന്നു എന്നതിനും കൃത്യമായ രേഖകൾ ഇല്ലെങ്കിൽ 50 ശതമാനം വരെ ഡ്യൂട്ടിയാണ് അമേരിക്ക ഈടാക്കുന്നത്. ഒരു ബൈക്കിലെ ഓരോ സ്ക്രൂവിലും എത്ര ലോഹമുണ്ടെന്ന് കൃത്യമായി കണക്കാക്കുക എന്നത് അസാധ്യമായ കാര്യമാണെന്ന് റോഷൻ പറയുന്നു. ഈ നൂലാമാലകൾ കാരണം കഴിഞ്ഞ ഒരു വർഷത്തിനിടെ ബിക്ട്രിക്സിന്റെ അമേരിക്കൻ കസ്റ്റമർമാരുടെ എണ്ണത്തിൽ 90 ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്.

അമേരിക്കൻ വിപണിയിലെ ഈ പ്രതിസന്ധി കനേഡിയൻ കസ്റ്റമർമാർക്ക് ഒരു ലോട്ടറിയായി മാറിയിരിക്കുകയാണ്. അമേരിക്കയിലേക്ക് കയറ്റി അയക്കാൻ പറ്റാത്ത ഹൈ-പെർഫോമൻസ് ബൈക്കുകൾ വൻ വിലക്കുറവിൽ കാനഡയിൽ വിൽക്കാൻ കമ്പനി തീരുമാനിച്ചു. സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പങ്കുവെച്ചതോടെ വലിയ പിന്തുണയാണ് കാനഡയിലെ സൈക്കിൾ പ്രേമികളിൽ നിന്നും ലഭിക്കുന്നത്.

നിലവിൽ പടിഞ്ഞാറൻ കാനഡയിൽ ആറ് ഷോറൂമുകളുള്ള ബിക്ട്രിക്സ്, ഇനിമുതൽ അമേരിക്കൻ വിപണിയെക്കാൾ കൂടുതൽ കാനഡയിലെ പ്രാദേശിക വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഒരുങ്ങുന്നത്. കാനഡയിലെ മറ്റ് പല ബിസിനസ് സ്ഥാപനങ്ങളും സമാനമായ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.

its-not-changing-for-the-better-canadian-ebike-industry-feeling-tariff-impacts

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി
: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: canadian-ebike-industry-tariff-impacts
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
Jason Kirby
Canada

കാലിന് ​ഗുരുതര പരിക്ക്, ചികിത്സ കിട്ടിയില്ല; സസ്കാച്വാനിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം

by Canada Varthakal
September 20, 2026
Cessna 172 plane
Canada

പരിശീലന വിമാനം തകർന്നു വീണു: സസ്കാച്വാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.