📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

വിദ്യാർത്ഥികളുടെ വിശപ്പകറ്റാൻ ‘റെജിന ഫുഡ് ബാങ്ക്’; പദ്ധതി 19 പൊതു വിദ്യാലയത്തിലേക്ക്

Canada Varthakal by Canada Varthakal
January 29, 2026
in Saskatchewan
Reading Time: 1 min read
food

റെജിന: നഗരത്തിലെ 19 പൊതു സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പോഷകാഹാരക്കുറവും വിശപ്പും പരിഹരിക്കുന്നതിനായി വിപുലമായ പദ്ധതിക്ക് തുടക്കമിട്ട് റെജിന ഫുഡ് ബാങ്ക് അധികൃതർ. ഫെഡറൽ സർക്കാരും പ്രവിശ്യാ സർക്കാരും സംയുക്തമായി അനുവദിച്ച 3.2 ലക്ഷം ഡോളർ ആദ്യവർഷ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

നിലവിൽ ഏഴ് സ്‌കൂളുകളിൽ പദ്ധതി വിജയകരമായി ആരംഭിച്ചു കഴിഞ്ഞു. വരും മാസങ്ങളായ ഫെബ്രുവരി, മാർച്ച് കാലയളവിൽ കൂടുതൽ സ്‌കൂളുകളെ ഇതിന്റെ ഭാഗമാക്കും. റെജിനയിലെ ഏകദേശം 19,000 വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയുടെ ഗുണം നേരിട്ട് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. സ്‌കൂളുകളിൽ പോഷകാഹാരം ലഭ്യമാക്കുന്നതോടെ കുട്ടികളുടെ ഹാജർ നിലയിലും വലിയ പുരോഗതി ദൃശ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

പദ്ധതി നടപ്പിലാക്കിയ സെവൻ സ്റ്റോൺസ് കമ്മ്യൂണിറ്റി സ്‌കൂളിൽ വിദ്യാർത്ഥികളുടെ ഹാജർ നില 90 ശതമാനത്തിന് മുകളിലെത്തിയതായി പ്രിൻസിപ്പൽ ജേസൺ ജാൻസൻ അറിയിച്ചു. സ്‌കൂളിൽ ഭക്ഷണം ലഭ്യമാകുന്നത് കുട്ടികൾക്ക് സുരക്ഷിതത്വബോധവും പഠനത്തിൽ കൂടുതൽ താല്പര്യവും ഉണ്ടാക്കാൻ സഹായിക്കുന്നുണ്ട്. ഫുഡ് ബാങ്കിന്റെ സേവനം തേടുന്നവരിൽ 42 ശതമാനം പേരും 18 വയസ്സിന് താഴെയുള്ളവരാണെന്നും, അത്തരക്കാർക്ക് ഈ പദ്ധതി വലിയ ആശ്വാസമാകുമെന്നും ഫുഡ് ബാങ്ക് സിഇഒ ജോൺ ബെയ്‌ലി പറഞ്ഞു.

ADVERTISEMENT

സ്‌കൂൾ ഭക്ഷണപദ്ധതികളിൽ നടത്തുന്ന നിക്ഷേപം ഭാവിയിൽ സമൂഹത്തിന് വലിയ നേട്ടങ്ങൾ സമ്മാനിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നതിലൂടെ അവരുടെ ശാരീരികക്ഷമതയും പഠനനിലവാരവും വർധിക്കുമെന്ന് സസ്‌കാറ്റൂൺ പബ്ലിക് സ്‌കൂൾ ഡിവിഷനിലെ ജോർഡൻ സോക്‌മെനോഗ്ലു പറഞ്ഞു. കൃത്യമായ പോഷകാഹാരം ലഭിക്കുന്ന കുട്ടികൾക്ക് ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കാൻ സാധിക്കുമെന്നും, ഇത് കുടുംബങ്ങളുടെ ജീവിതനിലവാരവും നാടിന്റെ സമ്പദ്‌വ്യവസ്ഥയും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

'Regina Food Bank' to feed students' hunger; Project to reach 19 public schools

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

സാസ്‌കാറ്റൂണിൽ വാണിജ്യ കെട്ടിടത്തിൽ പുലർച്ചെ വൻ തീപിടിത്തം; ആളപായമില്ല
Saskatchewan

സാസ്‌കാറ്റൂണിൽ വാണിജ്യ കെട്ടിടത്തിൽ പുലർച്ചെ വൻ തീപിടിത്തം; ആളപായമില്ല

by Canada Varthakal
May 18, 2026
സസ്കാച്ചെവനിൽ എൻഡിപി അധികാരം പിടിക്കും; ജനങ്ങൾ ആഗ്രഹിക്കുന്നത് വലിയ മാറ്റമെന്ന് ആവി ലൂയിസ്
Saskatchewan

സസ്കാച്ചെവനിൽ എൻഡിപി അധികാരം പിടിക്കും; ജനങ്ങൾ ആഗ്രഹിക്കുന്നത് വലിയ മാറ്റമെന്ന് ആവി ലൂയിസ്

by Canada Varthakal
May 17, 2026
റെജീനയിൽ നിന്ന് സോഷ്യൽ മീഡിയ കീഴടക്കി കൊച്ചു ഗായിക; രണ്ടു വയസ്സുകാരിയുടെ പാട്ട് കേട്ട് അമ്പരന്ന് ലക്ഷക്കണക്കിന് ആളുകൾ
Saskatchewan

റെജീനയിൽ നിന്ന് സോഷ്യൽ മീഡിയ കീഴടക്കി കൊച്ചു ഗായിക; രണ്ടു വയസ്സുകാരിയുടെ പാട്ട് കേട്ട് അമ്പരന്ന് ലക്ഷക്കണക്കിന് ആളുകൾ

by Canada Varthakal
May 16, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.