📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

കനേഡിയൻ വിമാനങ്ങളുടെ സർട്ടിഫിക്കേഷൻ റദ്ദാക്കും; ബോംബാർഡിയർ വിമാനങ്ങൾക്ക് 50% താരിഫ് ചുമത്തുമെന്ന് ട്രംപ്

Canada Varthakal by Canada Varthakal
January 29, 2026
in ottawa
Reading Time: 1 min read
Bombardier

credits by ctv

ഒട്ടാവ: യുഎസ് ജെറ്റ് വിമാനങ്ങളുടെ വിൽപ്പന കാനഡ തടയുകയാണെന്ന് ആരോപിച്ച് കാനഡയിൽ നിർമ്മിക്കുന്ന വിമാനങ്ങൾക്ക് കടുത്ത താരിഫ് ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഗൾഫ്‌സ്ട്രീം ജെറ്റുകളുടെ വിവിധ മോഡലുകൾക്ക് കാനഡ സർട്ടിഫിക്കേഷൻ നിഷേധിച്ചതിനെത്തുടർന്നാണ് നീക്കമെന്ന് വ്യാഴാഴ്ച സോഷ്യൽ മീഡിയയിലൂടെ ട്രംപ് അറിയിച്ചു.

കാനഡ ഉടൻ നടപടി തിരുത്തിയില്ലെങ്കിൽ കനേഡിയൻ വിമാനങ്ങൾക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡയുടെ നടപടിക്ക് മറുപടിയായി ബോംബാർഡിയർ ഉൾപ്പെടെയുള്ള കനേഡിയൻ നിർമ്മിത വിമാനങ്ങളുടെ യുഎസിലെ അംഗീകാരം റദ്ദാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ADVERTISEMENT

ആഗോള ബിസിനസ് ജെറ്റ് വിപണിയിൽ ബോംബാർഡിയറും ഗൾഫ്‌സ്ട്രീമും പ്രധാന എതിരാളികളാണ്. ഗൾഫ്‌സ്ട്രീമിൻ്റെ G500, G600 മോഡലുകൾക്കൊപ്പം പുതിയ G700, G800 വിമാനങ്ങൾക്കും അംഗീകാരം നൽകുന്നതിലെ കാലതാമസമാണ് ഇപ്പോഴത്തെ തർക്കത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, വിമാനങ്ങളുടെ സർട്ടിഫിക്കേഷൻ റദ്ദാക്കാൻ ട്രംപിന് നിയമപരമായ അധികാരമില്ലെന്ന് ഏവിയേഷൻ വിദഗ്ധൻ ഫിൽ ഡർഡി പ്രതികരിച്ചു.

ADVERTISEMENT

അമേരിക്കയിൽ വിമാനങ്ങൾക്ക് അംഗീകാരം നൽകുന്നതും അത് റദ്ദാക്കുന്നതും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് കനേഡിയൻ നിർമ്മിത വിമാനങ്ങൾ നിലവിൽ അമേരിക്കയിൽ സർവീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കാനഡയ്‌ക്കെതിരായ നീക്കം അമേരിക്കയുടെ സാമ്പത്തിക താൽപ്പര്യങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. യുഎസ് സൈന്യം നിലവിൽ മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്ന E-11A ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ വിമാനങ്ങൾക്കായി ബോംബാർഡിയറെയാണ് ആശ്രയിക്കുന്നത്. അതിനാൽ ഇത്തരം നടപടികൾ ഇരു രാജ്യങ്ങളിലെയും വ്യോമയാന മേഖലയെ സാരമായി ബാധിക്കുമെന്നും വിദഗ്ധർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഫീനിക്സ് പേ സിസ്റ്റം ഇനി ട്രാക്കിലാകും! 800 താൽക്കാലിക ജീവനക്കാരെ നിലനിർത്താൻ കാനഡ
ottawa

ഫീനിക്സ് പേ സിസ്റ്റം ഇനി ട്രാക്കിലാകും! 800 താൽക്കാലിക ജീവനക്കാരെ നിലനിർത്താൻ കാനഡ

by Canada Varthakal
May 13, 2026
വിദേശ വൈനുകളോട് വിട; ആഭ്യന്തര വിപണി പിടിക്കാൻ കാനഡ, ജിഡിപിയിൽ വൻ കുതിപ്പിന് സാധ്യതയെന്ന് റിപ്പോർട്ട്
ottawa

വിദേശ വൈനുകളോട് വിട; ആഭ്യന്തര വിപണി പിടിക്കാൻ കാനഡ, ജിഡിപിയിൽ വൻ കുതിപ്പിന് സാധ്യതയെന്ന് റിപ്പോർട്ട്

by Canada Varthakal
May 12, 2026
ട്രക്ക് ഗതാഗതത്തിന് ബദൽ പാതകൾ കണ്ടെത്താൻ ഒട്ടാവ; സർവേയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം!
ottawa

ട്രക്ക് ഗതാഗതത്തിന് ബദൽ പാതകൾ കണ്ടെത്താൻ ഒട്ടാവ; സർവേയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം!

by Canada Varthakal
May 12, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.