Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ടോമി കൊക്കാടിന് ആദരമൊരുക്കി ടീം കനേഡിയൻ ലയൺസ്

Canada Varthakal by Canada Varthakal
February 3, 2026
in Canada
Reading Time: 1 min read
team canadian lions

credits mc news

മിസ്സിസാഗ: ദി കോളേജ് ഓഫ് ചിരോപോഡിസ്റ്റ്സ് ഓഫ് ഒന്റാറിയോ ഗവേണിംഗ് കൗൺസിലിലേക്ക് നിയമിതനായ ടോമി കൊക്കാടിനെ ടീം കനേഡിയൻ ലയൺസ് (TCL) ആദരിച്ചു. മിസ്സിസാഗയിലെ ആനപ്പിൾസ് ഹാളിൽ നടന്ന ഫ്രോസ്റ്റി ഫെസ്റ്റ് സീസൺ 5-നോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ TCL പ്രസിഡന്റ് നിക്സൺ മാനുവൽ, ടോമി കൊക്കാടിനെ പൊന്നാട അണിയിച്ചു.

ടോമി കൊക്കാടിന് ലഭിച്ച ഈ അംഗീകാരം കാനഡയിൽ മലയാളി കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. കാനഡയിലെ മലയാളി കമ്മ്യൂണിറ്റിയുടെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിന് ഈ നേട്ടം വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്നും സമീപ ഭാവിയിൽ തന്നെ കനേഡിയൻ പാർലമെന്റിൽ ഒരു മലയാളി എം പി സ്ഥാനം പിടിക്കുമെന്നും നിക്സൺ മാനുവൽ പറഞ്ഞു.

ADVERTISEMENT

ടി സി എൽ ഫ്രോസ്റ്റി ഫെസ്റ്റ് സീസൺ ഫൈവിൽ വിശിഷ്ടാതിഥിയായി ടോമി കൊക്കാട് പങ്കെടുത്തു. വൈകിട്ട് 5 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികൾ രാത്രി 11 മണി വരെ നീണ്ടുനിന്നു. സർക്കസ്, മ്യൂസിക് ബാൻഡ്, ഗാനമേള, വിവിധ നൃത്ത രൂപങ്ങൾ എന്നിവ ഫ്രോസ്റ്റി ഫെസ്റ്റിന്റെ അഞ്ചാം സീസണ് മാറ്റുകൂട്ടി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Team Canadian Lions pays tribute to Tommy Kokkad
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!
Canada

വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!

by Canada Varthakal
June 17, 2026
ജാഗ്രത! മാനിറ്റോബ ഇമിഗ്രേഷൻ വെബ്സൈറ്റുകളുടെ പേരിൽ തട്ടിപ്പ്;
Canada

ജാഗ്രത! മാനിറ്റോബ ഇമിഗ്രേഷൻ വെബ്സൈറ്റുകളുടെ പേരിൽ തട്ടിപ്പ്;

by Canada Varthakal
June 17, 2026
കാനഡയിൽ വീട് വാങ്ങുന്നവരുടെ പണം ഇനി സുരക്ഷിതം; റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ നിയമമാറ്റം
Canada

കാനഡയിൽ വീട് വാങ്ങുന്നവരുടെ പണം ഇനി സുരക്ഷിതം; റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ നിയമമാറ്റം

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.