📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

കോമോക്സ് വാലിയിൽ പ്രളയഭീതി: പാർക്കുകൾ അടച്ചു; വാൻകൂവർ ഐലൻഡിൽ അതീവ ജാഗ്രത

Canada Varthakal by Canada Varthakal
January 31, 2026
in British Columbia
Reading Time: 1 min read
flooding

വാൻകൂവർ: വാൻകൂവർ ഐലൻഡിലെ കോമോക്സ് വാലിയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് പ്രാദേശിക അധികൃതർ. വെള്ളിയാഴ്ച പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഒഴിപ്പിക്കൽ ഉത്തരവ് നൽകുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.

ശക്തമായ മഴയിൽ നദികൾ കരകവിഞ്ഞതോടെ കോർട്ട്നേ നഗരത്തിലെ ലൂയിസ് പാർക്ക്, സിംസ് പാർക്ക് ഇൻ്റർ ലൂപ്പ്, പന്റ്ലഡ്ജ് പാർക്ക്, മക്‌ഫീ മീഡോസ് തുടങ്ങിയ പ്രധാന പാർക്കുകളും പാതകളും അധികൃതർ അടച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് കോമോക്സ് വാലി റീജിയണൽ എമർജൻസി ഓപ്പറേഷൻസ് സെന്റർ അറിയിച്ചു.

ADVERTISEMENT

നിലവിൽ മഴയുടെ തീവ്രത കുറഞ്ഞതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ഇതേത്തുടർന്ന് സോമാസ് നദിയിലുണ്ടായിരുന്ന വെള്ളപ്പൊക്ക മുന്നറിയിപ്പ് ‘ഹൈ സ്ട്രീംഫ്ലോ അഡ്വൈസറി’ (High Streamflow Advisory) ആയി കുറച്ചതായി ബി.സി. റിവർ ഫോർക്കാസ്റ്റ് സെന്റർ വ്യക്തമാക്കി. കോർട്ട്നേ, ട്സോലം നദികൾ, ഡോവ് ക്രീക്ക്, ഇംഗ്ലിഷ്‌മാൻ നദി എന്നിവിടങ്ങളിലെ അപകട മുന്നറിയിപ്പുകളും അധികൃതർ പിൻവലിച്ചിട്ടുണ്ട്.

ADVERTISEMENT

ഹൈഡ ഗ്വായ് മേഖലയിലും തെക്കൻ തീരപ്രദേശങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ ശാന്തമാകുന്നുണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. അടച്ചിട്ട പാർക്കുകൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും അധികൃതർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Flood threat in Comox Valley: Parks closed; Vancouver Island on high alert
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വണ്ടിയൊതുക്കാൻ നോക്കേണ്ട, പിഴ വീട്ടിലെത്തും! വാൻകൂവറിൽ പുതിയ പാർക്കിംഗ് നിയമം; ക്യാമറകൾ റെഡി
British Columbia

വണ്ടിയൊതുക്കാൻ നോക്കേണ്ട, പിഴ വീട്ടിലെത്തും! വാൻകൂവറിൽ പുതിയ പാർക്കിംഗ് നിയമം; ക്യാമറകൾ റെഡി

by Canada Varthakal
May 18, 2026
police
British Columbia

ഇ-ബൈക്ക് ബാറ്ററി പൊട്ടിത്തെറിച്ച് നാനൈമോയിൽ സ്ഫോടനം; സുരക്ഷ മുൻനിർത്തി റോഡുകൾ അടച്ച് പോലീസ്

by Canada Varthakal
May 17, 2026
Hantavirus-cruise-ship
British Columbia

ഹാന്റാവൈറസ് ബാധ: ബ്രിട്ടീഷ് കൊളംബിയയിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു

by Canada Varthakal
May 16, 2026
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.